അമ്മയിലെ വനിതകള്‍ പാവകളല്ലെന്നു ബാബുരാജ് നടത്തിയ പ്രസ്താവനയ്ക്ക് നന്ദി പറഞ്ഞു നടി മാല പാർവതി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
483 VIEWS

അമ്മയിലെ വനിതകള്‍ പാവകളല്ലെന്നു ബാബുരാജ് നടത്തിയ പ്രസ്താവനയ്ക്ക് നന്ദി പറഞ്ഞു നടി മാല പാർവതി. അതുമായി ബന്ധപ്പെട്ട ചാനൽ വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. അമ്മ എക്‌സിക്യൂട്ടീവ് അംഗവും കൂടിയാണ് ബാബുരാജ് .

അമ്മ വൈസ് പ്രസിഡന്റ് ആയ മണിയന്‍പിള്ള രാജുവിന്റെ വിവാദമായാ പ്രസ്താവനയെ വിമർശിച്ചും മാല പാര്‍വതിയുടെ രാജിയെ പിന്തുണച്ചും രംഗത്തെത്തിയ ബാബുരാജിന് പിന്തുണ അറിയിക്കുകയായിരുന്നു മാല പാർവതി. ‘ഇത് അപൂര്‍വവും അസാധാരണവുമാണെന്നും വിവാദങ്ങള്‍ നേരിടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ കൂടെ സാധാരണ ആളുകള്‍ ആരും നില്‍ക്കാറില്ലെന്നും ബാബുരാജിന് നന്ദിയെന്നും മാല പാര്‍വതി കുറിച്ചു.

LATEST

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