fbpx
Connect with us

Health

ലോക് ഡൌൺ ആയപ്പോൾ ആശുപത്രിയിൽ വന്നുകൊണ്ടിരുന്ന മറ്റുരോഗികൾ എവിടെ?

തിരുവനന്തപുരം നഗരത്തിലെ മുപ്പതു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15ൽ അധികം മൾട്ടി സ്പെഷാലിറ്റി ആശുപത്രികളുണ്ട്. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ സമീപത്തെ ഒരു കിലോമീറ്റർ പ്രദേശത്ത് റോഡുകളിൽ

 180 total views

Published

on

തിരുവനന്തപുരം നഗരത്തിലെ മുപ്പതു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 15ൽ അധികം മൾട്ടി സ്പെഷാലിറ്റി ആശുപത്രികളുണ്ട്. ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ സമീപത്തെ ഒരു കിലോമീറ്റർ പ്രദേശത്ത് റോഡുകളിൽ കാർ പാർക്ക് ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു രോഗികളുടെ തിരക്ക്. ഇവയിലെല്ലാം കാർഡിയോളജി വിഭാഗമുണ്ട്. അൻപതിലധികം പ്രഗത്ഭ കാർഡിയോളജിസ്റ്റുകളുണ്ട്.

പലരും രണ്ടും മൂന്നും ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്‌.കൂടാതെ മറ്റു ചികിത്സാ വിഭാഗവും ഉണ്ട് . കൊറോണാ ലോക്ക് ഡൗണിനു മുൻപുവരെ 200 ആൻജിയോപ്ലാസ്റ്റിയെങ്കിലും ദിവസവും നടന്നിരുന്നു. 70% ബ്ലോക്കുണ്ട്. ഉടനെ ചെയ്യണം അല്ലെങ്കിൽ അപകടമാണ് എന്നൊക്കെ തട്ടിവിട്ടാണ് ആശുപത്രികളും ഡോക്ടറന്മാർ അത് ചെയ്യിച്ചിരുന്നത്. നടന്നു വരുന്നവരെ പിടിച്ചു കിടത്തി കൂട്ടിനു വന്നയാളെ ഭയടുത്തി (ഒരുതരം ഭീഷണി) ഇനി യാത്ര ചെയ്യുന്നത് അപകടം എന്നു പറയും. അപകടം എന്നാൽ മരണം തന്നെ. മനുഷ്യൻ പേടിക്കാൻ അല്ലെങ്കിൽ രോഗിയുടെ ബന്ധുക്കൾ പേടിക്കാൻ വേറെന്തു വേണം?

ഇക്കഴിഞ്ഞ ഒരു മാസമായി എത്രപേർ ഈ കാരണത്താൽ മരണപ്പെട്ടു? ആൻജിയോപ്ലാസ്റ്റി നടത്താതെ എത്ര പേർ മരിച്ചു. ബൈപ്പാസിനും സ്ൻ്റെൻ്റിടാനും ഷെഡ്യൂൾ ചെയ്ത കേസുകൾ എന്തായി. എല്ലാം അപകടത്തിൽ പെട്ടോ? I C U ൽ രോഗിയെ കിടത്താൻ പോലും ബെഡ് ഒഴിവ് ഇല്ലായിരുന്നല്ലോ പലപ്പോഴും. ഇപ്പോൾ ആരും ഈ അവസ്ഥയിൽ ഇല്ലേ? എന്തിനും ഡാറ്റാവച്ച് കണക്കിടുന്ന ആശുപത്രികൾ, ഹൃദ്രോഗത്തിൻ്റെ ഇങ്ങനെയൊരു കണക്ക് പുറത്തുവിടണം. അവർ പേടിപ്പിച്ചിരുന്നതു പോലെയായിരുന്നു കാര്യങ്ങൾ എങ്കിൽ അത്തരം രോഗികളിൽ ഭൂരിഭാഗവും ഇന്നു കാണില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ രോഗം കണ്ടുപിടിക്കപ്പെടേണ്ടവരും, മാനേജുമെൻ്റ് ചെയ്യപ്പെടേണ്ടവരും ഇന്നു കാണില്ല. അങ്ങിനെയാണോ കാര്യങ്ങൾ? പരസ്യം കൊടുക്കുന്ന ആശുപത്രികളും പണിയെടുക്കുന്ന മെഡിക്കോകളും അത് ബോദ്ധ്യപ്പെടുത്താൻ ബാദ്ധ്യസ്ഥരാണ്.

കുറിപ്പ്.
Lock Down മനുഷ്യന് അസുഖം കുറയ്ക്കുമെങ്കിൽ വർഷത്തിൽ ഒരാഴ്ച രാജ്യത്തു അതു നടപ്പിലാക്കി കൂടെ.ആരാണ് ഇത് എഴുതിയത് എന്നും അറിയില്ല. എഴുതിയ ആൾക്ക് പ്രണാമം. ചിന്തിക്കേണ്ട വിഷയം എന്ന് തോന്നിയതിനാൽ post ചെയ്തു. ഡോക്ടർമാരെയോ, മറ്റുള്ളവരെയോ തെറ്റായി ചിത്രീകരിക്കാൻ വേണ്ടിയും അല്ല.

 181 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment13 mins ago

ഒരിടത്തൊരു ഫയൽവാനിൽ ഞാൻ കണ്ട ചക്കരയെ വരയ്ക്കുമ്പോൾ

Entertainment39 mins ago

അച്ഛന്റെ സിനിമ കാണാൻ മകൻ ഇസഹാഖും

Entertainment56 mins ago

‘ദേവദൂതർ പാടി’ ചാക്കോച്ചന്റെ ബാധ കയറി മഞ്ജുവാര്യരും

Featured1 hour ago

“ഒരു രൂപ പോലും ചിലവില്ലാതെ എല്ലായിടത്തും ഉൽപ്പന്നതിന്റെ പേരെത്തിക്കാൻ ഉള്ള വഴി തെരഞ്ഞെടുത്ത സിനിമയാണ് “ന്നാ താൻ കേസ് കൊട്….”

Entertainment1 hour ago

പത്മരാജൻ സിനിമകളിലെ സ്ത്രി കഥാപാത്രങ്ങളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ ആവാത്താതാണ്

Environment2 hours ago

വിക്രം നായകനായ കോബ്ര ആഗസ്റ്റ് 31 ന്

Entertainment2 hours ago

മോഹൻലാലിൻറെ നരസിംഹത്തെ ആ വർഷം തന്നെ കടത്തിവെട്ടിയതു ഒരു സുരേഷ്‌ഗോപി ചിത്രം ആയിരുന്നു

Entertainment3 hours ago

“നല്ല സിനിമകളിൽ ഭാഗമാവുക എന്ന ശീലം കുഞ്ചാക്കോ തെറ്റിച്ചില്ല”, ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് റിപ്പോർട്ട്

condolence3 hours ago

പിടി ഉഷയുടെ എന്നത്തേയും എതിരാളി ആയിരുന്ന ലിഡിയ ഡി വേഗാ വിടപറഞ്ഞു

Entertainment3 hours ago

പതിയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമ

controversy4 hours ago

“ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്”, ‘കുഴി പരസ്യ ‘ വിവാദത്തിൽ പ്രതികരിച്ചു കുഞ്ചാക്കോ ബോബൻ

Entertainment4 hours ago

” ഹേറ്റ് ക്യാംപെയ്ൻ കാരണം സിനിമ റിലീസ് തീയതീയിൽ തന്നെ ബുക്ക് ചെയ്യാൻ തീരുമാനിച്ചു” അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കുറിപ്പ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment5 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour5 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »