നിഗൂഢമായ ഒരു ടാറ്റൂ ആണ് താരം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
242 VIEWS

നിഗൂഢമായ ഒരു ടാറ്റൂ ആണ് താരം

ഇപ്പോൾ പൊതുവെ ടാറ്റൂവിനു നല്ല ഡിമാൻഡ് ആണല്ലോ . അപ്പോൾ ആണ് തന്റെ പുതിയ നിഗൂഢമായ ഒരു ടാറ്റുവിന്റെ രഹസ്യം വെളിപ്പടുത്തി മഡോണ രംഗത്തെത്തുന്നത്. അറുപത്തിമൂന്നാം വയസിലും അതി സുന്ദരിയായിരിക്കുന്ന പോപ്പ് ഗായിക തന്റെ പുതിയ ടാറ്റൂവിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചതോടെ ആണ് ആരാധകർ ചോദ്യങ്ങളുമായി എത്തിയത് .

പത്തൊൻപതാം നൂറ്റാണ്ടിൽ യഹൂദ പുരോഹിതൻ ആയിരുന്ന റാബി യഹൂദ ആഷ്‌ലാഗ്, കബാല -Kabbalah -വിധി പ്രകാരം ( ബൈബിളിനെ നിഗൂഢമായി വ്യാഖാനിക്കുന്ന പ്രാചീന യഹൂദ ശാസ്ത്രം ) എഴുതിയ (ദൈവ പ്രകടനത്തിന്റെ) പത്തു പ്രകാശ പൂരിതമായ ഉത്ഭവങ്ങൾ -Ten Luminous Emanations -എന്ന നിഗൂഢ ഗ്രന്ഥത്തിന്റെ പുറം ചട്ടയിൽ ചേർത്ത ഗൂഢ ചിഹ്നം ആണ് തന്റെ ടാറ്റൂ എന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