കാമുകനെ ജ്യൂസിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം ദേ ഷോർട്ട് ഫിലിമായി, അവസാനം കിടിലൻ ട്വിസ്റ്റ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
6 SHARES
67 VIEWS

അന്ധവിശ്വാസത്തിന്റ പേരിൽ കാമുകനെ ജ്യൂസിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ഈ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ലവ് പോയ്സൺ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാമുകനെ ജ്യൂസിൽ വിഷം കൊടുത്ത് കൊല്ലാൻ നോക്കുന്ന കാമുകിയുടെയും അവരുടെ അമ്മയുടെയും കഥയാണ് ചിത്രം പറയുന്നത്. എന്നാൽ വലിയൊരു ട്വിസ്റ്റ് ആണ് ക്ളൈമാക്സില് ഉള്ളത്. സുജിത് കെ.ജെയും വൈശാഖ് ബാലചന്ദറും ചേർന്നാണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥയും സംഭാഷണവും വൈശാഖ് ബാലചന്ദർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

Direction
Sujith K J
Vaisakh Balachander

Story and Dialogues
Vaisakh Balachander

DOP
Hari P Harish
Vaisakh Balachander

Edits
Amal

Cast
Girlfriend : Arya Sreekantan
Boyfriend : Arun Sreekantan
Girl’s Mother : Jayanthi Kolappan
Cyber Tech person : Sujith K J
Astrologer : Hari Namboothiri
Boyfriend 2 : Renjith

Poster : Manikantan
Narration : Sujith K J
Narration Camera : Vaisakh Balachander

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