Land of Bad
Genre : Action Thriller
Language : English
Year : 2024

Abhijith A G

ഡേവിഡ് ഫ്രിജെറിയോയ്‌ക്കൊപ്പം തിരക്കഥയെഴുതിയ വില്യം യൂബാങ്ക് സംവിധാനം ചെയ്‌ത 2024-ലെ ഒരു അമേരിക്കൻ ആക്ഷൻ ത്രില്ലർ ചിത്രമാണ്.

 ഫിലിപിൻസിൽ അകപ്പെട്ട സി.ഐ.എയുടെ ഒരു ചാരനെ രക്ഷിക്കാൻ ആയി പോകുന്ന അമേരിക്കൻ ആർമി സംഘത്തിലെ ഡ്രോൺ ഓപ്പറേറ്റർ ആണ് സെർജന്റ് കേന്നി. ആയുധം ഉപയോഗിക്കാനും യുദ്ധ സമാനമായ സാഹചര്യങ്ങൾ നേരിടാനും പരിചയ കുറവുള്ള അയാളെ ഡ്രോൺ സഹായത്തോടെ ടീമിനെ വഴികാട്ടി കൊടുക്കുക എന്നതാണ് ലക്ഷ്യം.

ഈ സംഘത്തിനെ സഹായിക്കാൻ അമേരിക്കയുടെ പൈലെറ്റ് ഇല്ല ഡ്രോൺ അഥവാ UAV ആയ MQ – 9 Reaper എന്ന ലോകത്തിലെ ഏറ്റവും ആധുനിക ഡ്രോൺ കൂടെ സാദാ സമയവും ആകാശത്തിൽ ഇവർക്ക് സുരക്ഷ ഒരുക്കുന്നുണ്ട്. കൊടും കാടിലേക്ക് പോകുന്ന ഇവരുടെ ടീമും തുടർന്നുള്ള ത്രില്ലിങ്ങായിട്ടുള്ള ആക്ഷൻ രംഗങ്ങളും നിറഞ്ഞതാണ് സിനിമ.

സിനിമയുടെ കഥയുടെ തുടക്കം മുതൽ അവസാനം വരെ വളരെ ത്രില്ലിങ് ആയിട്ടുള്ള ഉഗ്രൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതാണ് കൂടാതെ ഇതിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം കിട്ടിയ റോൾ ഭംഗിയാക്കിയിട്ടുണ്ട്.

പ്രഡേറ്റർ ബി എന്ന പേരിൽ കൂടെ അറിയപ്പെടുന്ന അമേരിക്കയുടെ പ്രസക്തമായ ഡ്രോൺന്റെ പ്രഹര ശേഷി അതുപോലെ സിനിമയിൽ കാണിച്ചിട്ടുണ്ട്ചിത്രത്തിൽ. ഫിലിപ്പൻസിലെ കാടുകൾ അടക്കി ഭരിക്കുന്ന തീവ്രവാദ സംഘടന ആയ ” അബു സായ്യുഫ് ” ഒക്കെ യഥാർത്ഥത്തിൽ ഉള്ളതാണ്. ആക്ഷൻ ത്രില്ലെർ രംഗങ്ങൾ കാടിന്റെ മനോഹരിതയിൽ എടുത്ത മികച്ച സിനിമയാണിത്. ആക്ഷൻ ത്രില്ലെർ സിനിമ പ്രേമികളും അല്ലാത്തവരും തീർച്ചയായും കാണുക.

You May Also Like

ഷെയിനിനും നീരജിനും പെപ്പെയ്ക്കും വമ്പൻ വരവേൽപ്പ് നൽകി കാമ്പസ്

തൃക്കാക്കര ഭാരത് മാതാ കോളജിനെ ഇളക്കിമറിച്ച് ആർ ഡി എക്സ് ടീം, ഷെയിനിനും നീരജിനും പെപ്പെയ്ക്കും…

ഓവർ ഹൈപ്പ് കൊടുത്തു മോൺസ്റ്ററിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വൈശാഖ്

മോഹൻലാൽ വൈശാഖ് ടീം പുലിമുരുകന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. ചിത്രം ഈ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ…

പലരും സെക്സ് തേടി തായ്‌ലൻഡ് സ്ത്രീകളെ സമീപിക്കുന്നതിന്റെ കാരണം സെക്സ് മാത്രമല്ല

കടപ്പാട് Sadikkali Pathaya Kadvan എൻ്റെ കൂടെ ജോലി ചെയ്തിരുന്നു അല്ലെങ്കിൽ ചെയ്തു കൊണ്ടിരിക്കുന്ന മിക്ക…

ആയിരം ചിറകുള്ള മോഹങ്ങളിൽ തുടങ്ങി പത്തൊൻമ്പതാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന വിനയനെന്ന പോരാളി

വിനയനും പത്തൊൻപതാം നൂറ്റാണ്ടും  കിരൺ തോമസ്✍️ . മലയാള സിനിമയിലേക്കുള്ള വിനയൻ എന്ന സംവിധായകന്റെ ശക്തമായ…