fbpx
Connect with us

Science

2070-ല്‍ എഴുതപ്പെട്ട ഒരു കത്ത്

ഇത് രണ്ടായിരത്തി എഴുപതാമാണ്ട്‌. എനിക്ക് 50 വയസ്സ് പിന്നിട്ടതേയുള്ളൂ. പക്ഷെ എന്‍റെ ശരീരം 85 വയസ്സുകാരന്റെത്‌ പോലെയാണ്.

 125 total views

Published

on

save-waterഇത് രണ്ടായിരത്തി എഴുപതാമാണ്ട്‌. എനിക്ക് 50 വയസ്സ് പിന്നിട്ടതേയുള്ളൂ. പക്ഷെ എന്‍റെ ശരീരം 85 വയസ്സുകാരന്റെത്‌ പോലെയാണ്.ഞാന്‍ ഗുരുതരമായ വൃക്ക രോഗങ്ങളുടെ ഒരു ഇരയാണ്.കാരണം ഞാന്‍ ആവശ്യത്തിന്‍ വെള്ളം കുടിക്കാറില്ല.

എനിക്കിനി ജീവിക്കാന്‍ ആയുസ്സ് ബാക്കിയില്ലേ എന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നു.സമൂഹത്തിലെ വൃദ്ധരില്‍ ഒരാളാണ് ഞാന്‍. എനിക്ക് അഞ്ചു വയ്സ്സായിരുന്ന കാലം ഞാന്‍ ഓര്‍ക്കുന്നു. അന്ന് കാര്യങ്ങളെല്ലാം വ്യത്യസ്തമായിരുന്നു.അന്ന് ചുറ്റുവട്ടങ്ങളില്‍ ധാരാളം മരങ്ങളുണ്ടായിരുന്നു, വീടുകളില്‍ സുന്ദരമായ ഉദ്യാനങ്ങളുണ്ടായിരുന്നു,അരമണിക്കൂര്‍ വരെ ഞാന്‍ ഷവറില്‍ നിന്നും കുളി ആസ്വദിക്കാറുണ്ടായിരുന്നു. ഇന്ന് ഞങ്ങള്‍ മിനറല്‍ ഓയിലില്‍ മുക്കിയ ടവ്വല്‍ കൊണ്ട് ശരീരം വൃത്തിയാക്കുന്നു.

മുന്‍പ്‌ സ്ത്രീകള്‍ക്ക്‌ സുന്ദരമായ മുടിയുണ്ടായിരുന്നു.ഇന്ന് ഞങ്ങള്‍ തല വൃത്തിയായി സൂക്ഷിക്കാന്‍ തലമുടി ഷേവ് ചെയ്യുന്നു. മുന്‍പ്‌ എന്‍റെ പിതാവ് ഹോസില്‍ നിന്നും വരുന്ന വെള്ളം കൊണ്ട് കാറു കഴുകുമായിരുന്നു. വെള്ളം അങ്ങനെ കളയാം എന്ന് എന്‍റെ  മകന്‍ ഇന്ന് വിശ്വസിക്കുന്നില്ല.
ഞാന്‍ ഓര്‍ക്കുന്നു. പണ്ട് വെള്ളത്തെ സംരക്ഷിക്കാന്‍ മുന്നറിയിപ്പുകള്‍ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും സംപ്രേഷണം ചെയ്തിരുന്നു. അവകളെ ഞങ്ങളാരും ശ്രദ്ധിച്ചില്ല.വെള്ളം എന്നെന്നേക്കും ഉള്ളതാണെന്ന് ഞങ്ങള്‍ കരുതി.

ഇന്ന് ഭൂമിയിലുള്ള ജലാശയങ്ങള്‍ ഒന്നുകില്‍ വറ്റുകയോ അല്ലെങ്കില്‍ മലിനമാക്കപ്പെടുകയോ ചെയ്തിരിക്കുന്നു. പ്രധാനമായും തൊഴില്‍ ഉള്ളത് കടല്‍ വെള്ളം ശുദ്ധമാക്കുന്ന ‘de-salination’ പ്ലാന്‍റുകളില്‍ മാത്രമാണ്. അവിടെത്തന്നെ തൊഴിലാളികള്‍ക്ക്‌ വേതനത്തിന്‍റെ ഒരു ഭാഗം വെള്ളമാണ്. കുപ്പി വെള്ളത്തിന്‌ വേണ്ടി ഗര്‍ജ്ജിക്കുന്ന തോക്കുകള്‍  തെരുവുകളില്‍ സാധാരണമാണ്. ഭക്ഷണത്തിന്‍റെ   80% ശതമാനം കൃത്രിമമാണ്.

മുന്‍പ് ദിനംപ്രതി എട്ടു ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.ഇന്ന് വെറും അര ഗ്ലാസ്‌ കുടിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. ഇന്ന് ഞങ്ങള്‍ ഡിസ്പോസിബിള്‍ വസ്ത്രം ധരിക്കുന്നു.ഇത് മാലിന്യങ്ങള്‍ അധികരിപ്പിക്കുകയും ചെയ്യുന്നു.

