സിംഹത്തിന് മുന്‍പില്‍ ഒളിക്യാമറ വെച്ചാല്‍ [വീഡിയോ]

386

ഒരു സിംഹത്തിന് മുന്‍പില്‍ നിങ്ങള്‍ അകപ്പെട്ടാല്‍ എന്ത് സംഭവിക്കും? അത് പറയാന്‍ നിങ്ങളുണ്ടാവില്ലല്ലോ അല്ലെ. എന്നാല്‍ സിംഹത്തിന് മുന്‍പില്‍ ഒരു ഗോ പ്രൊ ഒളിക്യാമറയാണ് എത്തിപ്പെടുന്നത് എങ്കിലോ? ക്യാമറ കടിച്ചു പൊട്ടിക്കുമെന്നാണോ നിങ്ങള്‍ കരുതിയത് ? കെനിയയില്‍ ഒരു വിരുതന്‍ തന്റെ 60 ഡോളര്‍ വിലയുള്ള ഗോ പ്രൊ ക്യാമറ ഒരു കളിവണ്ടിയില്‍ വെച്ച് ആണ്‍ സിംഹത്തിന് അടുത്തെത്തിച്ചു. പിന്നീട് നടക്കുന്നത് നേരിട്ട് കാണൂ.

ഇനിയും ഇത്തരം വീഡിയോകള്‍ ബൂലോകത്തില്‍ കാണണം എന്നുണ്ടോ? എങ്കില്‍ ലൈക്ക്‌ അടിക്കൂ ബൂലോകം ഫേസ്ബുക്ക് പേജില്‍