0 M
Readers Last 30 Days

ചില സിനിമകളിൽ കണ്ടു വരുന്ന ഒരു വ്യതസ്തമായ രീതിയാണ്, തിരിക്കി കയറ്റുന്ന ചില പ്ലോട്ട് ഡിവൈസുകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
446 SHARES
5357 VIEWS

അനാവശ്യ അവലോകനം : Plot Device

Maathan Varkey

ചില സിനിമകളിൽ കണ്ടു വരുന്ന ഒരു വ്യതസ്തമായ രീതിയാണ്, കഥയിലെ മർമ്മ പ്രധാനമായ അല്ലെങ്കിൽ മാസ്സ് രംഗങ്ങൾക്കുവേണ്ടി തിരിക്കി കയറ്റുന്ന ചില പ്ലോട്ട് ഡിവൈസുകൾ.സിനിമയായോ കഥയുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു കാര്യമായിരിക്കും പക്ഷെ അത് അറിയിക്കാതെ പ്രേക്ഷകരുടെ കണ്ണിൽ പൊടിയിട്ട് ആ അനാവശ്യ സംഭവത്തെ സാധുകരിക്കുന്ന മേക്കിങ്.അങ്ങനെ കല്ല് കടിച്ചെങ്കിലും ആ കല്ലെടുത്തു സൈഡിൽ വെച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ ഞാൻ കണ്ട രണ്ടു സിനിമകളും അതിലെ രംഗങ്ങളും ആണ് പറയുന്നത് . രണ്ടും വല്ലാതെ ഇഷ്ട്ടപെട്ട സിനിമകളാണ്. അതോ കൊണ്ട് തന്നെ ഇത് ഒരു കുറ്റം പറച്ചിൽ അല്ല. ഇത് പോലത്തെ ഐറ്റംസുള്ള വേറെ സിനിമകൾ ഉണ്ടെങ്കിൽ താഴെ പറഞ്ഞാൽ കിടുക്കും.ഫോട്ടം കണ്ടു തന്നെ  മനസിലായിട്ടുണ്ടാവും ഏതു സിനിമകളാണ് ഞാൻ ഇവിടെ അനാവശ്യമായി അവലോകിച്ചു വെറുപ്പിക്കാൻ പോവുന്നതെന്ന്.

wfw 1 1

കത്തിയും വിക്രവും.

ആദ്യം കത്തി പിടിക്കാം. വിജയ് സിനിമകളിൽ എക്കാലത്തെയും മികച്ച സിനിമയായി ഞാൻ കരുതുന്ന സിനിമയാണിത്. തുപ്പാക്കിക്കും ഒരു പക്ഷെ പോക്കിരിക്കും മേലെ.കൈകാര്യം ചെയ്യുന്ന വിഷയത്തിലാണെങ്കിലും ശരി അത് ചെയ്ത രീതിയിലാണെങ്കിലും ശരി വളരെ നന്നായിരുന്നു. അത് കൊണ്ട് തന്നെയാവും ചീരുഗാരു അദ്ദേഹത്തിന്റെ comeback സിനിമയായി ഇത് തന്നെ കീച്ചിയതു. കാര്യമായി BOSS IS BACK എന്നൊക്കെ കൊട്ടിഘോഷിച്ചെങ്കിലും പുള്ളിക്ക് വരാൻ പറ്റിയില്ലെന്നു തോന്നുന്നു.പക്ഷെ സിനിമ എത്ര കിടു ആണെന്ന് പറഞ്ഞു വെറുപ്പിക്കുന്നില്ല. വിഷയത്തിലേക്കു വരാം.കത്തിയിലെ മർമ്മ പ്രധാനമായ ഇന്റെർവെലിനോട് അനുബന്ധിച്ചു ജീവനന്ദത്തിന്റെ ഫ്ലാഷ് ബാക് പറഞ്ഞു ആകെ ഇമോഷണൽ ആക്കിയിട്ടു ലയൺസ്‌ ക്ലബ് ജീവനന്ദത്തിന്റെ തന്നൂത് ഗ്രാമത്തിലെ നാട്ടുകാർ അന്യനാട്ടിൽ കഷ്ട്ടപെട്ടു ജോലി ചെയ്തു കേസ് നടത്താൻ സ്വരൂപിച്ച കാശ് കൊടുക്കുന്നു. (തന്നൂത് എന്നത് തണ്ണി അഥവാ വെള്ളം കൊടുക്കുന്ന ഗ്രാമം എന്ന പേരാണോ? അവരുടെ വെള്ള പ്രശ്‌നം എന്നത് ഒരു ഗ്രാമത്തിന്റെ അല്ല മറിച്ചു ഒരു നാടിന്റെ അത് വഴി ഒരു രാജ്യത്തിന്റെ പ്രശ്നം ആണ് എന്ന് പറഞ്ഞു വെയ്ക്കുകയല്ലേ ?

