തന്റെ പേരിലും ഒരു ആരാധകൻ അമ്പലം പണിതിട്ടുണ്ടെന്ന് പാചക വിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
311 VIEWS

തന്റെ പേരിൽ ഒരു ആരാധകൻ തമിഴ്‌നാട്ടിൽ അമ്പലം പണിതെന്ന് നടി ഹണി റോസ് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഹണിറോസിന്റെ പേരിൽ തന്നെയാണ് അമ്പലം . എന്നാൽ ഇപ്പോൾ അതെ കാര്യം വെളിപ്പെടുത്തി രംഗത്തെത്തുകയാണ് പാചക വിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മിനായർ. മുനിയാണ്ടി എന്ന പേരിലുള്ള ഒരാളാണ് അമ്പലം നിർമിച്ചിട്ടുള്ളതെന്നും തന്റെ ജന്മദിനത്തിന് അവിടെ വലിയ ആഘോഷ പരിപാടികൾ നടക്കാറുണ്ടെന്നും പൂജ മുതൽ പായസം വിതരണം വരെ നടക്കാറുണ്ടെന്നും പറഞ്ഞ ലക്ഷ്മി നായർ, ഇതുവരെ ആ ക്ഷേത്രം കാണാനായിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണമെന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ലക്ഷ്മി നായർക്ക് ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.