മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ അവരുടെ നിത്യജീവിതത്തില്‍ എങ്ങിനെ ?

0
2214

ഹിന്ദിയില്‍ സ്റ്റാര്‍ പ്ലസിലും മലയാളത്തില്‍ ഏഷ്യാനെറ്റിലും സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന മഹാഭാരതം സീരിയലിലെ കഥാപാത്രങ്ങള്‍ അവരുടെ നിത്യ ജീവിതത്തില്‍ എങ്ങിനെ ആകും കാണാന്‍ ? പുരാണ പരമ്പരയിലെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ രൂപം ഒരു പക്ഷെ നിങ്ങള്‍ക്ക് കാണുവാന്‍ ആഗ്രഹം കാണും. കണ്ടു നോക്കൂ.

ദ്രൗപതി – പൂജ ശര്‍മ്മ

02

അര്‍ജുനന്‍ – ഷഹീര്‍ ഷെയ്ഖ്

03

 

ദുര്യോധനന്‍ – അര്‍പിത് രങ്ക

04

 

ദ്രൌപതിയുടെ സഹോദരന്‍ Dhrishtadyumna – കരന്‍ സുചാക്

05

 

ഭീഷ്മ – അരവ ചൌധരി

06

 

ധൃതരാഷ്ട്രര്‍ – അനൂപ്‌ സിംഗ് താക്കൂര്‍

07

 

കര്‍ണന്‍ – അഹം ശര്‍മ്മ

08

 

സഹദേവന്‍ – ലാവണ്യ ഭരദ്വാജ്

09

 

കുന്തി – ശഫാക് നാസ്

10

 

ശകുനി – പരിനീത് ഭട്ട്

11

 

യുധിഷ്ടിരന്‍ – രോഹിത് ഭരദ്വാജ്

12

 

കൃഷ്ണന്‍ – സൌരഭ് രാജ് ജെയിന്‍

13

 

ഭീമ – സൌരവ് ഗുര്‍ജാര്‍

14

 

നകുലന്‍ – വിന്‍ റാണ

15

 

ദുശാസന – നിര്ഭായ് വാധ്വ

16