അങ്ങനെയെങ്കിൽ അതും ഒരു സംവിധായകന്റെ അല്ലെങ്കിൽ എഴുത്തുകാരന്റെ മികവല്ലെ?
എന്റെ തമിഴ് ഗ്രാഹ്യം അത്ര പോരെ. അറിയാവുന്നവർ തെറ്റെങ്കിൽ തിരുത്തി പറഞ്ഞാൽ നന്നാവും.)
ചെക്ക് കൊടുക്കുമ്പോൾ മിച്ചം വന്ന ചിലറ എന്ന് പറഞ്ഞു ഒരു കിഴി കൊടുക്കുന്നു.ചെക്കിൽ മിച്ചം ചില്ലറ എവിടുന്നു വന്നു എന്ന ചോദ്യം വരുന്നതിനു തൊട്ടു പിന്നാലെ തന്നെ അതൊക്കെ കണ്ട് കുറ്റബോധം സഹിക്ക വയ്യാതെ കതിരേശൻ കോർപ്പറേറ്റ് കാശ് തിരിച്ചു കൊടുത്തു നാട് വിടാൻ തുടങ്ങുന്നു. അപ്പോളാണ് വില്ലൻ ഗുണ്ടകളെ വിട്ടു old age ഹോമിലെ ആളുകളെ ഇടിപ്പിക്കുന്നതും, ശിവാജിയിൽ രജനി പറഞ്ഞത് പോലെ ഇനി നാൻ പോറ പാത സിംഗ പാതെഎന്ന മട്ടിൽ കള്ളത്തരങ്ങളും സെന്റിയും ഉപേക്ഷിച്ചു കതിരേശൻ ഇടി തുടങ്ങുന്നതും.

ശിവജിക്കുള്ള homage ആണോ എന്ന് ഇപ്പോൾ സംശയം തോന്നുന്നു കാരണം രണ്ടിലും നാണയം പൊതു വസ്തു ആവുന്നു.എന്തിരുന്നാലും ആ നാണയ കിഴി കൊണ്ട് ഒരു കിടിലൻ മാസ്സ് സഘടനം ആരംഭിക്കുകയായി. ഈ സഘടനത്തിന് വേണ്ടി മാത്രമല്ലേ ആ നാണയ കിഴി അവിടെ കൊണ്ട് വന്നത് ? യേശു ക്രിസ്തു ഹെലികോപ്റ്ററിൽ കലാശിനോക്കോവ് ഒന്നുമായി വന്നില്ലെങ്കിലും ഇത് ഒരു കുഞ്ഞു കല്ല് കടിയായിരുന്നു.ആ ഇരുട്ടത്ത് അത്രേം ഗുണ്ടകൾ നടക്കുന്ന സമയത്തു നാണയം എറിയുന്നതിന്റെ ശബ്‍ദം കേട്ട് മെയിൻ സ്വിച്ച് ഓണും ഓഫും ആകുന്നത് കുറച്ചു കടന്ന് പോയില്ലേ എന്ന് പിന്നീടു തോന്നി പോയി. പക്ഷെ സംവിധാന മികവ് കൊണ്ട് അതൊരു വിഷയമേ അല്ലാണ്ടാക്കാൻ മുരുഗണനു സാധിച്ചു എന്നാണ് തോന്നിയത്.

ഇനി വിക്രത്തിലേക്കു വരാം.

