“എൽഎൽബി” ട്രെയിലർ

ശ്രീനാഥ് ഭാസി,അനൂപ് മേനോൻ, വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എൽ.എൽ.ബി” (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് )എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ റോഷൻ അബൂബക്കർ, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം,സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ,കാർത്തിക സുരേഷ്,സീമ ജി നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു.

സന്തോഷ് വർമ്മ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ,കൈലാസ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിനു മോൾ സിദ്ധിഖ്. കല-സുജിത് രാഘവ്, മേക്കപ്പ്-സജി കാട്ടാക്കട, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, ആക്ഷൻ-ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി-എം ഷെറീഫ്, ഇംതിയാസ്, സ്റ്റിൽസ്-ഷിബി ശിവദാസ്, ഡിസൈൻ-മനു ഡാവിഞ്ചി, പി ആർ ഒ-എ എസ് ദിനേശ്.

 

You May Also Like

നാദിർഷായ്ക്ക് നല്ലൊരു കഥ കിട്ടിയാൽ ഉഗ്രൻ ത്രില്ലറും എടുക്കാൻ പറ്റുമെന്ന് ഇത് കണ്ടാൽ തോന്നാതിരിക്കില്ല

Sanuj Suseelan കോവിഡ് പിടിച്ചു ശോചനീയാവസ്ഥയിലുള്ള ഒരു കഥയെയും തിരക്കഥയെയും തനിക്കറിയാവുന്ന മരുന്നുകൾ മുഴുവൻ പ്രയോഗിച്ച്…

മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യർ വരുമ്പോൾ അതിനെന്തൊരു ചന്തം കൂടിയാണ്

Tinku Johnson മനുഷ്യരുടെ ഇടയിലേക്ക് മനുഷ്യർ കടന്ന് വരുന്നതൊരു ഭംഗിയാണ്. ചുറ്റിലുമുള്ളോരാളെ ഓർക്കുന്നതിൽ, അവർക്കായി സമയം…

ഫഹദിന്റെ വളർച്ചയെ കുറിച്ച് നസ്രിയയ്ക്ക് പറയാനുള്ളത് ഇതാണ്…

കേരളത്തിന്റെ അതിരുകളെ ഭേദിച്ചു വളരുന്ന താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയയും. തെലുങ്കിലും തമിഴിലും സ്വന്തമായൊരു…

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

Nikhil Venugopal മുകേഷ്-ജഗദീഷ്-സിദ്ദിഖ് മനസ്സു മടുത്തിരിക്കുമ്പോൾ, നേരം പോകാതുഴറുമ്പോൾ, അനുസരണക്കേടു കാട്ടുന്ന മനസ്സിനെ പെട്ടെന്ന് നേരെ…