ആക്രമണത്തിനിരയായ നടിയോട് ദിലീപിനല്ല കാവ്യാമാധവനാണ് ഏറ്റവും പകയുണ്ടായിരുന്നത് എന്ന് നിർമ്മാതാവ് ലിബർട്ടി ബഷീർ. പ്രസ്തുത നടിയെ ഇത്തരത്തിൽ ഉപദ്രവിക്കണമെന്നു ദിലീപ് കരുതിയിട്ടുണ്ടാകില്ല എന്നും പൾസർ സുനി ഇതിനിടയിൽ മറ്റു തന്ത്രങ്ങൾ പ്രയോഗിച്ചതാകാമെന്നും ലിബർട്ടി ബഷീർ പറയുന്നു. കാവ്യക്ക് ആക്രമണത്തിനിരയായ നടിയോട് പകയുണ്ടായിരുന്നു.

 

പെൺപക എന്ന് കേട്ടിട്ടില്ലേ ? ഇതിന്റെയെല്ലാം ലക്‌ഷ്യം ഒന്നാണ്, ആ നടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു അത് മുടക്കുക. സത്യത്തിൽ ദിലീപിന് പോലും കാവ്യയെ ഭയമാണ്. അതിജീവിതയായ ആ കുട്ടി പ്രശ്‌നങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് കാവ്യ ധരിച്ചിരിക്കുന്നത്. അവളോട് പക മുഴുവൻ കാവ്യയ്‌ക്കാണ്. പുരുഷന്മാരുടെ മനസല്ല പെൺകുട്ടികളുടെ മനസ്.

ആ ക്വട്ടേഷനിലൂടെ ആക്രമിക്കപ്പെട്ട നടിക്ക് പൾസർ സുന്നിയോട് അടുപ്പം ഉണ്ടെന്നു തെളിയിക്കുക, അതായിരുന്നു ലക്‌ഷ്യം. അങ്ങനെ വിവാഹം മുടങ്ങും. എന്നാൽ ദിലീപ് ഉദ്ദേശിച്ചപോലെ കാര്യങ്ങൾ പോയില്ല.

Leave a Reply
You May Also Like

വരിസ് ഇറങ്ങുന്നതിനു മുൻപ് രാംചരണിന്റെ പോസ്റ്റിറ്റിവ് റിവ്യു, അണിയറപ്രവർത്തകരുടെ ആവേശം വാനോളം

വിജയ് നായകനായ വരിസ് വരുന്ന പൊങ്കൽ ഉത്സവത്തിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. വംശി സംവിധാനം ചെയ്യുന്ന…

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

ഒരുകാലത്തു മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് സുചിത്ര. രണ്ടാംനിര നായകരുടെ ചിത്രങ്ങളിൽ ആയിരുന്നു താരം അന്ന്…

അങ്ങനെ അദ്ദേഹത്തിൻറെ മുഖത്തുനോക്കി പറയാൻ വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ പറയാതെ മറ്റു വഴികൾ ഇല്ലായിരുന്നു. വെളിപ്പെടുത്തലുമായി ശ്രീനാഥ് ഭാസി.

വർഷങ്ങളായി മലയാളത്തിൽ സജീവമായ യുവ നടനാണ് ശ്രീനാഥ് ഭാസി. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഒരുപാട് യുവാക്കളെയും യുവതികളെയും തൻറെ ആരാധകർ ആക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

‘ഷഫീക്കിന് സന്തോഷം മാത്രമല്ല സ്വപ്നങ്ങളും ഉണ്ട് ‘, ഷെഫീക്കിന്റെ സന്തോഷം ട്രെയ്‌ലർ പുറത്തിറങ്ങി

ഉണ്ണി മുകുന്ദൻ നായകനായ ‘ഷെഫീക്കിന്റെ സന്തോഷം’ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറക്കി. ചിത്രം നവംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും.…