80 കളിലെ മുൻനിര സംവിധായകരിൽ ഒരാൾ ആണ് നടൻ കൂടിയായ ടിന്നു ആനന്ദ്, ഇപ്പോൾ അദ്ദേഹം തുറന്നു പറയുന്നത് മാധുരി ദീക്ഷിത്തുമായി പണ്ട് ഉണ്ടായ വഴക്കിനെ കുറിച്ചുള്ള കാര്യമാണ്. അമിതാഭ് ബച്ചനും മധുരിയും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമായിരുന്നു. അതിൽ മാധുരിയോട് ബ്ലൗസ് അഴിച്ചിട്ടു ബ്രാ മാത്രം ഇട്ട് അഭിനയിക്കാൻ ഞാൻ ആവശ്യപ്പെട്ടു, അവർ അതിനെ ആദ്യം ഓക്കേ പറഞ്ഞു. എന്നാൽ പിന്നീട് അത് വിസമ്മതിക്കുകയുണ്ടായി .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

“അങ്ങനൊരു സിറ്റുവേഷൻ സിനിമയിൽ ഉള്ളതുകൊണ്ടാണ് ഞാൻ മധുരിയോട് ഇങ്ങനെയൊരു വ്യക്തമാക്കിയത്, ആ ബ്രാ മാധുരിയുടെ രീതിക്ക് അനുസരിച്ചു സ്റ്റിച്ചു ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു, ചിത്രത്തിൽ വില്ലൻ ബച്ചനെ തല്ലിവീഴ്ത്തുകയാണ്, ആ സമയത്തു മധുരി തന്നെ ആ വില്ലനെ സമർപ്പിച്ചു ബച്ചനെ രക്ഷപെടുത്തുകയാണ്, ആ സമയത്തു ഞാൻ മധുരിയോട് പറഞ്ഞു ബ്രാ ധരിക്കാൻ, എന്നാൽ അവർ കൂട്ടാക്കിയില്ല, അവർ അന്ന് റൂമിൽ നിന്നും ഇറങ്ങാൻ പോലും കൂട്ടാക്കി, അവസാനം എനിക്ക് അവർ കാരണം സിനിമയ്ക്ക് പാക്കപ്പ് പറയേണ്ടി വന്നു, അവസാനം ബച്ചൻ ഇടപെട്ടു. അവർക്ക് ഇഷ്ട്ടമല്ലെങ്കിൽ നിർബന്ധിക്കേണ്ട, അല്ലെങ്കിൽ കരാറിൽ ഒപ്പ് വെക്കുന്ന സമയം പറയണമായിരുന്നു എന്ന് പറഞ്ഞു. അവർ അന്ന് ഓക്കേ പറഞ്ഞതാണ്, പിന്നീട് ഞാൻ മറ്റൊരു നായികയെ നോക്കുന്ന സമയം മാധുരിയുടെ സെക്രട്ടറി വന്നു പറഞ്ഞു, അങ്ങനെ ചെയ്യാം പക്ഷെ അവർക്ക് കുറച്ചു സമയം കൊടുക്കാൻ, അങ്ങനെയാണ് ആ ചിത്രത്തിൽ അവർ അഭിനയിച്ചത്” – ടിന്നു ആനന്ദ് പറയുന്നു, എന്നാൽ സംവിധായകന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയിൽ നിറയെ വിമർശനങ്ങൾ ഉയർത്തുകയാണ്

You May Also Like

അനുഷ്‌കയ്ക്ക് വീണ്ടും വണ്ണം കൂട്ടിയോ? ആരാധകർ ആശങ്കയിൽ

അനുഷ്‌ക വണ്ണം കൂട്ടിയോ? ആ വീഡിയോയിൽ  വ്യക്തത ! ഒരു മാസ്റ്റർപീസിനായി അനുഷ്‌ക ഷെട്ടി പരീക്ഷണം…

ആറു മാസങ്ങൾക്കിടയിൽ വന്ന, മൂന്നു സൂപ്പർസ്റ്റാറുകൾ അഭിനയിച്ച രണ്ടു കമ്മ്യൂണിസ്റ്റ്‌ ബേസ്ഡ് ചിത്രങ്ങൾ, ഊതി വീർപ്പിച്ച ബലൂണുകൾ

Rahul Madhavan ആറു മാസങ്ങൾക്കിടയിൽ വന്ന രണ്ടു കമ്മ്യൂണിസ്റ്റ്‌ ബേസ്ഡ് ചിത്രങ്ങളാണ് സ്റ്റാലിൻ ശിവദാസും രക്തസാക്ഷികൾ…

മമ്മുക്കയോട് തന്റെ ഫോട്ടോ ചോദിക്കാൻ പേടിയാണെന്നു നടൻ സുദേവ്

മെഗാഹിറ്റ് സിനിമയായ ഭീഷ്മപർവ്വത്തിൽ ശാന്തപ്രകൃതമുള്ള ബഡാ രാജൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സുദേവ്…

മയിൽ അഴകിൽ അതിസുന്ദരിയായി അനിഖ

മലയാളികളുടെ പ്രിയപ്പെട്ട ബാല താരങ്ങളിലൊരാളാണ് അനിഖ. കഥ തുടരുന്നു എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് ആയിട്ടുണ്ട്.