തെലുങ്കും കന്നഡയും തമിഴും ആണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ഇൻഡസ്ട്രി ഭരിക്കുന്നത്. ബോളിവുഡിന്റെ പ്രതാപമൊക്കെ പോയി. തെന്നിന്ത്യൻ വേലിയേറ്റത്തിൽ ആടിയുലയുന്ന ഇൻഡസ്ട്രി ആയി മാറി ബോളിവുഡ്. എന്നാൽ മലയാളം സിനിമാ ഇൻഡസ്ട്രി അതിൽ നിന്നക്കെ വ്യത്യസ്തമായിരുന്നു. ഇവിടെയും നല്ല ചിത്രങ്ങൾ ഉണ്ടാകുന്നു എന്നതുതന്നെ കാരണം. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അല്പം പ്രശ്നത്തിൽ ആണ്. പല നല്ല മലയാള ചിത്രങ്ങളും കാണാൻ തിയേറ്ററിൽ ആളില്ല എന്നതാണ് സത്യം. കടുവയും പാപ്പാനും പോലുള്ള ചില മാസ് മൂവികൾ വിജയിക്കുന്നു എന്നുമാത്രം. ആ സാഹചര്യത്തിലാണ് ​മ​ണി​ര​ത്ന​ത്തി​ന്റെ​ ​പൊ​ന്നി​യി​ൻ​ ​ശെ​ൽ​വ​നും​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യു​ടെ​ ​ലൈ​ഗ​റും​ ​എ​ത്തു​ന്നത് .​ ​ലൈ​ഗ​ർ​ ​ആ​ഗ​സ്റ്റ് 25​നും​ ​പൊ​ന്നി​യി​ൻ ​ ​ശെ​ൽ​വ​ൻ​ ​സെ​പ്തം​ബ​ർ​ 30​നും​ ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.​ ​

വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യു​ടെ​ ​ആ​ദ്യ​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മാ​യ​ ​ലൈ​ഗ​ർ​ ​അ​ഞ്ചു​ ​ഭാ​ഷ​ക​ളി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​അ​ന​ന്യ​ ​പാ​ണ്ഡെ​യാ​ണ് ​നാ​യി​ക.​ ​അ​ന​ന്യ​യു​ടെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​പു​രി​ ​ജ​ഗ​ന്നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തെ​ ​സ്റ്റൈ​ലി​ഷ് ​മാ​സ് ​സി​നി​മ​ ​എ​ന്നാ​ണ് ​വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.​ മ​ണി​ര​ത്ന​ത്തി​ന്റെ​ ​സ്വ​പ്ന​ചി​ത്ര​മാ​യ​ ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​ൻ​ ​ക​ൽ​കി​ ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​ ​ഇ​തേ​ ​പേ​രി​ലു​ള്ള​ ​ത​മി​ഴ് ​നോ​വ​ലി​നെ​ ​ആ​ധാ​ര​മാ​ക്കി​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​വി​ക്രം,​ ​ജ​യം​ര​വി,​ ​കാ​ർ​ത്തി,​ ​ഐ​ശ്വ​ര്യ​ ​റാ​യ്,​ ​തൃ​ഷ്ണ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മ്‌​മി,​ ​ശോ​ഭി​ത​ ​ധു​ലി​പാ​ല,​ ​പ്ര​ഭു,​ ​ലാ​ൽ,​ ​പാ​ർ​ത്ഥി​പ​ൻ,​ ​അ​മ​ല​ ​പോ​ൾ,​ ​കീ​ർ​ത്തി​ ​സു​രേ​ഷ്,​ ​റാ​ഷി​ ​ഖ​ന്ന,​ ​സ​ത്യ​രാ​ജ്,​ ​ശ​ര​ത്‌​കു​മാ​ർ,​ ​ജ​യ​റാം,​ ​റ​ഹ്മാ​ൻ,​ ​പ്ര​കാ​ശ് ​രാ​ജ് ​ഉ​ൾ​പ്പെ​ടെ​ ​വ​ൻ​ ​താ​ര​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​​ജ​യം​ ​ര​വി​ ​ആ​ണ് ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​ൻ.​ ​സം​ഗീ​തം​:​ ​എ.​ആ​ർ.​ ​റ​ഹ്മാ​നും​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ര​വി​വ​ർ​മ​നു​മാ​ണ്.​ ​മ​ണി​ര​ത്ന​വും​ ​ലൈ​ക​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. സെ​പ്തം​ബ​ർ​ 30​ന് ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​മേ​ ​ഹും​ ​മൂ​സ​യും​ ​നി​വി​ൻ​ ​പോ​ളി​യു​ടെ​ ​സാ​റ്റ​‌​ർ​ഡേ​ ​നൈ​റ്റും​ ​റി​ലീ​സ് ​ചെ​യ്യു​ന്നു​ണ്ട്. മലയാള ചിത്രങ്ങൾ തിയേറ്ററിൽ സ്വീകാര്യമല്ലാതാകുന്നത് പ്രകൃതി പടങ്ങൾ കാരണമെന്നാണ് ഇവിടത്തെ പ്രേക്ഷകരുടെ അഭിപ്രായം.

Leave a Reply
You May Also Like

ഷമ്മി കപൂറിനെ ബോളിവുഡിലെ ‘എൽവിസ് പ്രസ് ലി’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്

ഷമ്മി കപൂർ ഓർമ്മയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ആർ. ഗോപാലകൃഷ്ണൻ ‘കപൂർ’ കുടുബത്തിലെ നായക നടന്മാരിൽ…

മഞ്ഞ സാരിയിൽ അതിസുന്ദരിയായി അനിഘ.

മലയാളികളുടെ പ്രിയപ്പെട്ട ബാല താരങ്ങളിലൊരാളാണ് അനിഖ. കഥ തുടരുന്നു എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്.

തെന്നിന്ത്യ അടക്കി ഭരിച്ച സഹോദരികൾ, ചേച്ചിയുടെ കൂടെയുള്ള പഴയകാല ചിത്രം പോസ്റ്റ് ചെയ്ത് അനിയത്തി

അംബികയും രാധയും തെന്നിന്ത്യൻ പ്രേക്ഷകർക്ക് മറക്കാനാകാത്ത താരസുന്ദരികളാണ്. അവർ താരങ്ങൾ എന്നതിലുപരി സഹോദരിമാരുമാണ്. സുപ്പർസ്റ്റാറുകൾ ഉൾപ്പെടെയുള്ളവരുടെ…

ഇതൊക്കെയാണ് ഈ മനുഷ്യന്റെ സൗന്ദര്യം

എന്താണ് ഒരുമനുഷ്യന്റെ യഥാർത്ഥ സൗന്ദര്യം എന്നറിയാമോ ? സാധാരണക്കാരോടു എങ്ങനെ ഇടപെടുന്നു എന്നത് അനുസരിച്ചാണ് ഒരാളുടെ…