ഈ സുന്ദരിക്കുട്ടി മരം ചുമക്കുന്നത് നോക്കൂ, അപാരം, വീഡിയോ കാണാം

33

ഈ സുന്ദരിക്കുട്ടി മരം ചുമക്കുന്നത് നോക്കൂ. ഒരെണ്ണം പോലും മൂന്നുപേർ ചേർന്ന് ഉയർത്തേണ്ട ഭാരമുള്ളപ്പോൾ അതുപോലത്തെ രണ്ടെണ്ണം ഒരു സ്‌കൂൾകുട്ടി ബാഗ് ചുമക്കുന്നതുപോലെ വഹിക്കുന്നത് നോക്കൂ. ഇതിനോടകം വൈറലായ വീഡിയോക്കടിയിൽ ആയിരക്കണക്കിന് പ്രശംസാ കമന്റുകൾ ആണ് വരുന്നത്. സേഫ്റ്റി പ്രെക്കോഷന്സ് എടുക്കാതെയുള്ള ജോലി കണ്ടു ചിലരൊക്കെ സുന്ദരിയായ യുവതിയുടെ സുരക്ഷയിൽ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. വീഡിയോ കാണാം.