വിജയ് ദേവരകൊണ്ട നായകനായ ‘LIGER’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി .ആഗസ്ത് 25-നാണ് റിലീസ്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ അനന്യ പാണ്ഡെ, ബോക്സിംഗ് ഇതിഹാസം മൈക് ടൈസൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യും.

തെലുങ്ക് 

തമിഴ് 

മലയാളം 

ഹിന്ദി 

കന്നഡ 

Leave a Reply
You May Also Like

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘ന്നാ താൻ കേസ് കൊട്’ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ആഗസ്ത് 12…

പലര്‍ക്കും വഴങ്ങി കൊടുത്താലേ സിനിമയിൽ നിലനിൽക്കാൻ സാധിക്കൂ എന്ന് മിത്രാകുര്യൻ

മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയാണ്.…

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ലൂയിസ് , ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി പി.ആർ.ഒ- അയ്മനം സാജൻ ഇന്ദ്രൻസ് ലൂയിസ്…

ജെയ്ഡയെ ക്രിസ് റോക്ക് 2016 ഓസ്കർ വേദിയിലും പരിഹസിച്ചിരുന്നു, വീഡിയോ കാണാം

ഓസ്കാർ അവാർഡ് വേദിയിൽ വിൽ സ്മിത്ത് തന്റെ ഭാര്യയെ അപമാനിച്ച ക്രിസ് റോക്കിന്റെ മുഖത്തടിച്ചതു ഏറെ…