‘മൈര് ‘എഴുതിയ പ്രിയക്ക് പ്രയാഗയുടെ സ്നേഹ ചുംബനം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
76 SHARES
917 VIEWS

യൂട്യൂബിൽ ഹിറ്റായ ഗാനമാണ് ‘മയിര് ‘. സംവിധായികയും അഭിനേത്രിയും തിരക്കഥാകൃത്തും കവിയുമായ പ്രിയ ഷൈൻ ആണ് ഗാനം രചിച്ചതും ആലപിച്ചതും. ഇത് ഒരുപാട് പ്രശംസകൾക്കും വിമര്ശനത്തിനും വിധേയമായി. “മൈരെന്ന് വിളിക്കല്ലേ ചേട്ടാ” എന്ന് തുടങ്ങുന്ന ഗാനത്തിന് പത്തുലക്ഷത്തിലേറെ (1,074,244) കാഴ്ചക്കാർ ആണ് യുട്യൂബിൽ ഉണ്ടായത്. മലയാളിയുടെ സദാചാരബോധത്തെ പൊളിച്ചെഴുതുന്ന ഒരു ഗാനമാണ് മൈര്. 2020 ഒക്ടോബറിൽ യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഇപ്പോഴും ആസ്വാദകരെ നേടുന്നുണ്ട്.

സാമൂഹികപ്രതിബദ്ധമായ ആശയങ്ങൾ ക്യാമറയിൽ പകർത്താൻ ഭൂമിയുടെ സമതലങ്ങളും കാടും മേടും പുഴയും താണ്ടി നിരന്തര യാത്രയിലാണ് പ്രിയ. അതുകൊണ്ടുതന്നെ അനവധി സൃഷ്ടികൾ ആണ് പ്രിയയുടേതായി യൂട്യുബിലും ഒടിടി പ്ലാറ്റഫോമിലും  ഉള്ളത്. ഇപ്പോഴിതാ ‘മൈര്’ എഴുതി, പാടിയ പ്രിയക്ക് സ്നേഹചുംബനം നൽകുകയാണ് പ്രശസ്ത അഭിനേത്രി പ്രയാഗാ മാർട്ടിൻ . പ്രിയ തന്നെയാണ് പ്രയാഗയുടെ സ്നേഹ ചുംബനം സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തത്.

“മൈര് ” എന്ന ഈ ഗാനം ഒന്ന് കേട്ടു നോക്കൂ… രചന, ആലാപനം പ്രിയാ ഷൈൻ. ലോകത്തിലെ എല്ലാ ഭാര്യമാർക്കും ഉള്ള സമർപ്പണമാണ് ” മയിര് Lyrics and sung by PRIYASHINE.. Music. KURIAKOSE PAUL. Studio :G0PISUNDAR , MUSIC PRODUCTIONHUB. Editing: PIXEL MEDIA,  Diretion: PRIYA SHINE

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം