“മെയ്ഡ് ഇൻ കാരവാൻ ” വിഷുവിന്.

ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “മെയ്ഡ് ഇൻ കാരവാൻ ” വിഷുവിന് ഏപ്രിൽ പതിനാലിന് പ്രദർശനത്തിനെത്തുന്നു.ഇന്ദ്രൻസ്,പ്രജിൽ Jr,മിഥുൻ രമേശ്,
ആൻസൺ പോൾ തുടങ്ങിയവർക്കൊപ്പം വിദേശ താരങ്ങളായ ഹാഷീം കഡൗറ,അനിക ബോയിൽ,എല്ല സെന്റ്സ്,നസ്ഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.സിനിമ കഫേ പ്രൊഡക്ഷൻസ്, ബാദുഷ പ്രൊഡക്ഷൻസ്,എ വൺ പ്രൊഡക്ഷൻസ് എന്നി ബാനറിൽ ബാദുഷ എൻ എം, മഞ്ജു ബാദുഷ എന്നിവർ ചേർന്ന്” മെയ്ഡ് ഇൻ കാരവാൻ” നിർമ്മിക്കുന്നു.

കോ പ്രൊഡ്യൂസർ-ഡെൽമി മാത്യു.ഷിജു എം ഭാസ്ക്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് വിനു തോമസ് സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം-ഷെഫീഖ് റഹ്മാൻ,എഡിറ്റർ-വിഷ്ണു വേണുഗോപാൽ.പ്രൊജക്ട് ഡിസൈനർ പ്രിജിൻ ജെ പി,പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കല- രാഹുൽ രഘുനാഥ്,മേക്കപ്പ്-നയന രാജ്,സലാം അരൂക്കുറ്റി,വസ്ത്രാലങ്കാരം-സംഗീത ആർ പണിക്കർ,സ്റ്റിൽസ്-ശ്യാം മാത്യു,പരസ്യക്കല-പ്രജിൻ ഡിസൈൻസ്, വിശ്വമയൻ വി, അസോസിയേറ്റ് ഡയറക്ടർ-സുഗീഷ് എസ് ജി,ഡിഐ-മോക്ഷ പോസ്റ്റ്, സ്റ്റുഡിയോ-സപ്ത റിക്കോർഡ്സ്, ഓഡിയോഗ്രാഫി-ജിയോ പയസ്, ക്രിയേറ്റീവ് സപ്പോർട്ട് -പങ്കജ് മോഹൻ, ലൊക്കേഷൻ മാനേജർ-നിബിൻ മാത്യു ജോർജ്ജ്, പ്രൊഡക്ഷൻ മാനേജർ-അസ്ലാം പുല്ലേപ്പടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അമൻ അമ്പാട്ട്, ഓൺലൈൻ മീഡിയ-രാജേഷ് കുമാർ സി.കെ,പ്രമോഷൻസ്-ലാല റിലേഷൻസ്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

കാതൽ ലൊക്കേഷനില്‍ അതിഥിയായി സൂര്യ, മമ്മൂട്ടി കമ്പനി വീഡിയോ പങ്കുവച്ചു

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി – ജ്യോതികാ ചിത്രം ‘കാതല്‍’ ഇപ്പോൾ തന്നെ വലിയ…

ജോജൂ ജോര്‍ജ്‌- ഐശ്വര്യ രാജേഷ് കൂട്ടുകെട്ടിൽ “പുലിമട” റിലീസിനൊരുങ്ങുന്നു

ജോജൂ ജോര്‍ജ്‌- ഐശ്വര്യ രാജേഷ് കൂട്ടുകെട്ടിൽ “പുലിമട” റിലീസിനൊരുങ്ങുന്നു. ജോജൂ ജോർജും ,ഐശ്വര്യ രാജേഷ് കേന്ദ്രകഥാപാത്രങ്ങളിൽ…

നേമം പുഷ്പരാജിൻ്റെ രണ്ടാം യാമം- ആരംഭിച്ചു

നേമം പുഷ്പരാജിൻ്റെ രണ്ടാം യാമം- ആരംഭിച്ചു ജനുവരി ഇരുപത്തി|യൊന്ന് ഞായർ.പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായസത്രം ക്ഷേത്രത്തിൽ…

ജന ഗണ മന സിനിമയിലെ ചീഫ് മിനിസ്റ്റർ

Mukesh Kumar എഴുതിയത് കടപ്പാട് : Malayalam Movie & Music DataBase (m3db) ജന…