Lipin Kannan

സിനിമാപരിചയം
Obsessed
korean movie

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു മനുഷ്യന്‍റെ തന്‍റെ പ്രണയിനിയോടുള്ള അതിതീക്ഷ്ണമായ പ്രണയത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത് . ഒരു കേണല്‍ തന്‍റെ സബ്ഓര്‍ഡിനേറ്റിന്‍റെ ഭാര്യയുമായി പ്രണയത്തിലാവുകയും ക്രമേണ ആ പ്രണയം ഇരുവരുടെയും ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം .മനോഹരങ്ങളായ വിഷ്വലുകള്‍ കൊണ്ട് സമ്പന്നമാണ് ഒബ്സെസ്ഡ് . പ്രത്യേകിച്ചും പ്രകൃതിയുടെയും മനുഷ്യശരീരത്തിന്‍റെയും ദൃശ്യങ്ങള്‍ . കൈ കാര്യം ചെയ്യുന്ന വിഷയം അവിഹിതമായത് കൊണ്ട് തന്നെ സെക്സ് സീന്‍സും നൂഡ് സീന്‍സും ആവശ്യത്തിനുണ്ട് . ആയതിനാല്‍ പ്രായപൂര്‍ത്തിയാകാത്തവരും സദാചാരവാദികളും ദയവ് ചെയ്ത് കാണാതിരിക്കുക

Leave a Reply
You May Also Like

ധനുഷുമായി അകന്ന ഐശ്വര്യ രജനികാന്ത് യുവനടനെ വിവാഹം കഴിക്കാനൊരുങ്ങുകയാണോ ? 

ഐശ്വര്യ രജനികാന്ത് യുവനടനെ രണ്ടാമതും വിവാഹം കഴിക്കാനൊരുങ്ങുകയാണോ?  അച്ഛൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ലാൽ സലാം എന്ന…

ലോഹി ഒരോര്‍മ്മ അനുസ്മരണം നടത്തി

ലോഹി ഒരോര്‍മ്മ അനുസ്മരണം നടത്തി അരവിന്ദന്‍ നെല്ലുവായ് (സിനിമാസംവിധായകന്‍) ചില്‍ഡ്രന്‍സ് ഫിലിം ക്ലബ്ബിന്‍റെ 14-ാം വാര്‍ഷികവും…

ഉഗ്രരൂപിയെ കണ്ട് ഭയചകിതരായി അവർ അഞ്ചുപേർ! ഭീതി വിതച്ച് ആകാംക്ഷയുണർത്തി ‘ഗു’

ഉഗ്രരൂപിയെ കണ്ട് ഭയചകിതരായി അവർ അഞ്ചുപേർ! ഭീതി വിതച്ച് ആകാംക്ഷയുണർത്തി ‘ഗു’ പുതിയ പോസ്റ്റർ മുന്നിൽ…

ഒട്ടനവധി രാജ്യങ്ങളിൽ നിരോധിച്ച ഒരു ‘ഭീകര’ മൂവിയാണ് ‘ദി ഗ്രീൻ ഇൻഫെർണോ’

Eli Roth സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഗ്രീൻ ഇൻഫെർണോയിലെ ഒരു ഡയലോഗ് ആണിത്. “നശിച്ചുകൊണ്ടിരിക്കുന്ന…