മധ്യപ്രദേശിലെ ഇൻഡോർ ഇന്ത്യയിലെ ക്ളീൻ സിറ്റികളിൽ ഒന്നാണ്. അവിടെ നിന്നുള്ള ഒരു വീഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഡാൻസ് ചെയ്തുകൊണ്ട് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരൻ ആണ് വിഡിയോയിൽ. ഇതിനോടകം വമ്പൻ വൈറലായ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ ജീവനക്കാർ തടഞ്ഞുവച്ച സംഭവം കോളിളക്കം സൃഷ്ടിച്ചു
ചെന്നൈയിലെ രോഹിണി തിയറ്ററിൽ സിനിമ കാണാൻ ടിക്കറ്റെടുത്ത നരിക്കുറവർ സമുദായത്തിൽ പെട്ട മൂന്നുപേരെ