Connect with us

Featured

ഈ ദുരാചാരം പ്രബുദ്ധകേരളത്തിലെ പോലീസ് സേനയിൽ ആണ് നിലനിൽക്കുന്നത്, കഷ്ടം

സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ് പൊലീസ് ചീഫ് (എസ്‌പിസി) ലോക്നാഥ് ബെഹ്റയുടെ വാഹനം ബ്രിട്ടിഷ് ആചാരങ്ങളുടെ തുടർച്ചയായി ഉദ്യോഗസ്ഥർ കെട്ടി വലിച്ചത് വിവാദമാകുന്നു

 69 total views,  1 views today

Published

on

സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ് പൊലീസ് ചീഫ് (എസ്‌പിസി) ലോക്നാഥ് ബെഹ്റയുടെ വാഹനം ബ്രിട്ടിഷ് ആചാരങ്ങളുടെ തുടർച്ചയായി ഉദ്യോഗസ്ഥർ കെട്ടി വലിച്ചത് വിവാദമാകുന്നു. വിരമിക്കുന്ന ഓഫിസറെ ഡിന്നറിനുശേഷം കസേരയിലിരുത്തി സഹപ്രവർത്തകർ ഓഫിസ് കോംപൗണ്ടിനു പുറത്തെത്തിക്കുന്ന പതിവ്, യൂണിഫോം ഫോഴ്സുകളിലുണ്ട്. ‘ഡൈനിങ് ഔട്ട്’ എന്നാണ് ഇതറിയപ്പെടുന്നത്.

വിരമിക്കുന്ന ഓഫിസർ സഞ്ചരിക്കുന്ന കാർ വെളുത്ത കയർ കൊണ്ട് കെട്ടിവലിക്കുന്നതും അതുപോലൊരു ചടങ്ങാണ്. ഇത് കേരള പൊലീസ് സ്ഥിരമായി പിന്തുടരുന്ന ആചാരമല്ല. സെൻകുമാർ വിരമിച്ചപ്പോൾ ഈ ആചാരം ഉണ്ടായിരുന്നില്ല. ജേക്കബ് പുന്നൂസ് സ്റ്റേറ്റ് പൊലീസ് ചീഫായി വിരമിച്ചപ്പോൾ ഈ ആചാരമുണ്ടായിരുന്നു. പണ്ട് ഇതു രഥം പോലുള്ളവയിൽ ആണ് നടത്തിയിരുന്നത്. പിന്നീട് ജീപ്പുകളിലേക്കു മാറി.

May be an image of 6 people, people standing and indoorപ്രബുദ്ധ കേരളം..കേരളത്തിലെ മുൻ ഡിജിപിയെ യാത്രയയക്കുന്ന ഫോട്ടോ ആണിത്. തമ്പ്രാനെ കെട്ടിവലിച്ചു കൊണ്ട് പോകുന്ന പോലീസുകാർ. മതങ്ങളിലെ ആചാരത്തിനും അനാചാരത്തിനും ശബ്ദം ഉയർത്തുന്ന നവോത്ഥാന നായകൻമാരുടെ വായിൽ പഴം തിരുകി കയറ്റിയോ ? രാജഭരണത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും അവശേഷിപ്പുകൾ പേറി നടക്കുന്ന ജനതക്ക് ഇതും ഒരു അലങ്കാരം. ആസനത്തിൽ ആല് മുളച്ചാൽ അതും ഒരു അലങ്കാരം എന്ന് പറയുന്നത് പോലെ.

May be an image of 2 people, people standing and outdoorsഇത്തരം ദുഷിച്ച ബോധ്ങ്ങൾ ഭരണ-ഉദ്യോഗസ്ഥ തലങ്ങളിൽ വരെ വ്യാപിച്ചിരിക്കുകയാണ്. അനാചാരങ്ങൾക്കെതിരെ ശബ്ദിക്കുമ്പോൾ മൂക്കിന് താഴെ നടക്കുന്നത് കാണാതെ പോകുന്നു. ഇത് രാജഭരണമോ ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണമോ അല്ല ജനാധിപത്യ ഭരണമാണ് എന്നും സർക്കാരുദ്യോഗത്തിൽ നിന്നും വിരമിക്കുന്ന ഒരു ഉദ്യോഗസ്ഥനെ യാത്ര അയക്കേണ്ടത് ഇങ്ങനെയല്ല എന്നും ഇനി ആരാണ്, എന്നാണ് ഇവരെയൊക്കെ പറഞ്ഞു മനസിലാക്കേണ്ടത് ?

 70 total views,  2 views today

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement