പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു , മാരി സെൽവരാജ് എന്നിവരുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ചിത്രത്തിൽ വില്ലനായി ഫഹദ് ഫാസിൽ എത്തുന്നു. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. കീർത്തി സുരേഷ് ആണ് നായിക. വടിവേലുവും സിനിമയിൽ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. ചായാഗ്രഹണം തേനി ഈശ്വരനാണ് നിർവഹിക്കുന്നത്.

**

Leave a Reply
You May Also Like

ഭാവനയെ ക്ഷണിച്ചതിനു മലയാളത്തോട് നന്ദി പറഞ്ഞു ലിസി

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങിലേക്ക് ഭാവനയെ ക്ഷണിച്ചതിൽ നന്ദി രേഖപ്പെടുത്തി അഭിനേത്രിയും സംവിധായികയുമായ ലിസി.…

ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാ വിഷ്ക്കാരണമാണ് ‘പോലീസ് ഡേ’

*പോലീസ് ഡേ* ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാ വിഷ്ക്കാരണമാണ് പോലീസ് ഡേ. നവാഗതനായ സന്തോഷ്…

ഉടനെ OTT റിലീസ് ആവാൻ പോകുന്ന ജയ ജയ ജയ ജയ ഹേയും ഉറപ്പായും ഈ തേജോവധം നേരിടേണ്ടി വരും

????GladwinSharun “സോഷ്യൽ മീഡിയയിലേ തള്ള് കേട്ട് അങ്ങനെ പടം കണ്ടു.” കുറച്ചു കാലങ്ങളായി ഏതെങ്കിലും പടത്തിന്…

തന്റെ ആരാധകരെ ഒരു സംഘടിത ശക്തിയാക്കി നിർത്താൻ ശ്രദ്ധിച്ചില്ല, തനിക്കനുകൂലമായി എഴുതാൻ ആരെയും പ്രേരിപ്പിച്ചില്ല …

ഓർമ്മപ്പൂക്കൾ ???????????? രതീഷ്  Roy VT 80 – കളിൽ ആക്ഷൻഹീറോ ഇമേജിൽ തിളങ്ങി നിന്ന…