Namitha Rajan

മലയാള സിനിമയിൽ ഇപ്പോൾ പുതുമുഖ സംവിധായകർ ചരിത്രം സൃഷ്ടിക്കുന്ന കാലഘട്ടമാണ്! സമീപകാലത്ത് ഇറങ്ങിയ മികച്ച സിനിമകളെല്ലാം പുതുമുഖ സംവിധായകരുടെ സൃഷ്ടിയിൽ നിന്ന് പിറന്നതാണ്! കണ്ടുമടുത്ത ക്ലീഷ കഥകളിൽ നിന്ന് വ്യത്യസ്തമായ അനുഭവം പ്രേക്ഷകന് സമ്മാനിക്കാൻ മലയാളത്തിലെ പുതുമുഖ സംവിധായകർക്ക് കഴിയുന്നു എന്നുള്ളത് കാലം തെളിയിച്ചു കൊണ്ടിരിക്കുന്ന സത്യമാണ്! നിവിൻപോളി നായകനായി എത്തിയ പടവെട്ടും ഒരു പുതുമുഖ സംവിധായകന്റെ കലാസൃഷ്ടി തന്നെയാണ്!

ലിജു കൃഷ്ണ കഥ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്! സമീപകാലത്തെ ചരിത്രങ്ങൾ തെറ്റിക്കാതെ ലിജി കൃഷ്ണ എന്ന യുവ സംവിധായകനും മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നു! തൻറെ ആദ്യചിത്രം കൊണ്ട് തന്നെ അദ്ദേഹത്തിന് മലയാള സിനിമ പ്രേമികൾക്ക് വ്യത്യസ്തമായ ഒരു ത്രില്ലർ അനുഭവം നൽകാൻ സാധിച്ചു ! ഒരു തുടക്കക്കാരന് പറ്റാവുന്ന യാതൊരു അബദ്ധങ്ങളും ഈ ചിത്രത്തിൽ അദ്ദേഹത്തിന് പറ്റിയിട്ടില്ല! വളരെ എക്സ്പീരിയൻസ് ആയ ഒരു സംവിധായകന്റെ സംവിധാന മികവു പോലെയാണ് ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നിയത്! പുതുമ നിറഞ്ഞ കഥയും വ്യത്യസ്തമായ ചിത്രീകരണ ശൈലി കൊണ്ടും മലയാള സിനിമ പ്രേമികൾക്ക് നല്ലൊരു സിനിമാ അനുഭവം സമ്മാനിക്കാൻ സാധിച്ചതിൽ ലിജു കൃഷ്ണ കയ്യടി അർഹിക്കുന്നു!

Leave a Reply
You May Also Like

‘ഈ വർഷത്തെ അവസാന പൗർണമിയിൽ പകർത്തിയ’ റിമ കല്ലിങ്കലിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍

നടി റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വർഷത്തെ അവസാന…

ചുംബനമോ കിടപ്പറ രംഗങ്ങളോ പൂർത്തിയാക്കിയ ശേഷം കാരവാനിലേക്ക് ഓടിയെത്തി ഉറക്കെ കരയുമായിരുന്നെന്ന് നടി അഞ്ജലി

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് അഞ്ജലി. ആന്ധ്രാപ്രദേശിൽ ജനിച്ച നടി അഞ്ജലി എല്ലാ ദക്ഷിണേന്ത്യൻ…

”പോലീസുകാരുടെ അക്ഷരങ്ങളും ജീവിതവും, ഇല വീഴാ പൂഞ്ചിറക്ക് ടിക്കറ്റെടുക്കുന്നു”, കുറിപ്പ്

കേരളം പോലീസിൽ നിന്നുകൊണ്ട് അവകാശങ്ങൾക്കു വേണ്ടി പോരാടിയ വ്യക്‌തിയാണ് ഉമേഷ് വള്ളിക്കുന്ന്. അദ്ദേഹംത്തിന്റെ സോഷ്യൽ മീഡിയ…

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ‘കണ്ണൂര്‍ സ്‌ക്വാഡ്’, ഒഫീഷ്യൽ ട്രെയ്‌ലർ മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ ഇന്ന് പുറത്തിറങ്ങി

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ്…