താരതമേന്യ പുതിയ സിനിമയായതു കൊണ്ട് കഥ മുഴുവൻ പറഞ്ഞു നീട്ടുന്നില്ല.പക്ഷെ ഒരു യൂണിവേഴ്‌സ് പടച്ചുണ്ടാക്കാൻ പുള്ളി വിതറിയ ഡീറ്റെയിൽസ് പുള്ളിയുടെ എഴുത്തു മികവാണ്. പ്രിത്വിരാജ് പുള്ളിയുടെ കൂടെയുണ്ട് കഥകൾ എല്ലാം അറിയാം എന്ന് കൂടി കേൾക്കുമ്പോൾ ഞാൻ സ്വപ്നം കാണുന്ന ഒരു KGF, LCU, LUCIFER ചേർന്ന #sicu എന്ന #ദക്ഷിണായണം നടക്കാനുള്ള സാധ്യത വളരുന്നു. അത് കൊണ്ട് വിക്രം എത്ര കിടു ആയിരുന്നു എന്ന് പറയുന്നില്ല കാര്യം അത് താങ്കൾക്കും അറിയാം.ഇവിടെ എനിക്ക് തോന്നിയ plot device കുഞ്ഞു വിക്രത്തിന്റെ അസുഖം ആണ്. വലിയ ശബ്‌ദം കേൾക്കാൻ പറ്റാത്ത രോഗം. അതിനെ ചുറ്റിപറ്റി മനോഹരമായ ഒരു സംഘടന രംഗവും.

ഡെയ് എന്ന് ഒച്ചയിട്ടു വരാൻ തുടങ്ങുന്ന ഗുണ്ടകളോട് മിണ്ടരുത് എന്ന് പറഞ്ഞു അടി തുടങ്ങുന്നതും,
ഒറ്റയടിക്ക് ഗുണ്ടയുടെ നാക്കു മുറിച്ചതും അത് വഴി പുള്ളി ശബ്‍ദം ഉണ്ടാക്കില്ല അതുപോലെ ആരുടേയും ശബ്ദം പുറത്തു വരാതിരിക്കാൻ വായ തൊണ്ട നാക് എന്നതൊക്കെ ലക്ഷ്യം വെച്ച് വളരെ മനോഹരമായി choreograph ചെയ്ത ജോൺ വിക്കിനെ ഒക്കെ അനുസ്മരിപ്പിച്ച അടിപൊളി സംഘടന രംഗം.അതിലൊന്നും ഒരു കുഴപ്പവുമില്ല പക്ഷെ അത് കുട്ടിക്ക് ഈ അസുഖം ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നെല്ലോ? ക്ലൈമാക്സ് രംഗത്തിൽ വരുമ്പോളാണ് ഈ രോഗം എന്ന plot device വല്ലാണ്ട് കല്ല് കടിച്ചത്.ഹെഡ് ഫോൺ തകരുന്നു. കുട്ടി മരിക്കുന്നു. ഏകദേശം 15 മിനിറ്റ് മുകളിൽ കഴിഞ്ഞതിനു ശേഷം CPR കൊടുത്തു രക്ഷിക്കുന്നു.
ശിവാജിയിൽ രജനിയെ രഘുവീരൻ രക്ഷിക്കുന്നത് പോലെ.

അത് പിന്നെ സൂപ്പർ സ്റ്റാർ പടമായതു 8 മിനിറ്റിനുള്ളിൽ കൊടുക്കേണ്ട CPR ഒരു മണിക്കൂർ കഴിഞ്ഞു കൊടുത്താലും പ്രശ്നമില്ല, പക്ഷെ ഇവിടെ അത് വേണമായിരുന്നോ?വെടി വെപ്പിനിടയിലേക്കു കൊച്ചിനെയും കൊണ്ട് ജീപ്പ് ഓടിച്ചു കേറ്റിയ ഏജന്റ് ലോറെൻസിനു CPR അറിയില്ലായിരുന്നോ ? അതോ വലിയവർക്കു CPR കൊടുക്കുന്നത് പോലെയല്ല കുട്ടിക്ക് എന്നാണോ? പിന്നെ 3 idiots നെ അല്ലെങ്കിൽ നന്പൻ ലെവൽ കൊച്ചിനെ റിവൈവ് ചെയ്യുന്ന ക്ലൈമാക്സും അനാവശ്യ VFX ഉം എന്തിനു ? But why?

തമ്പി സത്തു പുഴക്കിറത്തു നമ്മക്കെതും പുതുസില്ലേ
എന്നു പറയാനോ ?
അതോ അമറിന് കൂടുതൽ മോട്ടിവേഷൻ കൊടുക്കാനുമാണോ?
അതോ ഏജന്റ് റ്റീനയെ tease ചെയ്തു അത് ശ്രദ്ധിച്ച പ്രേക്ഷകർക്ക് ഒരു easy win തരാനായിരുന്നോ ?
കാര്യം അത് വൻ ഒക്കെയായിരുന്നെങ്കിലും ഇത് പ്ലോട്ട് പോയിന്റ് ഒഴിവാക്കിയാലും ആ ഫ്ലോ പോകില്ലായിരുന്നു എന്ന് തോന്നുന്നു.വരും LCU സിനിമകളിൽ ഈ രോഗം ഞാൻ ഇത് വരെ മനസിലാക്കാത്ത ഒരു മുഖ്യകഥാതന്തു ആയി മാറി എന്നെ തിരുത്തിയാലും ഞാൻ ഹാപ്പിയാണ്.

അതല്ല രോഗമോ അത് മറ്റേ മഞ്ഞ ഗുളിക കഴിച്ചപ്പോൾ മാറിയെല്ലോ എന്ന മട്ടിൽ ഉപേക്ഷിച്ചാലും അമേരിക്കയല്ലേ നാട്ടിലെ മന്ത്രിമാരൊക്കെ ചികിത്സിക്കുന്ന ആശുപത്രിയൊക്കെയില്ലേ ശരിയാക്കിക്കോ.
ഒരു കുഴപ്പവുമില്ല സന്തോഷമേഒള്ളു .തോർ സിനിമയിൽ ഓടിന്റെ ചേംബറിൽ ഇരുന്ന infinity gauntlet, Thor: Ragnarokൽ ഹെല്ല വന്നു fake എന്ന് പറഞ്ഞു തള്ളി മറിച്ചിട്ടു പ്ലോട്ട് ഹോൾ അടച്ചു മുന്നോട്ടു പോയ ചരിത്രം MCU വിനുണ്ട്. അപ്പോൾ പിന്നെ എന്ത് കൊണ്ട് നമുക്കായിക്കൂടാ ?അവർ കാണിച്ചാൽ ഓഹോ ഇവിടെ ഞാൻ കാണിച്ചാൽ ആഹാ എന്നൊന്നും ഞങ്ങൾ പറയില്ല.ഇനി ഇതൊന്നുമില്ലാത്ത മറ്റെന്തെങ്കിലും കാരണം തങ്ങൾക്കറിയാമെങ്കിൽ എന്റെ അറിവിനായി താഴെ പങ്കു വെക്കു.ഇതൊക്ക നോക്കിയാൽ സിനിമ കാണാൻ പറ്റുമോ എന്ന് ചോദിച്ചാൽ എനിക്ക് മറുപടിയില്ല.ഞാനും പ്രേക്ഷകനല്ലേ സുഹൃത്തേ, എനിക്കും അഭിപ്രായം പറയാൻ ആവകാശമില്ലേ ? അത് ലോക്കി അണ്ണൻ വരെ സമ്മതിച്ചു തന്നിട്ടുള്ളതാണ്. അപ്പോൾ അടുത്ത വരവിലോ താഴെയോ കാണാം 🙏🤞

Leave a Reply

Your email address will not be published. Required fields are marked *

LATEST

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,

“അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു”, “ഇവൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും”, “ബ്രഹ്മപുരത്തിനു ശേഷം മറ്റൊരു ദുരന്തം” ട്രോളുകളുടെ കളി

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ

അപ്രതീക്ഷിതമായി ഭൂമിക്ക് എന്തെങ്കിലും സംഭവിച്ചാൽ സസ്യജന്തുജാലങ്ങൾ നശിക്കാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ശാസ്ത്ര ലോകം തുടക്കമിട്ടു, അതു എന്താണ് ?

അപ്രതീക്ഷിതമായി സര്‍വനാശം വരുത്തുന്ന യുദ്ധങ്ങളോ , പ്രകൃതി ദുരന്തങ്ങളോ സംഭവിച്ചാൽ ഭൂമിയിലെ സസ്യജന്തുജാലങ്ങൾ

തങ്ങളുടെ അന്ധനായ ആരാധകൻ മരിച്ചിട്ടും അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഗ്യാലറിയിൽ അദ്ദേഹം സ്ഥിരമായി ഇരുന്ന സീറ്റിൽ പ്രതിമപണിയിച്ച ഫുട്ബാൾ ക്ലബ്

എവിടെയാണ് പ്രിയപ്പെട്ട ഒരു ആരാധകന് വേണ്ടി സ്റ്റേഡിയത്തിൽ അയാൾ സ്ഥിരമായി ഇരിക്കുന്ന സീറ്റിൽ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സിനിമയിൽ തനിക്കു അവസരം നഷ്ടപ്പെടുത്തിയത് നയൻതാരയെന്ന് മമ്ത മോഹൻദാസ്

തനിക്കു അസുഖം വന്നതിന്റെ കാരണം പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് പൊന്നമ്പലം, സഹോദരന്മാരെ പോലും വിശ്വസിക്കാൻ വയ്യ

വില്ലൻ നടൻ പൊന്നമ്പലം, തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വൃക്കയിലെ

“ഫാൽക്കേയുടെ പേരിൽ പോലും തട്ടിക്കൂട്ട് അവാർഡ് നൽകുന്നത് വാങ്ങിച്ച ശേഷം വമ്പൻ വാർത്ത ആക്കുന്ന താരങ്ങൾ ഉണ്ട്”, സംവിധായകൻ ഡോ.ബിജുവിന്റെ കുറിപ്പ്

സംവിധായകൻ Dr.Biju സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സിനിമയു മായി ബന്ധപ്പെട്ടു പൊതുവെ

തന്റെ സഹോദരങ്ങളെ വിഷം കുത്തി നശിപ്പിക്കുവാൻ തുനിയുന്നവർ ആരായാലും അവരുടെ മേൽ അശിനിപാതം പോലെ അയാൾ പ്രഹരം ഏൽപിക്കും

രാഗീത് ആർ ബാലൻ കോരിച്ചൊരിയുന്ന മഴ…ഒരു കൂട്ടം ആളുകൾ പള്ളിക്കു മുൻപിൽ ഒത്തു

‘റോളർ കോസ്റ്റർ ബ്രിഡ്ജ്’ എന്ന് പേരുള്ള പാലത്തിന് എന്തുകൊണ്ടാണ് ഇത്രയും ചരിവ് ? വണ്ടികളുടെ നിയന്ത്രണം പോകില്ലേ ?

ലോകത്തിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനവും , ഉയരത്തിൽ ഏറ്റവും ഉയർന്ന പാലങ്ങളിൽ ഒന്നുമായ

“അവാർഡ് വാപ്പസി “(അവാർഡ് തിരികെ നൽകുന്നത് ) വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു, അതിനു തുടക്കമിട്ടത് ദേവരാജൻ മാസ്റ്റർ ആയിരുന്നു

Bhagavatheeswara Iyer ദേവരാജൻ മാസ്റ്റർ തെറ്റ് കണ്ടാൽ ഉടൻ പ്രതികരിക്കുന്ന സ്വഭാവക്കാരനായിരുന്നു.തെറ്റ് ചെയ്തത്

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ

ഏതു തരക്കാര്‍ക്കും അടിച്ചുപൊളിക്കുവാന്‍ കേരളത്തിലെ അമ്യൂസ്മെന്‍റ് പാര്‍ക്കുകൾ അറിവ് തേടുന്ന പാവം പ്രവാസി

‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’, എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല മാധ്യമങ്ങൾക്കു നേരെ ട്രോൾമഴ

ഓസ്കർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംഗീതജ്ഞൻ കീരവാണി സംസാരിച്ചപ്പോൾ താൻ കാർപ്പെന്റസിനെ കേട്ടാണ് വളർന്നതെന്നു.

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ

പ്രേക്ഷകരെ ഇളക്കി മറിച്ച ‘പോക്കിരി’യിലെ ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ പ്രഭുദേവ ആയിരുന്നില്ല

തമിഴ് സിനിമയിലെ മുൻനിര ഹാസ്യനടനായ വടിവേലുവാണ് ആ ഹാസ്യ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ ?

ഭർത്താവിനെ കബളിപ്പിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീകൾ. ബന്ധങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെ വഞ്ചിക്കുന്നത് എപ്പോഴാണെന്ന്

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ് സംവിധായകൻ വിഘ്നേഷ് ശിവൻ

അജിത്തിന്റെ എകെ 62ൽ നിന്ന് ഇറക്കിവിട്ടതിന്റെ വേദന തന്റേതായ ശൈലിയിൽ തുറന്ന് പറഞ്ഞ്