Entertainment
മഹേഷ് ബാബുവിന്റെ കൂടെ കീർത്തി സുരേഷിന്റെ ഗ്ലാമർ നൃത്തം, ‘സർകാരു വാരി പാട്ട’യിലെ ഗാനം വൈറൽ

മഹേഷ് ബാബു കീർത്തി സുരേഷ് ജോഡികൾ ഒന്നിക്കുന്ന ‘സർകാരു വാരി പാട്ട’യിലെ ഗാനം ഹിറ്റാകുന്നു . മാ മാ മഹേശാ എന്നാരംഭിക്കുന്ന ഗാനം യുട്യൂബിൽ റിലീസ് ആയിരിക്കുന്നു. മഹേഷ് ബാബുവിന്റെയും കീർത്തി സുരേഷിൻറെയും അടിപൊളി നൃത്തമാണ് ഹൈലൈറ്റ്. പരശുറാം ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സംഗീതം എസ്. തമൻ,
1,191 total views, 3 views today
Continue Reading