‘കോമാളി’ സംവിധാനം ചെയ്ത, പ്രദീപ് രംഗനാഥൻ, കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം ലവ് ടുഡേ.പ്രണയവും ഹാസ്യവും ചേർന്ന.. നല്ലൊരു ചിത്രം.. കാമുകിയെ പെണ്ണ് ചോദിക്കാൻ വീട്ടിൽ പോയപ്പോൾ പെൺകുട്ടിയുടെ അച്ഛൻ ഒരു ഡിമാൻഡ് വയ്ക്കുന്നു. ഒരു ദിവസം നിങ്ങൾ ഫോൺ പരസ്പരം കൈമാറൂ.. എന്നിട്ട് നിങ്ങൾക്ക് ഒക്കെ ആണെങ്കിൽ എനിക്ക് ഓക്കേ… അങ്ങനെ അവർ ഫോൺ കൈമാറുന്നു.. അതിന്റെ തുടർന്നുണ്ടാകുന്ന വളരെ രസകരമായ സന്ദർഭങ്ങൾ.. ട്രെയിലർ ഒന്ന് കണ്ടു നോക്കൂ.. അതിൽ നിന്നു തന്നെ നിങ്ങൾക്ക് മനസ്സിലാകും. ചെറുപ്പക്കാർ കണ്ടിരിക്കേണ്ട ചിത്രമാണ്

പ്രേക്ഷകരെ നൂറു ശതമാനം ടെൻഷനടിപ്പിക്കുന്ന ഇങ്ങനെയൊരു സസ്പെൻസ് ത്രില്ലർ സിനിമ നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല
Unni Krishnan TR House at the End of the Street