Connect with us

‘ഫ്യൂഡൽ സുധാകരാ’ ചെത്തുകാരന്റെ മകനുൾപ്പെടെ എല്ലാർക്കും സഞ്ചരിക്കാനുള്ളത് തന്നെയാണ് ഹെലികോപ്ടർ

എന്തുകൊണ്ട് ഭാരതം ഇന്നും സ്വതന്ത്ര യല്ലെന്ന് പറയേണ്ടിവരുന്നു. സാംസ്കാരിക കേരളം എന്ന് ആത്മാഭിമാനംകൊള്ളുന്ന

 12 total views

Published

on

Maju Maniyan Nedumudy

എന്തുകൊണ്ട് ഭാരതം ഇന്നും സ്വതന്ത്ര യല്ലെന്ന് പറയേണ്ടിവരുന്നു. സാംസ്കാരിക കേരളം എന്ന് ആത്മാഭിമാനംകൊള്ളുന്ന കേരളീയ ജനതയ്ക്ക് കെ.സുധാകരൻ നല്കുന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി സഖാവ് ശ്രീ പിണറായി വിജയനെതിരെയുള്ള വംശീയ അധിക്ഷേപം .

“ചെത്തുകാരന്റെ മകന് സഞ്ചരിക്കാൻ ഹെലികോപ്റ്റർ നമ്മുക്ക് അഭിമാനമല്ല അപമാനമല്ലേ തോന്നേണ്ടത് “ഐശ്വര്യ യാത്രയുടെ ഉത്ഘാടനവേളയിൽ ഇങ്ങനെയൊരു ആക്ഷേപം പ്രബുദ്ധ കേരളത്തെ നയിക്കുന്നൊരു ജനകീയ നായകനെതിരെ തരംതാണ ആക്ഷേപം നടത്തിയ പ്രതിപക്ഷ രാഷ്ട്രീയ വാക്താവിനും അദ്ദേഹം ഉൾപ്പെടുന്ന രാഷ്ട്രീയ സംഘടനയ്ക്കും കേരളത്തിലെന്ത് ഐശ്വര്യമാണ് സംഭാവന ചെയ്യുവാനാകുക.

കോൺഗ്രസ് പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ ഇൻഡ്യൻ സ്വാതന്ത്ര്യ സമരകാലം മുതലുള്ള ഇവരുടെ പൊള്ളയായ നിലപാടുകൾ വിലയിരുത്തിയാൽ ഇടപക്ഷ രാഷ്ട്രീയം ആവിർഭവിച്ചതും അതിന്റെ ആവിശ്യകതയും സാമാന്യ ബോധമുള്ള ഏതൊരാൾക്കും മനസിലാക്കുവാൻ സാധിക്കുമെന്നതും ഒരു യാഥാർത്ഥ്യമാണ് . ഭാരതം സ്വയം റിപ്പബ്ലിക്കായി എഴുപത്തി രണ്ടാണ്ട് പിന്നിടുമ്പോഴും രാഷ്ട്രീയ സാംസ്കാരിക എതിരാളികളെ വംശീയമായി നേരിടുന്ന വലതുപക്ഷരാഷ്ട്രീയ കപടതയുടെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുകയാണ് ഇന്നലെ കെ . സുധാകരൻ എന്ന രാഷ്ട്രീയ ഹിജഡയുടെ പരാമർശത്തിലൂടെ.

കോൺഗ്രസ് രൂപപ്പെടുന്നത് തന്നെ സവർണ്ണ മാടമ്പി,ജന്മി,അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന് ചരിത്ര ബോധമുള്ള ആർക്കും മനസിലാകും. സ്വാതന്ത്ര്യ സമരമെന്നപേരിൽ അഹിംസാവാദത്തെ ഉയർത്തിപ്പിച്ച് അന്ന് ലഭ്യമായ വാർത്താവിനിമയ സംവിധാനവും സ്വാധീനവും ഉപയോഗിച്ച് ഉപരിവിപ്ലവം നയിച്ച ശ്രീ മോഹൻദാസ് കരംചന്ദ് ഗാന്ധി വിഭാവനം ചെയ്ത ഭാരതം ജാതി വർഗ്ഗീയ ഫാസിസ്റ്റ് തത്വങ്ങളെ ഊട്ടിയുറപ്പിക്കാൻ പോന്നതായിരുന്നു എന്ന വാസ്തവത്തെ തുറന്നുകാട്ടുവാൻ രുപീകൃതമായ ഇടതുപക്ഷ രാഷ്ട്രീയം ഭാരതത്തിന്റെ ഇങ്ങയറ്റത്ത് വിപ്ലവത്തിന്റെ മാറ്റൊലിമുഴക്കി

