ഇപ്പോൾ ആരോപണവിധേയനായ വിജയ്ബാബുവിനെതിരെ താരസംഘടനയായ അമ്മയിൽ നിന്നും കടുത്ത നടപടികൾ ഉണ്ടാകില്ല എന്ന് ഭാരവാഹികൾ അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അഭിനേത്രിയായ മാല പാർവതി അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും നടി മാലാ പാർവതി രാജിവെച്ചു . വിജയ്ബാബുവിനെതിരെ സമിതി നടപടിക്ക് ശുപാർശ ചെയ്‌തെങ്കിലും നടപടി എടുക്കാത്തതാണ് കാരണം.

Vijay Babu

സമിതിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി അമ്മ എക്സിക്യൂട്ടീവ് യോ​ഗം കൂടുകയും അമ്മയിൽ നിന്നും മാറിനിൽക്കാൻ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ ആവശ്യം പരി​ഗണിക്കുകയും അതിനെ അം​ഗീകരിച്ചുകൊണ്ടുള്ള തീരുമാനം സംഘടന എടുക്കുകയും ചെയ്തിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് മാലാ പാർവതി രാജിവെച്ചത്.

എന്നാൽ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് വിജയ് ബാബു തത്കാലം മാറിനിൽക്കും. തനിക്കെതിരെ ഉയർന്ന ആരോപണം കാരണം സംഘടനയ്ക്ക് അപമാനം ഉണ്ടാകും എന്നതാണ് വിജയ്ബാബുവിന്റെ തീരുമാനത്തിന് കാരണമായി കത്തിൽ പറയുന്നത് . വിജയ് ബാബുവിന്റെ ആവശ്യം ‘അമ്മ അംഗീകരിക്കുകയാണ് ഉണ്ടായത്.

Leave a Reply
You May Also Like

കോഴിക്ക് ഇല്ലാത്ത പരിഗണന പശുവിനും വേണ്ട. ഞാൻ എന്തും കഴിക്കും. തുറന്നടിച്ച് നിഖില വിമൽ.

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുമ്പോൾ അതിൻറെ ഇളവ് പശുവിന് മാത്രം ലഭിക്കുന്നത് ശരിയല്ലെന്ന് നിഖില വിമൽ.

ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ, കേസ് കെട്ടിച്ചമച്ചതാണ്: വിജയ് ബാബു.

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് നിർമ്മാതാവും നടനുമായ വിജയ് ബാബു.

സ്ത്രീകൾ മാത്രമുള്ള വീട്ടിൽ വനിതാപോലീസ് ഇല്ലാതെ കേറി ചെല്ലുന്നതാണോ ജനമൈത്രി പോലീസിന്റെ മര്യാദ ? കുറിപ്പ് വായിക്കാം

ജനമൈത്രി പോലീസ് എന്നാൽ ഇതാണോ ? ആണുങ്ങൾ ഇല്ലാത്ത വീട്ടിൽ വനിതാപൊലീസുകാർ ഇല്ലാത്ത വരുന്നതാണോ ജനമൈത്രി…

മകന്റെ മാമോദിസയുടെ പേരിൽ ടോവിനോയെ വിമർശിക്കുന്നതിനോട് യോജിക്കാനാവില്ല

ടോവിനോയുടെ മോന്റെ മാമോദിസ ❤ കൃപൽ ഭാസ്‌ക്കർ ടോവിനോയുടെ മകന്റെ മാമോദിസയുടെ പേരിൽ അദ്ദേഹത്തിനെതിരെ ഉണ്ടായ…