liu-fei-the-snake-man-weird-story-malayalam

ലീ ഫീ എപ്പോഴും ഒരു കവര്‍ നിറച്ചു പാമ്പിനെയും കൊണ്ടാണ് നടപ്പ്. ചുമ്മ ഇരികുമ്പോള്‍ വായിലും മുക്കിലും ഒക്കെ കയറ്റി കളിക്കാമല്ലോ..!!! ലീ ഫീക്കു ഇതൊരു ഹോബ്ബിയാണ്. പാമ്പിനെ വായിലും മൂക്കിലും ഒക്കെ പുല്ലുപോലെ വലിച്ചു കയറ്റും, പിന്നെ നൈസായിറ്റ് ഇറക്കി കളയും..!!!

വായില്‍ കൂടി കയറ്റുന്ന പാമ്പിനെ മൂക്കില്‍ കൂടി ഇറക്കിയും, മൂക്കില്‍ കൂടി കയറ്റുന്ന പാമ്പിനെ വഴി തെറ്റിച്ചുവായില്‍ കൂടി പുറത്ത് കൊണ്ട് വന്നുമെല്ലാം ലീഫീ ഓരോ നമ്പര്‍ ഇറക്കാറുണ്ട്…പറഞ്ഞു പറഞ്ഞു കാട്കയറുന്നില്ല, നിങ്ങള്‍ തന്നെ കാണു ലീയുടെ ഓരോ വികൃതികള്‍…