fbpx
Connect with us

Entertainment

“ആസിഫ്, റോഷൻ മഹാവീര്യർക്കും തെക്കൻ തല്ലിനും ശേഷം നിങ്ങൾ ചെയ്ത വേഷങ്ങൾ വീണ്ടും അടയാളപ്പെടുത്തുന്നു”

Published

on

നടനും സംവിധായന് എഴുത്തുകാരനുമായ മധുപാലിന്റെ കുറിപ്പ്

ഒരു ചലച്ചിത്രം ജീവിതത്തിന്റെ നേർ പകർപ്പ് ആവുന്നത് അത് നമ്മൾ നേരിട്ട് അനുഭവിക്കുമ്പോഴാണ്. സിബി സാർ സംവിധാനം ചെയ്ത കൊത്ത് കണ്ടതും കേട്ടതുമൊക്കെയാണെന്ന് തോന്നിപ്പിക്കുമ്പോഴും അത് എത്രമേൽ നമ്മൾ അറിയുന്നു എന്നതാണ് ഈ ചിത്രം പറയുന്നത്.മലയാള സിനിമ കാഴ്ചകളുടെ പുതിയ ലോകം തീർക്കുകയാണ് അതിൽ ബുദ്ധി കൊണ്ടും ഹൃദയം കൊണ്ടും ചെയ്യുന്ന സിനിമകളുണ്ടാവുന്നുണ്ട്.
കൊത്ത് ഹൃദയത്തിൽ തൊടുന്ന സിനിമയാണ്. രാഷ്ട്രീയ സിനിമകൾ പലപ്പോഴും വെറുതെ പറഞ്ഞുപോകുന്നത് നമ്മൾ കാണാറുണ്ട്. അത് വാക് ഗരിമയും ഏറ്റുമുട്ടലുകളുടേയും കഥയായി അവസാനിക്കാറുമുണ്ട്. എന്നും മനുഷ്യജീവിതത്തിന്റെ ആഴങ്ങളിൽ നിന്നും സത്യമായ കഥ കണ്ടെത്തുന്ന സിബി സാർ കൊത്തും രാഷ്ട്രീയ കുടുംബങ്ങളിൽ ഇന്നും കാണുന്ന പകർച്ച അടയാളപ്പെടുത്തുകയാണ്. ഓരോ കഥാപാത്രവും അരികിലേക്ക് എത്തുന്നു. ആസിഫ് അലി ഷാനു എന്ന കഥാപാത്രമായി അഭിനയിക്കുന്നു എന്ന് തോന്നിയതേയില്ല.

കേരളത്തിൽ രാഷ്ട്രീയ ലോകത്ത് കാണുന്ന ഏറ്റവും സത്യമായ ഒരാളായി പ്രേക്ഷകർക്ക്‌ മുന്നിൽ നിറഞ്ഞാടുകയാണ്. റോഷൻ മാത്യുവിന്റെ സുമേഷും ആ ജീവിതവും മനസ്സിൽ നിറയുന്നുമുണ്ട്. ശ്രീലക്ഷ്മി യുടെ അമ്മിണിയേച്ചിയും നിഖിലയും രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ സംവിധായകന്റെ സദുവേട്ടൻ എന്ന രാഷ്ട്രീയക്കാരനും ഒരു സ്ഫോടനത്തിൽ മരിച്ചുപോകുന്ന ശിവകുമാറും ഷാനുവിന്റെ കൂട്ടുകാരും ഒരു സീനിൽ വന്നുപോകുന്ന സുദേവ് അടക്കമുള്ള ഓരോ അഭിനേതാക്കളും സിനിമയെ സത്യമുള്ള ജീവിതമാക്കുന്നുണ്ട്. Performance oriented ആയ ഒരു സിനിമ കുടുംബ ജീവിതത്തിന്റെ അരികുകളിലൂടെ അലിയുന്ന സിനിമ കണ്ണൂർ ഭാഷയുടെ ചേർത്തണയ്ക്കൽ അനുഭവിപ്പിക്കുന്ന സിനിമ ഹേമന്ത് കുമാറിന്റെ നാടകത്തിൽ നിന്നും ചലച്ചിത്രത്തിന്റെ സ്വാഭാവികതയിലേക്ക് നയിക്കുന്ന ചിത്രം. ആസിഫ്, റോഷൻ മഹാവീര്യർക്കും തെക്കൻ തല്ലിനും ശേഷം നിങ്ങൾ ചെയ്ത വേഷങ്ങൾ വീണ്ടും അടയാളപ്പെടുത്തുന്നു.

 572 total views,  4 views today

Advertisement
Advertisement
history13 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment13 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment14 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment14 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment14 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment15 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment15 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business15 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment16 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment16 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment17 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment18 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured20 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment21 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »