“എൽഎൽബി” ടീസർ.

ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എൽ.എൽ.ബി” (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ) എന്ന ചിത്രത്തിന്റെ ടീസർ, പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലി റിലീസ് ചെയ്തു.റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം,സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, കാർത്തിക സുരേഷ്, സീമ ജി നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് വർമ്മ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ,കൈലാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിനു മോൾ സിദ്ധിഖ്.
കല-സുജിത് രാഘവ്, മേക്കപ്പ്- സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗാന്ധി,അസ്സോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, ആക്ഷൻ-ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ,കൊറിയോഗ്രാഫി-എം ഷെറീഫ്, ഇംതിയാസ്, സ്റ്റിൽസ്-ഷിബി ശിവദാസ്,
ഡിസൈൻ-മനു ഡാവിഞ്ചി, പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

പാട്ട് വന്ന വഴി “ഞാനും ഞാനുമെന്റാളും “

പാട്ട് വന്ന വഴി ” ഞാനും ഞാനുമെന്റാളും “ Faisal Razi 2016ൽ ഷൂട്ടിംഗ് തുടങ്ങി…

മൂന്നു മണിക്കൂർ ഇരുപതു മിനിറ്റും ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നു കണ്ണെടുക്കാൻ ആകാത്ത വിധം ഒരുക്കിയ വിഷ്വൽ ട്രീറ്റ്

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ അർജുൻ റെഡ്ഡി എന്ന തന്റെ ആദ്യ സംവിധാനത്തിൽ ഒരു ബ്ലോക്ക്ബസ്റ്റർ…

സ്വിമ്മിങ് ഡ്രെസ്സിൽ എത്ര സുന്ദരിയാണ് മിഷേൽ

മിഷേൽ ജോസഫ് മോഡലിംഗ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ വാർത്താമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ യുവ മോഡലാണ്…

താര തിളക്കമാർന്ന ആഘോഷ രാവിൽ ഉലക നായകൻ പ്രകാശനം ചെയ്ത ‘ പൊന്നിയിൻ സെൽവൻ 2 ‘ ട്രെയിലർ കത്തിക്കയറുന്നു !

താര തിളക്കമാർന്ന ആഘോഷ രാവിൽ ഉലക നായകൻ പ്രകാശനം ചെയ്ത ‘ പൊന്നിയിൻ സെൽവൻ2 ‘…