0 M
Readers Last 30 Days

ലാറ്റിൻ അമേരിക്കയിലെ ഭാഷ ലാറ്റിനല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
8 SHARES
90 VIEWS

ലാറ്റിൻ അമേരിക്കയിലെ ഭാഷ ലാറ്റിനല്ല

പത്ര വാർത്തകളിലും ഫുട്ബോൾ ചർച്ചകളിലുമൊക്കെ ഇടതടവില്ലാതെ കേൾക്കുന്ന വാക്കാണ് ലാറ്റിൻ അമേരിക്ക. ഇത്‌ ഒരു പ്രദേശമാണെന്ന് നമുക്കെല്ലാം അറിയാം. ഇത് അമേരിക്കൻ ഭൂഖണ്ഡത്തിലാണെന്ന് ഏകദേശ ധാരണയുണ്ടാകും. എന്നാൽ ഇതിൽ ഏതൊക്കെ രാജ്യങ്ങളാണ് ഉൾപ്പെടുന്നതെന്ന് കൃത്യമായി അറിയില്ലായിരിക്കും. എന്തുകൊണ്ടാണ് ഈ പേര് പറയുന്നതെന്ന് വളരെക്കുറച്ചു പേർക്കേ അറിയാവൂ.
നമ്മുടെ ധാരണ പോലെ, അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു കൂട്ടം രാജ്യങ്ങളാണ് ലാറ്റിൻ അമേരിക്ക എന്ന് അറിയപ്പെടുന്നത്. മദ്ധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും രാജ്യങ്ങളും ഏതാനും കരീബിയൻ രാജ്യങ്ങളും ഉൾപ്പെട്ട ഒരു മേഖലയാണ് ലാറ്റിൻ അമേരിക്ക. എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ , അമേരിക്കൻ ഭൂഖണ്ഡത്തിൽ യൂ എസ് ഏ, കാനഡ എന്നീ രാജ്യങ്ങൾ ഒഴികെയുള്ള രാജ്യങ്ങളാണ് ലാറ്റിൻ അമേരിക്ക. പക്ഷേ കാര്യങ്ങൾ അത്രത്തോളം ലളിതമല്ല. ചില രാജ്യങ്ങൾ ഈ കൂട്ടത്തിൽ നിന്ന് മാറിനിൽക്കും. അത് വഴിയേ പറയാം.

പേര് വന്നതെങ്ങനെ?

ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാരാണ് ആദ്യമായി ലാറ്റിൻ അമേരിക്ക എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയതെന്ന് കരുതുന്നു. കാനഡയിലെ ക്യുബെക് (Quebec) എന്ന പ്രവിശ്യ അക്കാലത്ത് ഫ്രാൻസിൻ്റെ കോളനിയായിരുന്നു. അതുകൊണ്ട് ആ പ്രദേശത്തെ ഫ്രഞ്ചുകാർ ഫ്രഞ്ച് അമേരിക്ക എന്ന് വിളിച്ചു. അന്ന് ബ്രിട്ടൻറെ കോളനിയായിരുന്ന കാനഡ, ഇതിനകം സ്വതന്ത്ര രാജ്യമായിക്കഴിഞ്ഞിരുന്ന അമേരിക്കൻ ഐക്യ നാടുകൾ (USA) എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ആയിരുന്നു പ്രധാന ഭാഷ. അതുകൊണ്ട് ഈ മേഖലയെ അവർ ‘ആംഗ്ലോ – സാക്സൺ അമേരിക്ക’ എന്ന് വിളിച്ചു. (ബ്രിട്ടീഷുകാരിലെ പ്രധാന ജനവർഗ്ഗങ്ങളാണ് ആംഗിളുകളും സാക്‌സണുകളും).

ക്യൂബെക്, കാനഡ, യൂ എസ് ഏ എന്നിവ ഒഴികെയുള്ള പ്രദേശങ്ങളിൽ മിക്കവയും സ്പെയിനിൻ്റെയോ പോർച്ചുഗലിൻ്റെയോ കോളനികളായിരുന്നു. ഈ പ്രദേശങ്ങളെ ഫ്രഞ്ചുകാർ ‘ലാറ്റിൻ അമേരിക്ക’ എന്ന് വിളിച്ചു. സ്‌പാനിഷ്‌ ഭാഷയും പോർച്ചുഗീസ് ഭാഷയും ലത്തീൻ ഭാഷയിൽ നിന്ന് നേരിട്ട് ഉത്ഭവിച്ചതും ആ ഭാഷയോട് വളരെയധികം സാമ്യം പുലർത്തുന്നതുമായതാണ് ഇതിനു കാരണം. അമേരിക്കയിൽ പോർച്ചുഗലിന് ഒരേയൊരു കോളനിയേ ഉണ്ടായിരുന്നുള്ളൂ – ബ്രസീൽ. അങ്ങനെ ബ്രസീലിൽ പോർച്ചുഗീസ് ഭാഷയും മറ്റു ലാറ്റിൻ അമേരിക്കൻ പ്രദേശങ്ങളിൽ സ്‌പാനിഷ്‌ ഭാഷയും പ്രചരിച്ചു. ചുരുക്കത്തിൽ, അമേരിക്കൻ ഭൂഖണ്ഡത്തിലെ സ്‌പാനിഷ്‌ അല്ലെങ്കിൽ പോർച്ചുഗീസ് മുഖ്യഭാഷയായ രാജ്യങ്ങളെയാണ് ലാറ്റിൻ അമേരിക്ക എന്ന് വിളിക്കുന്നത്.

മാറ്റങ്ങൾ

പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ ലാറ്റിൻ അമേരിക്ക എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയെങ്കിലും ഇക്കാലത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. അമേരിക്കയിലുള്ള ബ്രസീലിൻ്റെയും സ്പെയിനിൻ്റെയും കോളനികൾ സ്വാതന്ത്ര്യം നേടി.
സിമോൺ ബൊളീവർ (Simón Bolívar; ഇംഗ്ലീഷിൽ സൈമൺ ബോളിവർ), സാന്തിയാഗോ മരീനോ (Santiago Mariño), ഫ്രാൻസിസ്‌കോ ദേ മിരാന്ത (Francisco de Miranda), യോസെ ദേ സാൻ മാർതീൻ (José de San Martín) എന്നിവരായിരുന്നു പ്രധാനമായും ഈ രാജ്യങ്ങളുടെ മോചന സമരത്തിന് നേതൃത്വം കൊടുത്തത്.
പല കാലഘട്ടങ്ങളിലായി സ്‌പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ പ്രദേശങ്ങൾ പ്രത്യേകം രാജ്യങ്ങളായി മാറി. പത്തോമ്പതാം നൂറ്റാണ്ടിൻറെ ആദ്യ പാദത്തിൽ തന്നെ ബ്രസീൽ, പോർച്ചുഗലിൽ നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നു (സെപ്റ്റംബർ 7, 2022).

‘ഫ്രഞ്ച് അമേരിക്ക’ എന്ന് അറിയപ്പെട്ടിരുന്ന ക്യുബെക് ബ്രിട്ടീഷുകാർ പിടിച്ചെടുത്ത് കാനഡയോട് ചേർത്തു. കാനഡ തന്നെ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി (1867).
എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് പാനമ കനാലിൻറെ നിർമ്മാണം. 1914-ലാണ് ഇത് പൂർത്തിയായത്. ഇതിൻറെ ഏറ്റവും വലിയ ഗുണഭോക്താക്കൾ യൂ എസ് ഏയും കാനഡയും ആയിരുന്നു. ഈ രാജ്യങ്ങളുടെ പടിഞ്ഞാറ് പസെഫിക് സമുദ്രവും കിഴക്ക് അറ്റ്ലാൻറിക്‌ സമുദ്രവും ആണ്. യൂ എസ് ഏയുടെയോ കാനഡയുടെയോ കിഴക്കൻ തീരത്ത് നിന്ന് പടിഞ്ഞാറൻ തീരത്തേക്ക് (തിരിച്ചും) പോകണമെങ്കിൽ ബ്രസീലിനെയും അർജൻറീനയെയും ചിലെയെയും പെറുവിനെയും മെക്സിക്കോയെയുമൊക്കെ ചുറ്റി യാത്ര ചെയ്യണമായിരുന്നു. എന്നാൽ മദ്ധ്യ അമേരിക്കയിലെ പാനമ എന്ന രാജ്യത്തിലൂടെ നിർമ്മിച്ച 80 കിലോമീറ്റർ നീളമുള്ള കനാൽ ഇരു സമുദ്രങ്ങൾക്കും ഇടയിലെ കപ്പൽ ഗതാഗതം എളുപ്പമാക്കി.
ഇതോടെ ഈ പ്രദേശത്തിൻ്റെ ഭൗമ – രാഷ്ട്രീയ മണ്ഡലങ്ങളിൽ മറ്റൊരു മാറ്റംകൂടി സംഭവിച്ചു: കൊളംബിയ മുതൽ തെക്കോട്ടുള്ള രാജ്യങ്ങൾ തെക്കേ അമേരിക്ക എന്നും പാനമ മുതൽ വടക്കോട്ടുള്ള രാജ്യങ്ങൾ വടക്കേ അമേരിക്ക എന്നും അറിയപ്പെടാൻ തുടങ്ങി.

കൂട്ടത്തിൽ ചേരാത്തവർ

അമേരിക്കൻ ഭൂഖണ്ഡത്തിൽ യുഎസ്ഏയും കാനഡയും ഒഴികെയുള്ള അമേരിക്കൻ രാജ്യങ്ങളെ പൊതുവെ ലാറ്റിൻ അമേരിക്ക എന്ന് വിളിക്കാമെന്ന് പറഞ്ഞല്ലോ. എന്നാൽ ഇതിൽ ചില ഒഴികഴിവുകൾ ഉണ്ട്. കരീബിയൻ ദ്വീപ് രാജ്യങ്ങളിൽ പകുതിയിലേറെ പഴയ ബ്രിട്ടീഷ് കോളനികളായിരുന്നു. വെസ്റ്റ് ഇൻഡീസ് എന്ന പേരിൽ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളെല്ലാം പഴയ ബ്രിട്ടീഷ് കോളനികളാണ്. ആൻ്റിഗ്വ, ബാർബഡോസ്, ജമൈക്ക തുടങ്ങിയ രാജ്യങ്ങളൊക്കെ ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതമാണ്.
സ്‌പാനിഷ്‌ സംസാരിക്കുന്ന ക്യൂബയും ദൊമിനിക്കൻ റിപ്പബ്ലിക്കുമാണ് (Dominican റിപ്പബ്ലിക്) കരീബിയൻ മേഖലയിൽ നിന്ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായി കണക്കാക്കപ്പെടുന്ന പ്രധാന ദ്വീപുകൾ.
അമേരിക്കൻ വൻകരയുടെ കരഭാഗത്തിലും നാല് രാജ്യങ്ങൾ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളല്ല. വടക്കേ അമേരിക്കയിലെ ബെലീസ് (Belize), തെക്കേ അമേരിക്കയിലെ ഗയാന (Guyana) എന്നിവ മുമ്പ് ബ്രിട്ടൻറെ കോളനികൾ ആയിരുന്നു. ഇവ രണ്ടും ദ്വീപുകൾ അല്ലെങ്കിലും ഇവയെ കരീബിയൻ രാജ്യങ്ങളായി കണക്കാക്കപ്പെടുന്നു. ഇവയിൽ ഗയാന, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിൽ അംഗമാണ്. ക്ലൈവ് ലോയ്‌ഡ്, ശിവ് നാരായൺ ചന്ദർപോൾ, കാൾ ഹൂപ്പർ, രാം നരേഷ് സർവൻ, ഷിംറോൺ ഹേറ്റ്മ്യർ തുടങ്ങിയവരൊക്കെ ഈ രാജ്യത്ത് ജനിച്ചവരാണ്.

തെക്കേ അമേരിക്കയുടെ വടക്കു ഭാഗത്ത് അറ്റ്ലാൻറിക് സമുദ്ര തീരത്ത് സ്ഥിതിചെയ്യുന്ന സുരിനാം (Suriname) ആണ് ഈ മേഖലയിൽ ലാറ്റിൻ അമേരിക്കയായി കണക്കാക്കപ്പെടാത്ത മൂന്നാമത്തെ രാജ്യം. ഇന്ത്യൻ വംശജർ ധാരാളമുള്ള ഈ രാജ്യം 1975 വരെ ഒരു ഡച്ച് കോളനി ആയിരുന്നു. കരീബിയൻ രാജ്യങ്ങളുടെ സംഘടനയായ CARICOM-ൽ അംഗമായ ഈ രാജ്യത്തെ ‘സാംസ്‌കാരികമായി കരീബിയൻ’ എന്നാണ് വിളിക്കുന്നത്.
തെക്കേ അമേരിക്കയിൽ സുരിനാമിനും ബ്രസീലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ‘രാജ്യമാണ്’ ഫ്രഞ്ച് ഗയാന (French Guiana). വാസ്തവത്തിൽ ഇതൊരു രാജ്യമല്ല. ഇപ്പോഴും ഫ്രാൻസിൻ്റെ കോളനിയായി തുടരുന്ന ഈ രാജ്യത്താണ് പ്രശസ്‌തമായ Kouru എന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം. ഭരണപരമായി ഫ്രാൻസിൻ്റെ ഒരു ഡിപാർട്ട്മെൻ്റ് (നമ്മുടെ ജില്ല പോലൊരു സംവിധാനം) ആണ് ഈ പ്രദേശം. ഫ്രഞ്ച് പാർലമെൻറിൻ്റെ ഉപരിസഭയായ സെനറ്റിലേക്കും അധോ മണ്ഡലമായ നാഷണൽ അസംബ്ലിയിലേക്കും ഇവിടെ നിന്ന് രണ്ട് അംഗങ്ങളെ വീതം തെരഞ്ഞെടുത്ത് അയക്കുന്നു.

എന്തുകൊണ്ട് ബ്രസീൽ മാത്രം

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെപ്പറ്റി പറയുമ്പോൾ ഉയരാവുന്ന ന്യായമായ ഒരു സംശയമാണ്, അമേരിക്കൻ വൻകരയിൽ എന്തുകൊണ്ട് പോർച്ചുഗീസ് ആധിപത്യം ബ്രസീലിൽ മാത്രമായി ഒതുങ്ങി എന്നത്. ഇതിൻ്റെ കാരണം അന്വേഷിച്ച് നമ്മൾ പതിനഞ്ചാം നൂറ്റാണ്ടിൻെറ അവസാന ദശകത്തിലേക്ക് പോകണം. അക്കാലത്ത് യൂറോപ്പിലെ പ്രധാന നാവിക ശക്തികൾ ആയിരുന്ന സ്പെയിനും പോർച്ചുഗലും കത്തോലിക്കാ രാജ്യങ്ങൾ എന്ന നിലയിൽ പോപ്പിൻ്റെ പ്രധാന പിന്തുണക്കാർ ആയിരുന്നു. (പ്രൊട്ടസ്റ്റൻറ് നവീകരണം അന്ന് ശക്തി പ്രാപിച്ചിരുന്നില്ല). 1492-ൽ ക്രിസ്റ്റഫർ കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിയതോടെ സ്പെയിനും പോർച്ചുഗലും തമ്മിലുള്ള നാവിക കിടമത്സരം മൂർദ്ധന്യത്തിലെത്തി. ഇന്ത്യയിലേക്കുള്ള യഥാർത്ഥ വഴി കണ്ടെത്താനുള്ള ശ്രമങ്ങൾ പോർച്ചുഗൽ ശക്തമാക്കി. പ്രധാനമായും ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റി ഇന്ത്യയിലേക്ക് ഒരു വഴി എന്ന ആശയമാണ് പോർച്ചുഗൽ പിന്തുടർന്നത്. എന്നാൽ അവർ അമേരിക്കയിലേക്കും കണ്ണു വച്ചു. ഇത് രണ്ടു കത്തോലിക്കാ ശക്തികൾ തമ്മിൽ ശത്രുതയ്ക്ക് കാരണമാകും എന്ന് മനസ്സിലാക്കിയ പോപ് അലക്‌സാണ്ടർ ആറാമൻറെ ശ്രമഫലമായി ഇരു രാജ്യങ്ങളും തമ്മിൽ സ്പെയിനിലെ തോർദേസിലാ എന്ന നഗരത്തിൽ വച്ച് ഒപ്പിട്ട ഉടമ്പടി പ്രകാരം (Treaty of Tordesillas, 1494), ഭൂമിയെ രണ്ടായി ‘പിളർന്നു കൊണ്ട്’ അറ്റ്ലാൻറിക് സമുദ്രത്തിൽ തെക്കുവടക്കായി ഒരു സാങ്കൽപ്പിക രേഖ വരച്ചു. ഇതിൻെറ കിഴക്കുള്ള ഭാഗങ്ങളിൽ നാവിക പര്യവേഷണം നടത്താനുള്ള അവകാശം പോർച്ചുഗലിനും പടിഞ്ഞാറുഭാഗം സ്പെയിനിനും ലഭിച്ചു. ഇതനുസരിച്ച് ഇന്നത്തെ ബ്രസിലിൻറെ കിഴക്കൻ പകുതി പോർച്ചുഗലിന് സ്വന്തമായി. എന്നാൽ 1514-ൽ പോർച്ചുഗലിൻ്റെ ആവശ്യപ്രകാരം ഈ ‘രേഖ’ കുറച്ചുകൂടി പടിഞ്ഞാറേക്ക് നീക്കി നിർണയിക്കപ്പെട്ടു. അങ്ങനെയാണ് ഇന്നത്തെ ബ്രസീൽ മുഴുവനായി പോർച്ചുഗലിന്
കൈവശം വന്നത്.

കിഴക്കൻ ഭാഗങ്ങളിലേക്കുള്ള ‘അവകാശം’ ലഭിച്ച പോർച്ചുഗൽ ആഫ്രിക്കയിലും ഏഷ്യയിലും ധാരാളം കോളനികൾ സ്ഥാപിച്ച ചരിത്രം നമുക്കറിയാം. എന്നാൽ പ്രധാനമായും ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായുള്ള ഏറ്റുമുട്ടലുകളിൽ നേരിട്ട വലിയ തിരിച്ചടികൾ കാരണം അവർക്ക് പടിഞ്ഞാറേ അർദ്ധ ഗോളത്തിൽ സ്‌പെയിൻ ഉണ്ടാക്കിയതുപോലുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല. (പോർച്ചുഗീസുകാരുടെ ശ്രദ്ധ ബ്രസീലിൽ പതിഞ്ഞതു കാരണം അവർക്ക് ഏഷ്യയിൽ – പ്രേത്യേകിച്ച് ഇന്ത്യയിൽ – നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് സ്‌കൂൾ ചരിത്ര പുസ്തകങ്ങളിൽ പഠിച്ചത് മറന്നേക്കുക : യഥാർത്ഥ കാരണം ഇതാണ്).

Leave a Reply

Your email address will not be published. Required fields are marked *

LATEST

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

മലയാളത്തിലെ പടങ്ങളെയൊക്കെ അവർ വൃത്തികെട്ട അഡൾട്ട് രീതിയിൽ ആയിരുന്നു കണ്ടിരുന്നത് മമ്മൂട്ടിയും മോഹന്ലാലുമായിരുന്നു മാറ്റം കൊണ്ടുവന്നത്

ബി ഗ്രേഡ് മലയാള സിനിമകളുടെ അതിപ്രസരം കാരണം മലയാള സിനിമയ്ക്ക് ഒരു കാലത്തു

വൈശാലിയിലെ മഹാറാണിയുടെ കഥാപാത്രം ഒഴിച്ചാൽ അവർക്ക് ലഭിച്ചത് ലൈംഗിക അതിപ്രസരമായ ക്യാരക്ടറുകൾ ആണ്

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ബംഗ്ലാദേശിൽ ഒളിച്ചുകളിച്ച പതിനഞ്ചുകാരൻ ഷിപ് കണ്ടയ്‌നറിൽ കുടുങ്ങി, എത്തപ്പെട്ടത് മലേഷ്യയിൽ

ബംഗ്ലാദേശിൽ രസകരമായൊരു സംഭവം നടന്നു. ഒളിച്ചു കളിക്കുമ്പോൾ ഒളിക്കേണ്ടിടത്തു ഒളിച്ചില്ലെങ്കിൽ  പുറത്തുവരുമ്പോൾ ചിലപ്പോൾ

കൊച്ചിൻ ഹനീഫ മരിച്ച് ബോഡി കൊണ്ട് വന്ന സമയത്ത് മമ്മൂക്കയുടെ നെഞ്ചിൽ ചാരി രാജുച്ചേട്ടന്റെ ഒരു കരച്ചിലുണ്ട്, അതിനുപിന്നിൽ ഒരു കാരണമുണ്ടായിരുന്നു

Sunil Waynz അവതാരകൻ : എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച ,

“അന്ന് ഗപ്പി തീയറ്ററിൽ കാണാൻ പറ്റാതിരുന്നപ്പോൾ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ, അതുകൊണ്ട് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാമോ ? “

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജോൺപോൾ ജോർജ് ഇന്നെഴുതി പോസ്റ്റ് ചെയ്തകുറിപ്പാണ്.

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച

കാര്യസാധ്യത്തിന് മനുഷ്യൻ എന്തും ചെയ്യും, സഹോദരിയും സഹോദരനും പരസ്പരം വിവാഹിതരായ സംഭവം പലരെയും ഞെട്ടിച്ചിരുന്നു

സഹോദരങ്ങള്‍ വിവാഹിതരായതെന്തിന് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഓസ്‌ട്രേലിയന്‍ വിസ

അനുരാഗ് കശ്യപ് ന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ എങ്ങനെ സമ്പാദിച്ചാലും നിങ്ങൾക്ക് എന്ത് പ്രശ്‌നമാണ്?

അനുരാഗ് കശ്യപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ – 22 കാരിയായ മകൾ പറയുന്നു, ഞാൻ

വിഘ്നേഷ് ശിവനെ മാറ്റി, പകരം വന്ന മഗിഴ് തിരുമേനി ഏകെ 62 സംവിധാനം ചെയ്യും, കഥ അജിത്തിന് പെരുത്ത് ഇഷ്ടമായി

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന അജിത്തിന്റെ വരാനിരിക്കുന്ന ചിത്രം 220 കോടി ബജറ്റിൽ

“അഡ്ജസ്റ്റ്മെന്റ് ചെയ്താൽ അവസരം”, സിനിമാ മേഖലയിൽ തനിക്ക് നേരിടേണ്ടി വന്ന കയ്പേറിയ അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നയൻതാര

ലേഡി സൂപ്പർ സ്റ്റാർ നയൻതാര, സിനിമാ മേഖലയിൽ തനിക്കുണ്ടായ കയ്പേറിയ അനുഭവം തുറന്നുപറഞ്ഞു.

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം, കൾട്ട് ക്ലാസിക്ക് വിഭാഗത്തിൽ അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം Jagath Jayaram “നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു

രോഹിത് – സുമിത്ര വിവാഹം ഇന്ന്, കുടുംബവിളക്ക് സീരിയലിന്റെ പരസ്യം വൈറലാകുന്നു

ജനപ്രിയ സീരിയല്‍ ആയ കുടുംബവിളക്ക് അതിന്‍റെ ഏറ്റവും നാടകീയമായ മുഹൂര്‍ത്തത്തിലേക്ക് കടക്കുകയാണ്. പ്രേക്ഷകരെ

സൗത്ത് സിനിമകൾ റീമേക് ചെയ്തു ബോളിവുഡ് വിജയം നേടുന്നു, എന്നാൽ ബോളിവുഡിൽ നിന്നും സൗത്ത് ഇൻഡസ്ട്രി റീമേക് ചെയ്തു വിജയിപ്പിച്ച സിനിമകളുണ്ട്

സാൻഡൽവുഡ്, ഹോളിവുഡ്, കോളിവുഡ്, മോളിവുഡ് തുടങ്ങി ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം ഒന്നിനുപുറകെ ഒന്നായി

എത്ര തന്നെ വ്യത്യസ്തർ ആണെങ്കിലും മനുഷ്യർ എല്ലാരും ഒന്നാണ് എന്നുകൂടി ലിജോ മനോഹരമായി പറഞ്ഞുവയ്ക്കുന്നുണ്ട്

ലിജോ ജോസിന്റെ സിനിമകൾ വ്യാഖ്യാനങ്ങളുടെ ചാകരയാണ് ഒരുക്കുന്നത്. ഓരോ പ്രേക്ഷകനും സിനിമ ഓരോ

‘പോക്കിരി’ ഷൂട്ടിങ്ങിനിടയിൽ വിജയ്‌ യും നെപോളിയനും തമ്മിലുണ്ടായ പ്രശ്നമെന്ത് ?

തമിഴ് ചലച്ചിത്രമേഖലയിലെ മുൻനിര നടനാണ് നെപ്പോളിയൻ. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. അവിടെ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