liu-fei-the-snake-man-weird-story-malayalam

ലീ ഫീ എപ്പോഴും ഒരു കവര്‍ നിറച്ചു പാമ്പിനെയും കൊണ്ടാണ് നടപ്പ്. ചുമ്മ ഇരികുമ്പോള്‍ വായിലും മുക്കിലും ഒക്കെ കയറ്റി കളിക്കാമല്ലോ..!!! ലീ ഫീക്കു ഇതൊരു ഹോബ്ബിയാണ്. പാമ്പിനെ വായിലും മൂക്കിലും ഒക്കെ പുല്ലുപോലെ വലിച്ചു കയറ്റും, പിന്നെ നൈസായിറ്റ് ഇറക്കി കളയും..!!!

വായില്‍ കൂടി കയറ്റുന്ന പാമ്പിനെ മൂക്കില്‍ കൂടി ഇറക്കിയും, മൂക്കില്‍ കൂടി കയറ്റുന്ന പാമ്പിനെ വഴി തെറ്റിച്ചുവായില്‍ കൂടി പുറത്ത് കൊണ്ട് വന്നുമെല്ലാം ലീഫീ ഓരോ നമ്പര്‍ ഇറക്കാറുണ്ട്…പറഞ്ഞു പറഞ്ഞു കാട്കയറുന്നില്ല, നിങ്ങള്‍ തന്നെ കാണു ലീയുടെ ഓരോ വികൃതികള്‍…

You May Also Like

കൈവേഗതയുടെ മാന്ത്രികപ്രകടനങ്ങളുമായി ഒരു ചെറുപ്പക്കാരന്‍..!!

എന്നാല്‍ കാലിഫോര്‍ണിയയിലെ ജെന്റ്രി സ്റ്റെയിന്‍ എന്ന ഈ ചെറുപ്പക്കാരന്‍, യോ യോ എന്ന, ഈ നൂലും ചക്രവും കളിയില്‍ അഗ്രകണ്യന്‍ ആണ്. തന്റെ കൈവേഗതയില്‍ ആളുകളെ നിര്‍നിമേഷരായി ആകാംഷയുടെ മുള്‍മുനയില്‍ ഇരുത്തുകയാണ് ഈ ചെറുപ്പക്കാരന്‍.

ഈ ഭീകര ജീവിയുടെ പേരെന്താണ്?

ന്യൂസിലന്റിലെ ബേയ് ഓഫ് പ്ലെന്റിയില്‍ ഉള്ള ഒരു ബീച്ചാണ് പുക്കെഹിന ബീച്ച്. അവിടെ വന്നടിഞ്ഞ ഒരു അത്ഭുത ജീവിയുടെ വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.

അംബാനിയെ കണ്ടു അസൂയപ്പെടുന്ന നമ്മള്‍ ഈ അറബികളെ കുറിച്ച് കേട്ടാല്‍ എന്ത് ചെയ്യും?

അറബികളെയും അവരുടെ പൈസ ചിലവാക്കുന്ന രീതികളെയും പറ്റി കേട്ടാല്‍ ഒന്നുകില്‍ ഭ്രാന്ത് ആകും, അല്ലെങ്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക് വരും.

ഓവനിലെ ഭക്ഷണം മോഷ്ടിക്കുന്ന അജ്ഞാത ശക്തിയെ വീട്ടുകാര്‍ പിടികൂടിയപ്പോള്‍

പുറത്തു പോകുമ്പോള്‍ സ്ഥിരമായി ഓവനിലെ ഭക്ഷണം ആരോ മോഷ്ടിക്കുന്നു. അതും അടച്ചുപൂട്ടി ഓണ്‍ ചെയ്തു വെച്ചിരിക്കുന്ന ഓവനില്‍ നിന്നും. ആളെ പിടികിട്ടാതെ വിഷമിച്ച വീട്ടുകാര്‍ അവസാനം അറ്റകൈ പ്രയോഗം തന്നെ പ്ലാന്‍ ചെയ്തു.