‘ലീച്ച്’ ട്രെയിലർ

അനൂപ് രത്ന, മേഘ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധിഖ് മെയ്കോൺ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ‘ലീച്ച്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റീലീസായി.

ബുക്ക് ഓഫ് സിനിമയുടെ ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിസാം കാലിക്കട്ട്, സാൻ ഡി, കണ്ണൻ വിശ്വനാഥൻ, സുഹൈൽ സുൽത്താൻ, ബക്കർ, ഗായത്രി തുടങ്ങിയവരും അഭിനയിക്കുന്നു. അരുൺ ശശി ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീക്ക് അഹമ്മദ്, വിനായക് ശശികുമാർ, അനൂപ് രത്ന
എന്നിവരുടെ വരികൾക്ക് കിരൺ ജോസ് സംഗീതം പകരുന്നു.

എഡിറ്റിംഗ്-സംജിത് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ സി.ജെ., ആർട്ട്- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂംസ്- അശോകൻ ആലപ്പുഴ, സ്റ്റിൽസ്- അനിൽ വന്ദന, പരസ്യകല- സ്കോട്ട് ഡിസൈൻ, എഡിറ്റർ-ആൽവിൻ ടോമി,ആക്ഷൻ- ഡെയിഞ്ചർ മണി, കൊറിയോഗ്രാഫി- ഷെറീഫ്, ഷിബു മാസ്റ്റർ, കാസ്റ്റിംഗ് കോർഡിനേറ്റർ- സുഹൈൽ ചോയി, പി.ആർ.ഒ. -എ.എസ്. ദിനേശ്.

You May Also Like

സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനായി അഭിനയിച്ചത് ആരെന്നറിയാമോ ?

സബാഷ് ചന്ദ്രബോസി’ല്‍ കാഥികന്‍ വി. സാംബശിവനും കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായിരുന്നു വി. സാംബശിവന്‍. ഒരു കാലഘട്ടത്തിന്റെ വികാരവും.…

പുതിയ റെക്കോർഡുകൾ തീർത്ത് ലിയോ : ആഗോളവ്യാപകമായി 143 കോടിയിൽപ്പരം കളക്ഷൻ, കേരളത്തിൽ 3700 ഷോകളിൽ നിന്ന് 12 കോടി

പുതിയ റെക്കോർഡുകൾ തീർത്ത് ലിയോ : ആഗോളവ്യാപകമായി 143 കോടിയിൽപ്പരം കളക്ഷൻ, കേരളത്തിൽ 3700 ഷോകളിൽ…

“ഞാൻ മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ, വെറുതെ മമ്മുക്കയെ ചൊറിയാൻ നിൽക്കണ്ട”

കേരളത്തെ പിടിച്ചുകുലുക്കിയ 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന…

രണ്ടു ലോക്കൽ നേതാക്കളിൽ നിന്നും തുടങ്ങി സംസ്ഥാനങ്ങൾ ഭരിക്കുന്ന മുഖ്യമന്ത്രിമാർ വരെ അതിനുത്തരവാദികളാണ് എന്നത് ഇവിടെ മറയില്ലാതെ പറയുന്നുണ്ട്

Vani Jayate വിട്ടൊഴിഞ്ഞു പോയിട്ടും, രണ്ടു സംസ്ഥാനങ്ങളിൽ പെട്ട നിരവധി ജനങ്ങളുടെ മേൽ ഇപ്പോഴും ചിറകു…