മതരാഷ്ട്രീയ അവിശുദ്ധബന്ധങ്ങളെ അടിച്ചമർത്തി മുന്നേറി,യത് ലോക ചരിത്രത്തിൽ തന്നെ വിസ്മയമായി ഇന്നും ജ്വലിച്ചു നില്ക്കുമ്പോൾ . ഭാരതത്തിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയായ നാഷണൽ കോൺഗ്രസിന്റെ സ്ഥാനം കുപ്പത്തൊട്ടിയിലാണെന്ന് ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകൾ വ്യക്തമാക്കിത്തരുന്നുണ്ട്. ഭാരതം സ്വതന്ത്രയായത് മഹാത്മാഗാന്ധിയുടെ അഹിംസാ വാദം കൊണ്ടല്ല മറിച്ച് രണ്ടാം ലോകമഹ യുദ്ധം തുടങ്ങിയ കാലത്ത് വെള്ളക്കാരുടെ സാമ്പത്തിക ,സൈനികശേഷി ഉപയോഗിക്കാൻ ഭാരതത്തെ ഉപേക്ഷിച്ച് പടയിറങ്ങിപോയതാണെന്നും സ്വതന്ത്ര ചിന്താഗതിയൊടെ ചരിത്രത്തെ നോക്കിക്കാണുന്ന ഏതൊരാൾക്കും. മനസിലാകും.

“ഇൻഡ്യയ്ക്ക് വെള്ളക്കാരിൽ നിന്നുമല്ല ,മറിച്ച് ഇവിടെ നിലനില്ക്കുന്ന ,ജാതി വർഗ്ഗീയ ,വംശീയ വീവേചനങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ” നിന്നുമാണെന്ന് വിവേകപൂർവ്വം തിരിച്ചറിഞ്ഞ് പ്രവർത്തിച്ച ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ സ്ഥായിയായ ഭാവം അന്വർത്ഥമാക്കുമ്പോൾ എന്താണ് കോൺഗ്രസ് എന്ന് അക്കമിട്ട് നിരത്തുകയാണ് മന്ദബുദ്ധികളായ കോൺഗ്രസ് നേതൃത്വവും നേതാക്കളും ,അണികളും പ്രവർത്തകരും.

എവിടെയാണ് നവോത്ഥാനവും സ്വാതന്ത്ര്യവും വേറിട്ട് നില്ക്കുന്നതെന്ന് മനസിലാക്കിയെടുക്കുവാൻ ഇഡ്യാചരിത്രം മുഴുവൻ അരിച്ചു കലക്കി കുടിക്കേണ്ടതിന്റെ ആവിശ്യമില്ല . മഹാത്മാ അയ്യൻകാളി, ശ്രീ നാരായണഗുരു ചട്ടമ്പിസ്വാമികൾ ,ശ്രീ മന്നത്ത് പത്മനാഭൻ പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയ കേരളീയരും. രാജാറാം മോഹൻ റായ് സ്വാമി വിവേകാനന്ദൻ തുടങ്ങിയ എണ്ണപ്പെട്ട പ്രഗത്ഭമതികൾ ചിന്തിച്ചത് ഭാരതത്തിന്റെ ചെളിപുരണ്ട സാംസ്കാരിക തടത്തെക്കുറിച്ച് തന്നെയായിരുന്നു. ഭാരതസ്വാതന്ത്ര്യം സ്വപ്നം കണ്ട സവർണ്ണ ഭിക്ഷുക്കളിൽ ആരും തന്നെ അടിമത്വത്തെക്കുറിച്ചോ നിലനിന്നിരുന്ന ജാതി വംശീയതയെക്കുറിച്ചോ അനാചാരങ്ങളെക്കുറിച്ചോ വേവലാതികൊണ്ടിരുന്നില്ലെന്നതാണ് പരമമായ സത്യം. ചുരുക്കി പറഞ്ഞാൽ കോൺഗ്രസ് കാരുടെ അസ്ഥിത്വം സവർണ്ണ പക്ഷപാതത്തിലും അരാചകവാദത്തിലും അടിയുറച്ചുപോയൊരു അപ്രമേയ സത്വമാണ്. അതുകൊണ്ട് തന്നെ ആസാദി എന്ന മുദ്രാവാക്യം ഇന്നും ഭാരതത്തിലെ യുവത മുഴക്കിക്കൊണ്ടിരിക്കുന്നത്.

Advertisement

 13 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment19 hours ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment1 day ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment2 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment3 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment3 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Entertainment4 days ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Entertainment4 days ago

അയാളുടെ അനുവാദമില്ലാതെ അയാളെ ‘അവൻ’ പിന്തുടരുകയാണ്

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment5 days ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment5 days ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment6 days ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment5 days ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Entertainment1 week ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Literature4 weeks ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement