വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി .സൗബിൻ ഷാഹിർ. മംമ്താ മോഹൻദാസ്. ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെ ത്തുന്ന ഈ ചിത്രം ഫാമിലി ത്രില്ലർ ജോണറിൽ പ്പെടുന്നതാണ്.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം മെയ് പന്ത്രണ്ടിന് മാജിക്ക് ഫ്രെയിം റിലീസ്പ്രദർശനത്തിനെത്തിക്കുന്നു.

Leave a Reply
You May Also Like

നാം മറന്ന നടികൾ – ഉർവശി പല ഇന്റർവ്യുകളിലും പറഞ്ഞ ഒരു വാചകമുണ്ട്, ഉണ്ണിമേരിയോളം പോന്ന ഒരു സുന്ദരിയെ കണ്ടിട്ടില്ലെന്ന്

Sunil Waynz എഴുപതുകളുടെ അവസാനവും എണ്‍പതുകളിലും മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയാണ് ഉണ്ണിമേരി.മലയാളത്തിന് പുറമെ കന്നഡ,തെലുങ്ക്,തമിഴ്…

ആ 3 ഗാനങ്ങൾ മാത്രം മതി ആർ സോമശേഖരൻ എന്ന സംഗീതസംവിധായകനെ മലയാളികൾക്ക് ഓർക്കാൻ

ഇന്ന് അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകൻ ആർ. സോമശേഖരനെ കുറിച്ചുള്ള കുറിപ്പ് പുളിയിലക്കരപ്പുടവയുടുപ്പിച്ച മലയാളത്തനിമ❤️ 1970ൽ…

അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്’ ആഗസ്ത് 18 മുതൽ തിയേറ്ററുകളിൽ !

അപ്പാനി ശരത് നായകനായെത്തുന്ന ‘പോയിന്റ് റേഞ്ച്’ ആഗസ്ത് 18 മുതൽ തിയേറ്ററുകളിൽ ! അപ്പാനി ശരത്തിനെ…

‘ആദിപുരുഷ്’ ഒരു വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ ട്രെയിലർ മെയ് 9 ന് റിലീസ് ചെയ്യുമെന്ന് ടീം അറിയിച്ചു. ആരാധകർ…