ചുംബനം ചുംബിച്ചു കൊണ്ട്‌ എല്ലായ്‌പ്പോഴും നിങ്ങളുടെ പ്രണയിനിയ്‌ക്ക്‌ ആശംസകള്‍ നേരുക.

ഇഷ്‌മില്ലാത്തത്‌ ഒഴിവാക്കുക സ്‌ത്രീകളില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ പറയുന്നത്‌ അവര്‍ക്ക്‌താല്‍പര്യമില്ലാത്തത്‌ ഒഴിവാക്കുന്നത്‌ ഉത്തേജിപ്പിക്കുന്ന ബിന്ദുക്കളില്‍ സ്‌പര്‍ശിക്കുന്നത്‌ പോലെ തന്നെ പ്രധാനമാണ്‌ എന്നാണ്‌.

പുറകില്‍ നിന്നും ആലിംഗനം പുറകില്‍ നിന്നും ആലിംഗനം ചെയ്‌ത്‌ പങ്കാളിയുടെ ചെവികളില്‍ മന്ത്രിക്കുക. അവര്‍ക്കത്‌ തീര്‍ച്ചയായും ഇഷ്ടമാകും.

തലയിണകള്‍ ഉപയോഗിക്കുക പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയും ആയാണ്‌ ബന്ധപ്പെടുന്നതെങ്കില്‍ രണ്ടോ മൂന്നോ തലയിണകള്‍ കൊണ്ട്‌ സ്‌ത്രീകളുടെ പുറകുവശം കിടക്കയില്‍ നിന്നും പ്രത്യേക കോണില്‍ ഉയര്‍ത്തുക. ആവേശം ഉണര്‍ത്താന്‍ പങ്കാളിയെ നന്നായി തലോടുക.

പുതിയ മേഖലകള്‍ കണ്ടെത്തുക ആവേശം ഉണര്‍ത്തുന്ന പുതിയ മേഖലകള്‍ കണ്ടെത്തുക. നട്ടെല്ലിന്റെ താഴ്‌ഭാഗം ഉണര്‍വിന്റെ കേന്ദ്രമാണ്‌. അടിവയറിന്‌ താഴെയായി സാവധാനം തലോടുകയും ചുംബിക്കുകയും ചെയ്യുക. സ്‌നേഹമെന്നാല്‍ ഒരു ലക്ഷ്യത്തില്‍ എത്തുക മാത്രമല്ല പുതിയ കണ്ടെത്തലുകള്‍ കൂടിയാണ്‌.

ചെയ്യുന്നത്‌ തുടരുക പുരുഷന്‍മാരെ പോലെയല്ല സ്‌ത്രീകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതില്‍ എന്തെങ്കിലും മാറ്റം മൂര്‍ദ്ധന്യതയില്‍ എന്തും മുമ്പേ രസം നഷ്ടമാകാന്‍ കാരണമാകും. അത്‌ കൊണ്ട്‌ മൂര്‍ദ്ധന്യതയില്‍ എത്തുന്നത്‌ വരെ എന്താണോ ചെയ്യുന്നത്‌ അതു തുടര്‍ന്നു കൊണ്ടരിക്കുക.

പങ്കാളിയുടെ ചുംബനം ലൈംഗികമായ ബന്ധപ്പെടുല്‍ ശാരീരകമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള മുന്‍വ്യവസ്ഥകളാണ്‌. എത്ര ആഴത്തിലാണ്‌ പങ്കാളി തിരിച്ച്‌ ചുംബിക്കുന്നതെന്ന്‌ അറിയാല്‍ ക്ഷമയോട കാത്തിരിക്കുക. സൗമ്യമായ ചുംബനങ്ങള്‍ക്കു പകരും ആവശേമുണര്‍ത്തുന്ന ചുംബനങ്ങളായിരിക്കും നിങ്ങള്‍ക്കാവശ്യം.

പെട്ടന്നുള്ള പ്രതികരണത്തിന്‌ വദനകേളികളില്‍ നിങ്ങളുടെ പങ്കാളി മൂര്‍ദ്ധന്യതയില്‍ എത്താന്‍ ദീര്‍ഘ നേരം എടുക്കുകയാണെങ്കില്‍ ധൃതിയില്‍ ചെയ്യരുത്‌. ഇത്‌ അവരെ പെട്ടെന്ന്‌ മൂര്‍ദ്ധന്യതയില്‍ എത്താന്‍ സഹായിക്കില്ല. ചെയ്യുന്നതെല്ലാം നേരെ മറിച്ച്‌ സാവധാനത്തിലാക്കുക . വളരെ സാവധാനം പതുക്കെ ചെയ്‌താല്‍ അവര്‍ വേഗം ഉണരും.

ആത്മവിശ്വാസം ഉണര്‍ത്തുക പങ്കാളിയുടെ ഗുണങ്ങളെയും കഴിവുകളെയും പുകഴ്‌ത്തുക. പങ്കാളിയുടെ മുടി, ചെരുപ്പുകള്‍, ശബ്ദം എങ്ങനെ എന്തിനെകുറിച്ചും പുകഴ്‌്‌ത്തി പറയാം. ആത്മവിശ്വാസമുള്ള പങ്കാളി മികച്ച ലൈംഗിക പങ്കാളി കൂടിയായിരിക്കും.

അടിവസ്‌ത്രങ്ങള്‍ അടിവസ്‌ത്രങ്ങളോട്‌ കൂടി തലോടല്‍ ഏല്‍ക്കാന്‍ സ്‌ത്രീകള്‍ എത്ര ഇഷ്ടപ്പെടുന്നുവെന്ന്‌ വളരെ കുറച്ച്‌ പേര്‍ക്കെ അറിയൂ. അതിനാല്‍ അവരെ വിവസ്‌ത്രയാക്കാന്‍ ധൃതി കാണിക്കരുത്‌.

സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളെ നന്നായിട്ട്‌ അറിയാവുന്നവരുമായി ബന്ധം നിലനിര്‍ത്തുക. നിങ്ങള്‍ക്കിണങ്ങുന്ന പങ്കാളിയെ കണ്ടെത്താന്‍ കൂടുതലും കഴിയുക ജിം, നിരത്തുകള്‍ ,ബാര്‍ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കില്ല മറിച്ച്‌ കുടുംബാംഗങ്ങള്‍ വഴിയോ സുഹൃത്തുക്കള്‍ വഴിയോ ആയിരിക്കും.

പങ്കാളിയുടെ ഇഷ്ടങ്ങള്‍ ഏത്‌ ബന്ധത്തിലും പങ്കാളിയെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക. പങ്കാളിയുടെ ഇഷ്ടങ്ങള്‍, മുന്‍ഗണനകള്‍, തിരഞ്ഞെടുപ്പുകള്‍, എന്നിവ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ പ്രണയം എങ്ങനെ പ്രകടിപ്പിക്കണമെന്ന്‌ മനസ്സിലാകുകയും നിങ്ങള്‍ സ്വപ്‌നം കണ്ട രീതിയില്‍ പ്രണയജീവിതം മാറ്റിയെടുക്കാന്‍ കഴിയുകയും ചെയ്യും.

Leave a Reply
You May Also Like

ലൈംഗികതയുടെ അഞ്ചു മഹാകാണ്ഡങ്ങൾ

ലൈംഗികതയെപറ്റി നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം പാഠം 1 ലൈംഗീകത എന്നു കേള്‍ക്കുന്ന മാത്രയില്‍ പലരിലും പല പല…

അറപ്പും ഭയവും ഉദ്ധാരണത്തെ ബാധിക്കുമ്പോൾ

ഡോ. കെ. പ്രമോദ് സെക്‌സ് തെറാപ്പിസ്റ്റ് ആൻഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദീപേഷും ഡെയ്‌സിയും പ്രണയിച്ചു വിവാഹം…

ലിംഗപ്രവേശത്തിനു ശേഷം പുരുഷന്‍ ആവേശത്തിന് അടിപ്പെടാന്‍ സാധ്യതയുണ്ട്

സെക്സിന്‍റെ ക്ലൈമാക്സ് എന്നുപറയുന്നത് രതിമൂര്‍ച്ഛയാണ്. അത് പുരുഷന്‍റെയും സ്ത്രീയുടേയും അവകാശമാണ്. ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുന്നതും അതിന്‍റെ…

ഇന്ത്യയിൽ ഓൺ-സ്‌ക്രീൻ ന്യൂഡിറ്റി നിയമവിധേയമാക്കേണ്ടതുണ്ട് , കുറിപ്പ്

SP Hari ഇന്ത്യയിൽ ഓൺ-സ്‌ക്രീൻ ന്യൂഡിറ്റി നിയമവിധേയമാക്കുന്നത് വഴി കുറെ പേർക്ക് ജോലി , വരുമാനം…