ഒരാളെ ജീവനോടെ ഫോട്ടോഷോപ്പില്‍ എഡിറ്റിംഗ് നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ? അങ്ങിനെ ഒരവസ്ഥ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഹംഗേറിയന്‍ ഗായികയായ ബോഗിയാണ് ഈ വീഡിയോയില്‍ അഭിനയിച്ചത്. ഗാനവും ബോഗിയുടെത് തന്നെ. രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കൂ.