Advertisementജനങ്ങളുടെ ബാഹ്യപ്രകൃതി ഭയാനകമാണ്.ചുക്കിച്ചുളിഞ്ഞ,മുന്തിരിങ്ങാ തലയുള്ള പിഞ്ചു കുഞ്ഞുങ്ങള്‍.ജലാംശമില്ലാത്ത ശരീരങ്ങള്‍.ഓസോണ്‍ ലെയറിന്റെ അഭാവം മൂലം അള്‍ട്രാവയലറ്റ് രശ്മികള്‍ ക്യാന്‍സര്‍ വര്‍ധിപ്പിക്കുന്നു.അത് തന്നെയാണ് മരണത്തിന്‍റെ പ്രധാന കാരണവും.
തൊലിയുടെ അധികരിച്ച നശീകരണം മൂലം ഇരുപതു വയസ്സുകാരന് പോലും നാല്‍പത്‌ വയസ്സുകാരന്റെ ശരീരമാണ്. ശാസ്ത്രജ്ഞന്‍മാര്‍ ഇരുട്ടില്‍ തപ്പുന്നു.ഒരു പ്രതിവിധി അസാധ്യമാണ്.

വെള്ളത്തെ ഒരിക്കലും ഉത്പാദിപ്പിക്കാന്‍ കഴിയില്ല.ഒക്സിജെന്റെ അളവും വൃക്ഷങ്ങളുടെ അഭാവം മൂലം കുറഞ്ഞിരിക്കുന്നു. പുതിയ തലമുറയുടെ ബുദ്ധിപരമായ കഴിവുകള്‍ ഗുരുതരമായി നശിക്കുന്നു. കുഞ്ഞുങ്ങള്‍ ഊമയായും വികലാംഗരായും ജനിക്കുന്നു. ശ്വസിക്കുന്ന വായുവിന് പോലും ഞങ്ങള്‍ സര്‍ക്കാരിനു നികുതി കൊടുക്കുന്നു.മുതിര്‍ന്ന ഒരാള്‍ക്ക്‌ 137 m3 വായു ആണ് ഒരു ദിവസത്തേക്ക്‌ അനുവദിച്ചിരിക്കുന്നത്. പണമില്ലാത്ത ദരിദ്രരെ ‘ventilated zone’കളില്‍ നിന്നും പുറത്താക്കുന്നു.ശരാശരി ജീവിത സാധ്യത 35 വര്‍ഷം മാത്രം.

ചില രാജ്യങ്ങളില്‍ ഇപ്പോഴും ബാക്കിയുള്ള പച്ചപ്പ് സൈനികര്‍ ജാഗരൂകരായി സംരക്ഷിക്കുന്നു.വെള്ളം സ്വര്‍ണത്തെക്കാളും വജ്രത്തെക്കാളും അമൂല്യമായിരിക്കുന്നു. ഞാന്‍ ജീവിക്കുന്നിടം മരുഭൂമിയാണ്.ചിലപ്പോഴൊക്കെ മഴ പെയ്യും.പെയ്യുന്നതാകട്ടെ ആസിഡ്‌ മഴയും. കാലാവസ്ഥയുടെ ഘടന തന്നെ മാറിപ്പോയിരിക്കുന്നു.അണുപരീക്ഷണങ്ങളും ഫാക്ടറികള്‍ പുറത്തു വിട്ട മാലിന്യങ്ങളും ഇതിനു നിദാനമായി. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഞങ്ങള്‍ക്ക്‌ മുന്‍പേ അവബോധം നല്‍കപ്പെട്ടിരുന്നു.

ഞങ്ങളവയെ കണക്കിലെടുത്തില്ല. എന്‍റെ യുവത്വത്തെ കുറിച്ച് എന്‍റെ മകന്‍ ചോദിക്കുമ്പോള്‍ പറയാന്‍ എനിക്ക് ആയിരം നാവാണ്.നോക്കെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന നെല്പാടങ്ങളെ കുറിച്ചും,കോരിച്ചൊരിയുന്ന മഴയെ കുറിച്ചും,നിറഞ്ഞൊഴുകിയിരുന്ന പുഴകളെ കുറിച്ചും,ദൃഢഗാത്രരായ മനുഷ്യരെ കുറിച്ചും വാ തോരാതെ ഞാന്‍ സംസാരിക്കും. കുറ്റബോധത്തെ തടയാന്‍ എനിക്ക് അവകാശമില്ല.കാരണം മുന്നറിയിപ്പുകള്‍ കാര്യമാക്കാതെ പ്രകൃതിയെ ചൂഷണം ചെയ്തത് എന്‍റെ തലമുറയാണ്. ഇപ്പോള്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ അതിനു വലിയ വില നല്‍കുന്നു.

Advertisementഅടുത്തു തന്നെ ലോകമവസാനിക്കുമെന്നു ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.കാരണം തിരിച്ചുവരാന്‍ കഴിയാത്ത വിധം ഭൂമി നശിച്ചു പോയിരിക്കുന്നു.

HOW WOULD I GO BACK AND MAKE MANKIND UNDERSTAND……?

 126 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence27 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy28 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment32 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment34 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy43 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment45 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment57 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health1 hour ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology1 hour ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement