90 കളിലെ യൂറോപ്യന്‍ തെരുവീഥിയിലെ ജീവിതം

424

Tom-Hunter-800x450

1990 കളില്‍ യൂറോപ്പിന്‍റെ തെരുവീഥികളില്‍ അസാധാരണമല്ലാത്ത കാഴ്ചയായിരുന്നു റോഡില്‍ തന്നെയുള്ള ചെറുപ്പക്കാരുടെ ഊണും ഉറക്കവും. അന്നത്തെ ന്യൂ ജനറേഷന്‍റെ എടുത്തുചാട്ടമാകാം കൂട്ടുകാരോടും കുടുംബത്തോടുമൊപ്പം ഒരു വാഹനത്തില്‍ തന്നെയുള്ള യാത്രയും ജീവിതവും.

യൂറോപ്യന്‍ സംസ്കാരത്തില്‍ അന്ന് വളര്‍ന്നു വന്നു കൊണ്ടിരുന്ന ഉപഭോക്തൃ സംസ്കാരത്തിന്‍റെ പരസ്യമായ തിരസ്കരണം തന്നെയാണ് ആ കാലഘട്ടത്തിലെ യുവാക്കള്‍ തെരുവുകളില്‍ താമസിച്ച് പരകടിപ്പിച്ചത്. പ്രാദേശിക ഉത്സവങ്ങളോട് അനുബന്ധിച്ച് വാഹങ്ങളെ തന്നെ വീടുകളാക്കി ആട്ടവും പാട്ടുമായി ആഘോഷമാക്കി മാറ്റിയത്.

മോഡിഫൈ ചെയ്ത ബസ്സുകളില്‍ ആഹാരവും മദ്യവുമൊക്കെ നിറച്ചുകൊണ്ട് യാത്രചെയ്യുന്നത് ഒരു ട്രെന്‍ഡ് ആയി മാറിയ കാലം. കാരവാനിലേക്ക് വഴിമാറിയ കാലഘട്ടം. അക്കാലത്തെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന യൂറോപ്യന്‍ തെരുവീഥികളിലെ കാഴ്ചകള്‍ ഒന്ന് കണ്ടു നോക്കാം…

Life On the Road by Tom Hunter 12

Life On the Road by Tom Hunter 1

Life On the Road by Tom Hunter 2

Life On the Road by Tom Hunter 3

Life On the Road by Tom Hunter 4

Life On the Road by Tom Hunter 5

Life On the Road by Tom Hunter 6

Life On the Road by Tom Hunter 10

Life On the Road by Tom Hunter 11

Life On the Road by Tom Hunter 13

Life On the Road by Tom Hunter 14

Life on the Road by Tom Hunter 16

 

Life on the Road by Tom Hunter 18