ഇന്റര്‍നെറ്റിലൂടെ പണം സമ്പാദിക്കാം..

898

FireShot-Screen-Capture-#035---'NeoBux_-The-Innovation-in-Paid-to-Click-Services'---www_neobux_com__rh=6A617365656C6D6F696479

നമ്മളില്‍ ഭൂരിഭാഗം പേരും ദിവസത്തില്‍ ഒരിക്കലെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഈ ഇന്റര്‍നെറ്റില്‍ നിന്ന് കുറച്ചു വരുമാനം ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

ഇന്റര്‍നെറ്റില്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞു വരുന്ന എല്ലാ സൈറ്റുകളും വിശ്വസയോഗ്യമല്ല. പരീക്ഷിച്ചു ബോധ്യമായ ഒരു സൈറ്റ് ആണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്.

മുടക്ക് മുതല്‍ ഒന്നും തന്നെ ആവശ്യമില്ല. ദിവസം അര മണിക്കുറില്‍ കൂടുതല്‍ ചെലവഴിക്കെണ്ടതില്ല. വീട്ടിലിരുന്നു സമ്പാദിക്കാം. പ്രവാസികള്‍ക്കും ചെയ്യാം. ഇന്ത്യന്‍ സര്‍കാര്‍ അംഗീകരിച്ച പേയ്‌മെന്റ് ചാനല്‍ വഴി(Paypal) പണം ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്നു. നിലവില്‍ paypal അക്കൗണ്ട് ഇല്ലാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന വിശ്വസയോഗ്യമായ വെബ്‌സൈറ്റ്

ആവശ്യമായ കാര്യങ്ങള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, കുറച്ചു ക്ഷമ, ദിവസവും കുറച്ചു മിനുട്ടുകള്‍ സമയം.
സൈറ്റിലെ Forum അല്ലെങ്കില്‍ facebook പേജ് സന്ദര്‍ശിച്ചു members നോട് വിശ്വസനീയതയെ പറ്റിയും മറ്റു സംശയങ്ങളും ചോദിച്ചു ബോധ്യപ്പെടവുന്നതാണ്.

Step 1 :
ഇവിടെ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്യുക.

രജിസ്റ്റര്‍ ചെയ്യാന്‍ നിങ്ങളുടെ email ID ഉപയോഗിക്കാം.
നിങ്ങള്‍ക്ക് നിലവില്‍ Paypal അക്കൗണ്ട് ഇല്ലെങ്കിലും, നിങ്ങളുടെ ഇമെയില്‍ Payza/PayPal Email എന്ന കോളത്തില്‍ കൊടുക്കാം.

പിന്നീട് ഇതേ ഇമെയില്‍ ID ഉപയോഗിച്ച് paypal അക്കൗണ്ട്ഉണ്ടാക്കിയാല്‍ മതിയാകും..

ഇനി നിങ്ങളുടെ ഈമെയിലില്‍ വന്നിട്ടുള്ള activation code കോപ്പി ചെയ്തു സൈറ്റില്‍ പേസ്റ്റ് ചെയ്താല്‍ registration പൂര്‍ത്തിയായി.

Step 2 :

ഇനി നിങ്ങളുടെ username ഉം password ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്താല്‍ ‘ View Advertisement’ എന്ന ഓപ്ഷന്‍ click ചെയ്യുക. ഇപ്പോള്‍ നിങ്ങള്ക് പല നിറത്തില്‍ കള്ളികളിലായി advertisements കാണാം.

Step 3 :

ഓരോ കള്ളിയിലും click ചെയ്യുമ്പോള്‍ ഒരു ചുവന്ന പുള്ളി പ്രത്യക്ഷമാകും. ഇനി ആ പുള്ളിയില്‍ click ചെയ്താല്‍ advertisement പേജ് ഓപ്പണ്‍ ആയി വരും. ഓരോ advertisement പേജും മുഴുവന്‍ ലോഡ് ആയി Advertisement validated! എന്ന് കാണിക്കുന്നത് വരെ കാത്തിരിക്കുക. പിന്നീട് ആ പേജ് close ചെയ്ത ശേഷം മാത്രം അടുത്ത പരസ്യത്തില്‍ click ചെയ്യുക.

പല നിറങ്ങളില്‍ കാണുന്ന advertisement കളില്‍ ഏറ്റവും താഴെ ഉള്ള ഓറഞ്ച് കള്ളികള്‍ നിര്‍ബന്ധമായും എല്ലാ ദിവസവും click ചെയ്യാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം നിങ്ങളുടെ referral കളില്‍ നിന്നുള്ള പണം നിങ്ങള്ക് ലഭിക്കില്ല.

ഓരോ advertisement click ചെയ്യുന്നതിനനുസരിച്ച് നിങ്ങളുടെ അക്കൗണ്ട് ബാലന്‍സില്‍ പണം കൂടുന്നത് കാണാം.
ഇങ്ങനെ $2.00 ആകുമ്പോള്‍ നിങ്ങള്ക് paypal വഴി പണം പിന്‍വലിക്കാന്‍ സാധിക്കും.

തുടക്കത്തില്‍ പണത്തിന്റെ വരവ് വളരെ പതുക്കെ ആയിരിക്കും, എന്നാല്‍ അത് കണ്ടു ഇത് നിര്‍ത്തുന്നത് മണ്ടത്തരം ആണ്. തുടര്‍ച്ചയായി Advertisement കാണുകയും സൈറ്റിലെ മറ്റു activtiy കല്‍ ചെയ്യുകയും ചെയ്താല്‍ കുറച്ചു കാലത്തിനു ശേഷം ദിവസം ഏതാനും മിനുട്ടുകള്‍ മാത്രം ചെലവഴിച്ചു നല്ലൊരു വരുമാന മാര്‍ഗം നിങ്ങള്‍ക്ക് നേടാന്‍ സാധിക്കും.
ഈ സൈറ്റില്‍ പണം നേടാനുള്ള മറ്റു activtiy കള്‍

1. Point Offers

2. Coin Offers

3. Mini Jobs.

ഇതിനെ പറ്റിയെല്ലാം ഉള്ള വിശദമായ വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്.

എങ്ങനെ ഇത് വഴിയുള്ള വരുമാനം വേഗത്തില്‍ ആക്കാം?

ഇത് തുടക്കത്തില്‍ വളരെയധികം ക്ഷമ ആവശ്യമുള്ള ഒരു കാര്യമാണ്, എന്നാല്‍ കുറച്ചു മാസങ്ങള്‍ ക്ഷമിച്ചു സ്ഥിരമായി നല്ല വരുമാനം ഉണ്ടായി തുടങ്ങിയാല്‍ പിന്നെ നിങ്ങള്‍ ഒന്നും അറിയാതെ നിങ്ങളുടെ അക്കൗണ്ട് ദിവസവും നിറഞ്ഞു കൊണ്ടേയിരിക്കും. 2.00 ഡോളര്‍ ആയിക്കഴിഞ്ഞാല്‍ നിങ്ങള്ക് പണം പിന്‍വലിക്കാം എങ്കിലും ആ പണം referrals വാങ്ങാന്‍ ഉപയോഗിച്ച് വരുമാനം വേഗത്തില്‍ അക്കം.

നിങ്ങള് പരസ്യങ്ങള്‍ കണ്ടും, offers അല്ലെങ്കില്‍ mini jobs ചെയ്തു ബാലന്‍സ് $0.60 ആകുമ്പോള്‍ 3 referrals വാങ്ങുക,
കൂടെ Rented referrals പേജില്‍ Autopay ഓപ്ഷന്‍ On ആക്കുക.
ഇപ്പോള്‍ നിങ്ങളുടെ Advertisement clicks കൂടാതെ നിങ്ങള്‍ വാങ്ങിയ 3 referrals click ചെയ്യുന്ന പരസ്യങ്ങള്‍ക്ക് കൂടെ നിങ്ങള്ക് പണം ലഭിക്കും,

ഇനി ഇത് പോലെ നിങ്ങള്ക് ബാലന്‍സ് കൂടുന്നതിനനുസരിച്ച്. ബാലന്‍സിന്റെ 90% ഉപയോഗിച്ച് എല്ലാ ആഴ്ചകളിലും കൂടുതല്‍ referrals വാങ്ങുകയും അവരുടെ activtiy ദിവസവും പരിശോധിച്ച് 45 ദിവസം ആക്റ്റീവ് അല്ലാത്ത referrals നെ recycle ചെയ്യുകയും ചെയ്യുക.

ഇപ്പോള്‍ ഓരോ തവണ referrals വാങ്ങുമ്പോളും നിങ്ങളുടെ പണത്തിന്റെ വേഗത കൂടിക്കൊണ്ടിരിക്കും. ആദ്യ തവണ രണ്ടോ മൂന്നോ ആഴ്ച കൊണ്ട് 3 referrals ആണ് വാങ്ങിയതെങ്കില്‍ പിന്നീട് ഓരോ ആഴ്ചകളിലും 5 ഉം അതിനടുത്ത തവണ 10 ഉം പിന്നെ 20, 50, 100 referrals വാങ്ങാവുന്ന തരത്തില്‍ വരുമാനത്തിന്റെ വേഗത കൂടിക്കൊണ്ടിരിക്കും.

ഇനി നിങ്ങളുടെ ബാലന്‍സ് $90.00 ആകുമ്പോള്‍ ആ പണം ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് Golden Member ആയി ഉയര്‍ത്തിയാല്‍ നിങ്ങളുടെ ഓരോ click നും $0.001 നു പകരം $0.01 ലഭിക്കും. കൂടാതെ referrals വഴിയുള്ള വരുമാനവും ഇരട്ടിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. ഒരിക്കലും ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ശ്രമിക്കരുത്. എല്ലാ അക്കൗണ്ടും, നിങ്ങളുടെ IP address ഉം ബാന്‍ ചെയ്യപ്പെടും.

2. ഒരു ഇന്റര്‍നെറ്റ് കണക്ഷന് ഒരു കമ്പ്യൂട്ടറും ഒരു അക്കൗണ്ടും മാത്രം ഉപയോഗിക്കുക.

3. എല്ലാ ദിവസവും കഴിയുന്നതും ഒരേ സമയത്ത് തന്നെ ads click ചെയ്യാന്‍ ശ്രമിക്കുക.