ഇത്രയും വൃത്തികെട്ടവനെ ആത്മബോധം ഉള്ള സ്ത്രീകൾ തച്ചില്ലെങ്കിലെല്ലേ അത്ഭുതമുള്ളൂ

202

M Sudheesh Kumar

വിജയ് പി നായർ എന്ന തികച്ചും സ്ത്രീവിരുദ്ധനായ ആ പരനാറിക്കെതിരെ ആത്മാഭിമാനികളായ സ്ത്രീകൾ നടത്തിയ അഭിനന്ദനീയമായ കൈയ്യേറ്റത്തെ എതിർത്ത് കൊണ്ട്,ആക്രമം ഒന്നിനും പരിഹാരമല്ല എന്നും നിയമം കയ്യിലെടുക്കുവാൻ ഈ സ്ത്രീകൾക്ക് എന്ത് അധികാരമാണ് ഉള്ളത് എന്നൊക്കെ ചോദിക്കുന്ന വിശാലഹൃദയരായ ഉദാരമതികളായ ഫെയ്സ് ബുക്ക് ജനാധിപത്യവാദികളെ കുറിച്ചോർത്ത് കോൾമയിർ കൊള്ളുന്നു സുഹൃത്തുക്കളേ ” കോൾ മൈര് ” .വിഞ്ച്യൻ എന്ന ഈ ഡാഷ് മോന്റെ വിവാദമായ യുട്യൂബ് വീഡിയോ കണ്ട ഒരാൾക്കും ഈ സ്ത്രീകൾ നടത്തിയ പ്രതിഷേധത്തിനെ എതിർത്ത് പറയുവാൻ നാവ് പൊന്തില്ല.അത്രമാത്രം നിന്ദ്യവും അപലപനീയവുമാണ് അതിനകത്തെ ആണഹങ്കാരവും സ്ത്രീവിരുദ്ധതയും.വിജയ് പി നായരുടെ വിവാദമായ ആ യൂട്യൂബ് വീഡിയോ നിങ്ങൾ കണ്ടിരുന്നുവെങ്കിൽ ഭാഗ്യലക്ഷ്മി എന്ന സ്ത്രീ ആ പരനാറിയെ തല്ലിയതിൽ വല്ല തെറ്റും ഉണ്ട് എന്ന് പറയുവാൻ മനസ്സ് അനുവദിക്കില്ല.

അത്രയും മോശപ്പെട്ട പരാമർശങ്ങളാണ് ആ മലരൻ നടത്തിയിട്ടുള്ളത്. ഒരാൾക്കെതിരെ ഇത്തരം നിന്ദ്യമായ അപവാദങ്ങൾ പറഞ്ഞാൽ വികാരവും വിചാരവും ഉള്ള ഏതൊരു മനുഷ്യനും ചെയ്തേക്കാവുന്ന വളരെ സ്വാഭാവികമായ നടപടി തന്നെയാണ് ഇവിടെ ആ സ്ത്രീകളും ചെയ്തിട്ടുള്ളത്.അവിടെ നിയമത്തിന്റെ ഭാഗത്തുനിന്ന് കൊണ്ട് ആ സ്ത്രീകളെ എതിർക്കുവാൻ തൽക്കാലം മനസ്സില്ല.

ഭാഗ്യലക്ഷ്മിയുടെ വായക്ക് നീളം കൂടിയത് സിനിമ ഫീൽഡിൽ നിന്നും പലരുടേയും ഓറൽ സെക്സിന് വിധേയമായതുകൊണ്ടാണ് എന്നാണ് ഈ നാറിയുടെ അഭിപ്രായം.വായ്ക്ക് നീളമുള്ള സ്ത്രീകൾ എല്ലാം അത്തരത്തിൽ ഉള്ളവരാണ് എന്നാണ് ഈ മൂഞ്ചിയുടെ കണ്ടെത്തൽ.കൂടാതെ ഭാഗ്യലക്ഷ്മിയുടെ മാമിക്ക് മാമാ പണിയായിരുന്നു എന്നും ചെറുപ്പം മുതലേ അവരെ കൂട്ടി കൊടുത്തു കൊണ്ടാണ് ഭാഗ്യലക്ഷ്മി സിനിമ ഫീൽഡിൽ എത്തിയതെന്നും ആണ് മറ്റൊരു പരാമർശം.

ഭാഗ്യലക്ഷ്മി അടക്കമുള്ള കേരളത്തിലെ ഫെമിനിസ്റ്റുകൾ എല്ലാം തന്നെ വെടികൾ ആണെന്നും ഇവരെല്ലാം വർഷത്തിൽ രണ്ടുതവണ ഗൾഫിൽ പോകുന്നത് മറ്റേ പണിക്കാണ് എന്നുമാണ് ഈ ലൈംഗിക മനോരോഗി പറഞ്ഞുപരത്തുന്നത്.ഒരു ദിവസം ചുരുങ്ങിയത് എട്ട് പേർക്ക് കിടന്നു കൊടുക്കേണ്ടത് കൊണ്ട് ഇടയ്ക്കിടയ്ക്കേ ഷഡ്ഡി ഊരി മാറ്റാൻ മടിച്ചിട്ട് ഇവർ ആരും തന്നെ ഷഡ്ഡി ഇടാറില്ല എന്നുമാണ് നാട്ടിൽ കണ്ട പെണ്ണുങ്ങളൊക്കെ ജെട്ടി ഇടാറുണ്ടോ എന്ന് അന്വേഷിച്ച് നടക്കുന്ന ഈ ഡാഷ് മോൻ പറഞ്ഞ് അവസാനിപ്പിക്കുന്നത്.

കൂടാതെ ഈ പൊട്ടന്റെ സിനിമാ ഫീൽഡിലുള്ള ഒരു സുഹൃത്ത്,തങ്കപ്പനെന്നോ പൊന്നപ്പനെന്നേ പേരായ മറ്റൊരു മലരൻ (ആ വീഡിയോ കണ്ടവർക്ക് കൃത്യമായ പേര് ഓർമ്മ വരും) ഒരിക്കൽ സംവിധായകൻ പി.ജി വിശ്വംഭരന്റെ റൂമിന്റെ വാതിൽ തുറന്നപ്പോൾ ഭാഗ്യലക്ഷ്മിയെ വിശ്വംബരൻ ചുവരിൽ ചാരി നിർത്തി പണിയുന്നത് (അങ്ങനെയാണ് വീഡിയോയിൽ ശബ്ദതാരാവലി മേശപ്പുറത്ത് വച്ച് യുട്യൂബിൽ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന ഇവന്റെ ഭാഷ) കണ്ടു പോലും ആയിക്കോട്ടില്ലേ…

അതിനെന്താണ് ഇവനിത്ര ചൊറിച്ചൽ.കൂടാതെ സുഗതകുമാരി ടീച്ചറുടെ പേര് എടുത്ത് പറയാതെ കേരളത്തിലെ ആദ്യത്തെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവിനേയും പൊൻമുടിയിൽ വച്ച് അവിചാരിതമായി ഒരു കാറിൽ കണ്ടതിനെ ഈ ഞരമ്പ് രോഗി വലിയ എന്തോ സംഭവം കണ്ടെത്തിയ ഗൗരവത്തോടെയാണ് വീഡിയോയിൽ വിശദീകരിക്കുന്നത്. ഇത്രയും വൃത്തികെട്ട ഈ …… മോനെ ആത്മബോധം ഉള്ള സ്ത്രീകൾ തച്ചില്ലെങ്കിലെല്ലേ അത്ഭുതമുള്ളൂ.നിയമം നോക്ക്കുത്തിയാവുന്നിടത്ത് നിയമലംഘനം എന്നുള്ളത് ഒരു സ്വാഭാവിക സമര രീതി തന്നെയാണ്.സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് കേവലം ശാരീരികമായി മാത്രമല്ല.നിയമം കൊണ്ട് ന്യായീകരിക്കുവാനോ സിദ്ധാന്തങ്ങൾ കൊണ്ട് വിശദീകരിക്കുവാനോ പറ്റാത്ത സ്ത്രീയെ സംബന്ധിക്കുന്ന മനുഷ്യത്വത്തിന്റെ ആ ഭാഷ തിരിച്ചറിയുന്നവർക്കൊപ്പം.ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ,ദിയ സന. കട്ട സപ്പോർട്ട്.