“പദ്മിനി ” വീഡിയോ ഗാനം

പി ആർ ഒ-എ എസ് ദിനേശ്.

തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡെ, കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന “പദ്മിനി” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ജേക്ക്സ് ബിജോയ് സംഗീതം പകർന്ന് വിദ്യാധരൻ മാസ്റ്റർ, കുഞ്ചാക്കോ ബോബൻ എന്നിവർ ആലപിച്ച ” ലൗ യൂ മുത്തേ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

ജൂലൈ ഏഴിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി,മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ.ഗണപതി,ആരിഫ് സലിം,സജിൻ ചെറുകയിൽ,ആനന്ദ് മന്മഥൻ, ഗോകുലൻ, ജെയിംസ് ഏലിയ മാളവിക മേനോൻ, സീമ ജി നായർ,എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവഹിക്കുന്നു.കുഞ്ഞിരാമായണത്തിനു ശേഷം ദീപു പ്രദീപ് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രമാണ് “പദ്മിനി”സംഗീതം-ജേക്‌സ് ബിജോയ്,എഡിറ്റർ- മനു ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് പുല്ലുടൻ,പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ആർഷാദ് നക്കോത്,മേക്കപ്പ്-രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം-ഗായത്രി കിഷോർ സ്റ്റിൽസ്-ഷിജിൻ പി രാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-വിഷ്ണു ദേവ് ശങ്കർ ലോഹിതാക്ഷൻ,പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിഞ്ഞാലക്കുട,വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്.

Leave a Reply
You May Also Like

സുധാമണി പവർഫുൾ ആണ് ,സൂപ്പർ ആണ്, സിമ്പിൾ ആണ്

സുധാമണി പവർഫുൾ ആണ് ,സൂപ്പർ ആണ്, സിമ്പിൾ ആണ് അബിൻ തിരുവല്ല ഹിന്ദി അടക്കമുള്ള പല…

അനൂപ് മേനോന്റെ നായികയായി ദിൽഷ; ‘ഓ സിൻഡ്രല്ല’ പുതിയ ടീസർ

അനൂപ് മേനോന്റെ നായികയായി ദിൽഷ; ‘ഓ സിൻഡ്രല്ല’ പുതിയ ടീസർ റിലീസായി അനൂപ് മേനോൻ നായകനാകുന്ന…

പുതിയ റെക്കോർഡുകൾ തീർത്ത് ലിയോ : ആഗോളവ്യാപകമായി 143 കോടിയിൽപ്പരം കളക്ഷൻ, കേരളത്തിൽ 3700 ഷോകളിൽ നിന്ന് 12 കോടി

പുതിയ റെക്കോർഡുകൾ തീർത്ത് ലിയോ : ആഗോളവ്യാപകമായി 143 കോടിയിൽപ്പരം കളക്ഷൻ, കേരളത്തിൽ 3700 ഷോകളിൽ…

നിങ്ങൾ നിങ്ങൾ ആയി ജീവിക്കുക. ആരെയും ആകർഷിപ്പിക്കാൻ വേണ്ടി ജീവിക്കരുത്. സ്വയം മതിപ്പുളവാക്കി ജീവിക്കുക. ദീപ തോമസിൻ്റെ പോസ്റ്റ്.

എപ്പോഴും വേറിട്ട ഫോട്ടോകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദീപ തോമസ്. താര ത്തിൻറെ എല്ലാ ഫോട്ടോസും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.