fbpx
Connect with us

അമ്പതു ലക്ഷോം കാറും; അടിച്ചു മോനെ

ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു. എടാ എന്റെ കസ്റ്റമര്‍ ചുമ്മാര്‍ സാറിനു ലോട്ടറി അടിച്ചു. അമ്പതു ലക്ഷോം കാറും. ഇപ്പൊ അങ്ങേരു വിളിച്ചു പറഞ്ഞതാ.

 121 total views,  1 views today

Published

on

lottery-funny

lottery-funny

ഉച്ച ഊണിനു ശേഷം ഞങ്ങള്‍ ഇരുപത്തെട്ടു കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സോണി മുറിയിലേക്ക് പാഞ്ഞു കയറി വന്നത്.

ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു. എടാ എന്റെ കസ്റ്റമര്‍ ചുമ്മാര്‍ സാറിനു ലോട്ടറി അടിച്ചു. അമ്പതു ലക്ഷോം കാറും. ഇപ്പൊ അങ്ങേരു വിളിച്ചു പറഞ്ഞതാ. അതിനു നിനക്കെന്നാ. നിന്റെ ആവേശം കണ്ടാല്‍ നിനക്ക് ലോട്ടറി അടിച്ചപോലെ ഉണ്ടല്ലോ. ഒന്ന് പോടാപ്പ. ആല്‍ബര്‍ട്ട് കുണുക്ക് ഒന്ന് കൂടി നേരെ വെച്ചിട്ട് പറഞ്ഞു. സോണി പറഞ്ഞു. എടാ കോപ്പേ നിന്നോടൊക്കെ കൂടെ പറയാന്‍ സാര്‍ പറഞ്ഞിട്ടാ. വൈകുന്നേരം ഹില്‍ വ്യൂ ബാറില്‍ പാര്‍ട്ടി. ലോട്ടറി കിട്ടിയതിന്റെ ചെലവ്. അതുകേട്ടപ്പോള്‍ എല്ലാരും ചാര്‍ജായി. അതിനു സാര്‍ വീശുമോ. ഞാന്‍ എന്റെ സംശയം മറച്ചു വെച്ചില്ല. കുരിയാകോസ് പറഞ്ഞു. സാര്‍ വീശുകോ വീശാതിരിക്കയോ ചെയ്യട്ടെ. ഇന്നത്തെ കാര്യം ലെവലായി. ഓരോരുത്തരുടെ സമയം. ഞങളുടെ കൂട്ടത്തില്‍ സ്ഥിരം ലോട്ടറി എടുക്കുന്ന സ്വാമി എന്ന് ഞങ്ങള്‍ വിളിക്കുന്ന സുബ്രമണിയന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു.

തൊണ്ണൂറുകളുടെ ആദ്യം. ഒരേ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പണിയെടുക്കുന്നവര്‍ ആയിരുന്നു ഞങ്ങള്‍. ഡയരക്റ്റ് സെയില്‍ നടത്തുന്ന ഒരു കമ്പനി ആയിരുന്നു ഞങ്ങളുടേത്. ഒരേ ലോഡ്ജില്‍ പല മുറികളില്‍ ആയി താമസിച്ചിരുന്ന ഏഴോ എട്ടോ പേര്‍. ചെറുപ്പത്തിന്റെ എല്ലാ കുന്നായ്മകളും ഏറിയും കുറഞ്ഞും ഉണ്ടായിരുന്നവര്‍. പിന്നെ ഒരു വലിയ സുഹൃത്ത് വലയവും. മറ്റു ‍ മുറികളില്‍ താമസിച്ചു മെഡിക്കല്‍ റെപ് ആയി ജോലിചെയ്യുന്നവരും കൂടി ചേര്‍ന്ന് ഞങ്ങളുടെ സായാഹ്ങ്ങള്‍ക്ക് നിറപ്പകിട്ടേകി. ലോഡ്ജു മാനേജര്‍ അമ്മാവന്‍. ഞങ്ങളുടെ “എല്ലാ”പരിപാടികളിലും പങ്കെടുത്തിരുന്ന ഒരു സാധു.

ചുമ്മാര്‍ സാറിനെ പറ്റി സോണി ഒരുപാട് പറഞ്ഞിട്ടുണ്ട്. സോണിയുടെ കൈയില്‍ നിന്നും മെഷീന്‍ വാങ്ങിയ ഒരു അദ്ധ്യാപകന്‍. സോണിയെ സാറിനു വലിയ കാര്യമായിരുന്നു. സ്കൂളിലെ ഒരുമാതിരി എല്ലാ അധ്യാപകരും തന്നെ സോണിയുടെ കസ്ടമര്‍ ആയതും സാറിന്റെ കെയറോഫില്‍ തന്നെ. നല്ല മനുഷ്യന്‍. സാറിനു രണ്ടു പെണ്‍ മക്കള്‍ ആയിരുന്നു. സോണിയെ കൊണ്ട് കെട്ടിക്കാന്‍ അങ്ങേര്‍ക്കു പ്ലാന്‍ കാണും അതാണ് ഇവനെ ഇങ്ങനെ കൊണ്ട് നടക്കുന്നത് എന്ന് ഞങ്ങള്‍ രഹസ്യമായി പറഞ്ഞു ചിരിച്ചു. പിന്നെ കൂട്ടത്തില്‍ സുന്ദരനും സോണി ആയിരുന്നല്ലോ.

Advertisement



എടാ സോണീ. നിന്നെ അങ്ങേര്‍ക്കു വലിയ കാര്യമല്ലേ ഇനി ഒന്നോ രണ്ടോ ലക്ഷം നിനക്കും തരുമോ..ടീം ലീഡര്‍ സുമേഷ് പറഞ്ഞു..ഇനീപ്പം സാറിന്റെ ഏതെങ്കിലും ഒരു മകള്‍ക്ക് ജീവിതം കൊടുക്കമാല്ലോട എന്ന് അല്പം കുശുമ്പോടെ ആല്‍ബെര്‍ട്ട് പറഞ്ഞു..

ആറുമണി അയപോഴേക്കും ഒരു ടാക്സി കാര്‍ നിറച്ചു ആള്‍ക്കാരുമായി ചുമ്മാര്‍ സാര്‍ എത്തി. സാറിനെ പുകഴ്ത്താന്‍ അവര്‍ തമ്മില്‍ മത്സരം തന്നെ ആയിരുന്നു. ബന്ധുക്കളും കൂട്ടുകാരും. ഞങ്ങള്‍ ബൈക്കില്‍ കാറിന്റെ പിന്നാലെ ഹില്‍ വ്യൂ ബാറിലേക്ക്. ഇഷ്ടമുള്ളത് പറഞ്ഞോട മക്കളെ..ഇവന്‍ ഈ സോണി ഉണ്ടല്ലോ. എന്റെ മകനെപ്പോലാ. എന്ന് ചുമ്മാര്‍ സാര്‍ പറഞ്ഞു. പിന്നെ തീനും കുടിയുമായി മണിക്കൂറുകള്‍. പിരിയുമ്പോള്‍ സാര്‍ ചോദിച്ചു നാളെ വൈകിട്ട് എന്താ പരിപാടി ? എന്ത് പരിപാടി..സാറ് പറയുന്നത് തന്നെ പരിപാടി ..സുമേഷ് പറഞ്ഞു..എന്നാ പിന്നെ ഗുഡ് നൈറ്റ്‌..നാളെ വൈകിട്ട് 9 മണിക്ക് നേരെ ഇങ്ങോട്ട് പോരെ. ടൂറിസ്റ്റ് ടാക്സി പാഞ്ഞു പോയി..പിറ്റേന്നും അതിന്റെ പിറ്റേന്നും തനിയാവര്‍ത്തനം ..എനിക്ക് മടുപ്പായി..ഒരാളെ ഇങ്ങനെ കൊല്ലുന്നത്ശരിയല്ല.ഞാന്‍പറഞ്ഞു…എടാ…ചെലവു ചെയ്യുന്നവന് കുഴപ്പമില്ല. പിന്നെന്താ. സ്വാമി പറഞ്ഞു. സാറിനു ഇവിടുന്ന ഇത്രേം കാശു ഇപ്പൊ..? പൈസ കിട്ടാന്‍ സമയം എടുക്കില്ലേ. ഞാന്‍ സംശയം ഉന്നയിച്ചു. സാറ് അമ്പതിനായിരം രൂപ പലിശക്ക് എടുത്തു. സോണി തന്നെയാണ് അതും ഏര്‍പാടാക്കി കൊടുത്തത്.

ഇടയ്ക്ക് സാര്‍ വരും. ടൂറിസ്റ്റ് ടാക്സിയില്‍ ആളുകള്‍ മാറി മാറി വന്നു. പുകഴ്ത്താന്‍ മത്സരിച്ചവരുടെ ഉന്നം പണം തന്നെ ആയിരുന്നു. സാര്‍ ആരെയും വെറുപ്പിച്ചില്ല. പലര്‍ക്കും വാഗ്ദാനങ്ങള്‍ നമ്മുടെ മുന്‍പില്‍ വെച്ച് തന്നെ കൊടുത്തു. അതിനു ന്യായങ്ങളും നിരത്തി. ദൈവമായിട്ടു തന്നതല്ലെടാ പിള്ളേരെ ഈ ഭാഗ്യം..അതിന്റെ ഒരു ഓഹരി ഇല്ലാത്തവര്‍ക്കുംകൊടുക്കേണ്ടേ..പാര്‍ട്ടികള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു .‍ വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന ചുമ്മാര്‍ സാറിന്റെ സ്ഥിരം സങ്കേതം ആയി ഹില്‍ വ്യൂ ബാര്‍ മാറി..
അപ്പോഴേക്കും മാസാവസാനം എത്തി…സെയില്‍സ് ടാര്‍ജെടിനു വേണ്ടി ഉള്ള ഓട്ടത്തില്‍ ഞങ്ങള്‍ ചുമ്മാര്‍ സാറിനെ മറന്നു. പിന്നെ ഹെഡ് ഓഫീസിലെ മീറ്റിങ്ങും മാനേജരുടെ “ആചാര വെടിയും ” കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ അമ്മാവന്‍ പറഞ്ഞു. ചുമ്മാര്‍ സാറിന്റെ മകള്‍ രണ്ടു പ്രാവശ്യം സോണിയെ വിളിച്ചിരുന്നു എന്ന്. ആല്‍ബര്‍ട്ട് പറഞ്ഞു..എടാ..സോണി രക്ഷപെട്ടു…ഇത് അത് തന്നെ….പെണ്ണിന് പ്രേമം..സോണി ഉടനെ തിരിച്ചു വിളിച്ചു. പിന്നീട് ഞങ്ങളോട് ഒന്നും പറയാതെ ബൈക്ക് എടുത്തു പോയി.

പരിക്ഷീണനായി ആയിരുന്നു സോണി തിരിയെ വന്നത്. എന്താടാ നിന്റെ കല്യാണം തീരുമാനിച്ചോ? ആല്‍ബര്‍ട്ടിന്റെ അസൂയ നിറഞ്ഞ ചോദ്യം. സോണി പറഞ്ഞു. പിന്നെ കല്യാണം. നിനക്കൊക്കെ ഈ ഒരു വിചാരം മാത്രമല്ലെ ഉള്ളു. ചുമ്മാര്‍ സാര്‍ വീട്ടില്‍ ചെന്നിട്ടു നാലു ദിവസം ആയി. അവര്‍ പേടിച്ചിട്ടു വിളിച്ചതാ. നമ്മളും ആയി കോണ്ടാക്റ്റ് ഉള്ളകാര്യം അവര്‍ക്കും അറിയാലോ. എന്ത് പറ്റിയെടാ ?ഞാന്‍ ചോദിച്ചു. വല്ലവരും പൈസക്ക് വേണ്ടി വല്ലതും ? അതൊന്നുമല്ല. ചുമ്മാര്‍ സാറിനു അടിച്ച ലോട്ടറി. സോണി ഒന്ന് നിര്‍ത്തി. ഞാന്‍ ‍ ചോദിച്ചു. ലോട്ടറിക്ക് എന്ത് പറ്റി ? കാണാതെ പോയോ ?അതോ വല്ലവരും അടിച്ചു മാറ്റിയോ ?

Advertisement



അല്ലേടാ …ആ ടിക്കറ്റ്‌ വ്യാജ ലോട്ടറി ആയിരുന്നു. അത് അറിഞ്ഞ ദിവസം ചുമ്മാര്‍ സാര്‍ മുങ്ങിയതാ.

ചുമ്മാര്‍ സാറിനെ പിന്നെ ഞങ്ങള്‍ കണ്ടിട്ടില്ല.

 122 total views,  2 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
history8 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment2 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment2 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment3 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment4 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment5 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy5 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING5 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy5 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy5 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment22 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement