fbpx
Connect with us

Entertainment

ഓരോ സീനും നമ്മെ രോമാഞ്ചത്തിന്റെ കൊടുമുടിയിലെത്തിക്കും, കാരണം ഇതൊരു ഹീറോയുടെ കഥയാണ്

Published

on

Ajith PV

ഇത് വെറുമൊരു റീവ്യൂ മാത്രമല്ല. പടം കഴിഞ്ഞുള്ള ആ ഇമോഷണൽ ഫീലിംഗ് ആണ്. ഇരുപത്തഞ്ചാം വയസ്സിൽ എസ് എസ് ബി ഇന്റർവ്യുയുടെ അവസാന അവസരവും കഴിഞ്ഞു റിജക്ടഡ് ആയ വിഷമത്തിൽ ഭോപ്പാലിലെ സെലക്ഷൻ സെന്ററിലേക്ക് പ്രതീക്ഷകൾ അവസാനിച്ച്‌ നോക്കി ഇരിക്കുമ്പോഴും മനസിൽ ഒരു വിചാരമേ ഉണ്ടായുള്ളൂ. ഇന്ത്യൻ ആർമി. ഇനി അതിൽ ഒരിക്കലും ഭാഗമാവാൻ കഴിയില്ല എന്ന് ഉറപ്പുണ്ടെങ്കിലും മനസ്സ് കൊണ്ട് ഇന്നും ആർമി യിൽ തന്നെ ആണ്. ധാരാളം ഇന്റർവ്യൂ അറ്റൻഡ് ചെയ്തു പരിചയമുള്ളത് കൊണ്ട് പണ്ട് തൊട്ടേ ആർമി യിൽ ഓഫീസർ റാങ്കിൽ ഉള്ളവരോട് ഒരു പ്രതിയേക ബഹുമാനമാണ്. എഴുത്തു പരീക്ഷയും, ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഇന്റർവ്യൂ കളിൽ ഒന്നായ എസ് എസ് ബി യും മെഡിക്കൽ ടെസ്റ്റ് എന്ന വലിയ കടമ്പയും കഴിഞ്ഞ് ലെഫ്റ്റനന്റ് ആയി ചുമതലയേൽക്കുന്നത് സിനിമകളിൽ കാണുന്ന പോലെ അത്ര നിസ്സാരമല്ല. അതുകൊണ്ട് തന്നെ ആർമി തീം വച്ചു വരുന്ന എല്ലാ പടങ്ങളും തന്നെ വലിയ ഇഷ്ടമാണ്.

 

2008 ലെ മുംബൈ അറ്റാക്ക് ഹീറോ ആയ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമ ആവുമ്പോൾ എന്നെ പോലെ യുള്ള ഒരാൾക്ക് കുറച്ചൊന്നുമല്ല പ്രതീക്ഷകൾ. കൂടാതെ ഗൂഡാചരി ടീമും അദിവി സേഷും ഒന്നിക്കുമ്പോൾ ഏറ്റവും മികച്ചത് തന്നെ ലഭിക്കും എന്നതിൽ സംശയമില്ല. പ്രതീക്ഷിച്ച പോലെ തന്നെ ഈയടുത്ത് കണ്ടതിൽ ഏറ്റവും മികച്ച എക്സ്പീരിയനസ്. ഇവിടെ നായകൻ അമാനുഷികൻ അല്ല. നായകന് ഹീറോയിസം കാണിക്കുവാൻ മാസ്സ് സീനുകൾ ഇല്ല. പക്ഷെ രണ്ടാം പകുതിയിലെ ഓരോ സീനും നമ്മളെ രോമാഞ്ചത്തിന്റെ അങ്ങേയറ്റം കൊണ്ടെത്തിക്കും. അതിന് ഒറ്റ കാരണമെയുള്ളൂ. ഇതൊരു ഹീറോ യുടെ കഥയാണ്.

Advertisement

യഥാർത്ഥ കഥ ആണെങ്കിലും റിയലിസ്റ്റിക് ആക്കി ഡോക്യുമെന്ററി ആക്കാതെ സിനിമാറ്റിക് ഏലമെന്റസ് കൂട്ടി ചേർക്കുവാൻ സംവിധായകനും തിരക്കഥാകൃത്ത് കൂടിയായ അദിവി സേഷും വളരെ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ആദ്യ പകുതിയിലെ ചില സംഭാഷണങ്ങൾ പോലും എന്നിലെ പ്രേക്ഷകനെ കൊടുമുടിയിലെത്തിച്ചു. നമുക്കെല്ലാവർക്കും അറിയാവുന്ന താജ് അറ്റാക്ക് അധികം ഗ്ലോറിഫിക്കേഷൻ ഇല്ലാതെ ഡീസന്റ് ആയി അവതരിപിച്ചു. നായകനെ അമാനുഷികൻ ആകുവാൻ വേറെ ഒരു യുദ്ധ സീനോ അക്ഷണോ ഒന്നും കൂട്ടി ചേർത്തില്ല.

ആദ്യ പകുതിയിലെ പ്രണയവും ആർമി യിൽ ചേരുന്നതിന് മുൻപുള്ള ജീവിതവും എല്ലാം മികച്ച സംഗീതത്തിന്റെ അകമ്പടിയോടെ നല്ല രീതിയിൽ അവതരിപ്പിച്ചു. കളീഷേ ആവുമോ എന്നു പ്രതീക്ഷിച്ച സീനുകളും അധികം മോശമാക്കാതെ നല്ല രീതിയിൽ എടുത്തു വച്ചു. സിദ് ശ്രീറാം പാടിയ ഹൃദയമായി എന്ന പാട്ട് വളരെ മികച്ചതായി തോന്നി. രണ്ടാം പകുതിയിലെ ആക്ഷൻ സീനുകളും പശ്ചാത്തലസംഗീതവും എല്ലാം വളരെ മികച്ചതായിരുന്നു. സംഗീതമാണ് പടത്തിന്റെ ജീവൻ. അദിവി ശേഷിന്റെ പ്രകടനത്തെ പറ്റി പ്രത്യേകം പറയേണ്ട കാര്യമില്ലലോ. പതിവ് പോലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഇതിലും കാണാം.

 

അദ്ദേഹത്തെ കാണിക്കുന്ന ഓരോ സീനിലും വല്ലാത്തൊരു പോസിറ്റീവ് ഫീലിംഗ് ആയിരുന്നു.
പടം കഴിഞ്ഞു പുറത്തേക്കിറങ്ങാൻ കുറച്ചു പേരെങ്കിലും ഒന്നു മടിച്ചു. പലർക്കും കണ്ണുനീർ പിടിച്ചു വെക്കുവാൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും വേദനിപ്പിച്ച കാര്യം പടം കാണുവാൻ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. തെലുഗു പടം ആണെങ്കിലും സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുമ്പോൾ ഇങ്ങനെയൊരു അവസ്ഥ അല്ല ഞാൻ പ്രതീക്ഷിച്ചത്. രണ്ടാമത് പോകുവാനായി ടിക്കറ്റ് ബുക് ചെയ്യുവാൻ നോക്കിയപ്പോഴും പല സ്‌ഥലത്തു നിന്നും പടം മാറിയതായി ആണ് അറിഞ്ഞത്.

Advertisement

ആർമി മൂവീസ് ഇഷ്ടമുള്ളവർ രോമാജ്ഞത്തിന്റെ കൊടുമുടി കയറണം എന്നു ആഗ്രഹമുള്ളവർ തീയറ്റർ അനുഭവം നഷ്ടമാക്കാതിരിക്കാൻ ശ്രമിക്കുക. ഈ വർഷം ഇതുവരെ തീയറ്ററിൽ കണ്ടതിൽ ഏറ്റവും മികച്ച പടം.
“Don’t come up.. I will handle them..”🔥🔥

 853 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 mins ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article27 mins ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment50 mins ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment1 hour ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment1 hour ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment2 hours ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment2 hours ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment2 hours ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment2 hours ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured3 hours ago

കടുവയും തന്ത പുരാണവും

Entertainment3 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment3 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment18 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »