സ്കേറ്റ് ബോര്‍ഡില്‍ നിങ്ങളില്‍ ആരെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ ? അത്ര രസകരമായ വിനോദം വേറെയില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഒന്ന് ശ്രദ്ധ തെറ്റിയാല്‍ പിന്നെന്താണ് സംഭവിക്കുക എന്ന് ഊഹിക്കാന്‍ പോലും പറ്റില്ല. ഒരു സംഘം യുവതികള്‍ കാലിയായ റോഡിലൂടെ സ്കേറ്റിംഗ് നടത്തുകയാണ്. കുറെ ദൂരം സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്. അതിനിടക്കാണ് പെട്ടെന്ന് ഒരു സംഘം പശുക്കള്‍ റോഡ് മുറിച്ചു കടക്കുന്നത് നമ്മള് കാണുക? പിന്നെ എന്തായിരിക്കും അവസ്ഥ? ഗോവിന്ദ… അല്ലാതെന്ത്..
സ്കേറ്റ് ബോര്‍ഡില്‍ സഞ്ചരിക്കവേ ഒരു കൂട്ടം പശുക്കള്‍ മുന്നില്‍ വന്നാല്‍ – പിന്നെ ഗോവിന്ദ !
ഒരു സംഘം യുവതികള്‍ കാലിയായ റോഡിലൂടെ സ്കേറ്റിംഗ് നടത്തുകയാണ്. കുറെ ദൂരം സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.