മനസില്‍ നിന്ന് മായാതെ ഒരു ‘ലൈഫ് ബോയ്’ പരസ്യചിത്രം – വീഡിയോ

839

Untitled-1

ശുചിത്വ ബോധവല്‍ക്കരണത്തിനായി ലൈഫ്‌ബോയ് സോപ്പിന്റെ നിര്‍മ്മാതാക്കളായ യുണിലിവര്‍ പുറത്തിറക്കിയ പുതിയ പരസ്യചിത്രം നമ്മളേവരുടെയും കണ്ണ് നിറയിക്കും. ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ പരസ്യചിത്രം ഒരുക്കിയിരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. തീര്‍ച്ചയായും ഈ പരസ്യം നിങ്ങളുടെ മനസ്സില്‍ ഇടം പിടിക്കും. ഉറപ്പായും ജീവിത ശൈലിയേയും ഇത് സ്വാധീനിക്കും ..

കാണുക ഈ ഹൃദയസ്പര്‍ശിയായ പരസ്യചിത്രം..