കാറുകള്‍ എല്ലാക്കാലത്തും എല്ലാവര്ക്കും ഒരു ഹരമാണ്. കാര്‍ വാങ്ങുവാന്‍ സാധിക്കുമോ ഇല്ലയോ എന്നൊക്കെ ചിന്തിച്ചു തുടങ്ങുന്നതിന് മുന്‍പേതന്നെ പോര്‍ഷെയും ഫെരാരിയും സ്വപ്നം കണ്ടു തുടങ്ങിയവരാണ് നമ്മളില്‍ പലരും. റോഡിലൂടെ പോകുമ്പോള്‍ ഒരു ജഗ്വാറോ പോര്‍ഷെയോ കണ്ടാല്‍ ഇപ്പോഴും ഒന്ന് നോക്കിനിന്നു പോവുകയും ചെയ്യും. അത്തരത്തില്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസ് കീഴടക്കിയ കാര്‍ കമ്പനികളെപ്പറ്റി ഇനി വായിക്കാം.
- ഫെറാറി
സ്ഥാപകന്‍ : എന്‍സോ ഫെറാറി
വര്‍ഷം : 1929
രാജ്യം : ഇറ്റലി
- ലംബോര്‍ഗിനി
സ്ഥാപകന്‍ : ഫെറോഷിയോ ലംബോര്‍ഗിനി
വര്‍ഷം : 1963
രാജ്യം : ഇറ്റലി
- ബി.എം.ഡബ്ല്യു.
സ്ഥാപകന്‍ : ഫ്രാന്‍സ് ജോസെഫ് പോപ്
വര്‍ഷം : 1916
രാജ്യം : ജര്‍മ്മനി
- മേഴ്‌സിഡിസ്
സ്ഥാപകന്‍ : കാള്‍ ബെന്‍സ്
വര്‍ഷം : 1926
രാജ്യം : ജര്‍മ്മനി
- ഓഡി
സ്ഥാപകന്‍ : ഓഗസ്റ്റ് ഹോര്‍ഷ്
വര്‍ഷം : 1932
രാജ്യം : ജര്‍മ്മനി
- ബുഗാട്ടി
സ്ഥാപകന്‍ : എറ്റൊറെ ബുഗാട്ടി
വര്‍ഷം : 1909
രാജ്യം : ഫ്രാന്‍സ്
- ഫോര്‍ഡ്
സ്ഥാപകന്‍ : ഹെന്റി ഫോര്‍ഡ്
വര്‍ഷം : 1903
രാജ്യം : യു.എസ്.എ.
- പോര്‍ഷെ
സ്ഥാപകന്‍ : ഫെര്‍ഡിനാന്‍ഡ് പോര്‍ഷെ
വര്‍ഷം : 1931
രാജ്യം : ജര്‍മ്മനി
- റോള്‍സ് റോയ്‌സ്
സ്ഥാപകന്‍ : ചാള്‍സ് റോള്‍സ്, ഹെന്റി റോയ്‌സ്
വര്‍ഷം : 1906
രാജ്യം : ഇംഗ്ലണ്ട്
- ആസ്ട്ടന്‍ മാര്‍ട്ടിന്‍
സ്ഥാപകന്‍ : ലയണല്‍ മാര്‍ട്ടിന്‍, റോബര്‍ട്ട് ബാംഫോര്‍ഡ്
വര്‍ഷം : 1913
രാജ്യം : ഇംഗ്ലണ്ട്