ജയറാമിന്റെ മകൾ മാളവിക അഭിനയത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് . ഒരു സംഗീത വിഡിയോയിലൂടെയാണ് മാളവികയുടെ അരങ്ങേറ്റം. ‘മായം സെയ്തായ് പൂവേ’ എന്നാണു ആൽബത്തിന്റെ പേര്. സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രണവ് ഗിരിധരനാണ്. വരികൾ എഴുതിയത് മനോജ് പ്രഭാകർ .മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ആരാധകർ കാത്തിരിക്കുന്ന അവസരത്തിൽ ഇങ്ങനെയൊരു വീഡിയോ സന്തോഷം നൽകുന്നതാണ്. അശോക് സെൽവനാണ് മാളവികയോടൊപ്പം സ്ക്രീനിൽ തിളങ്ങുന്നത്.  തന്റെ ആദ്യാഭിനയത്തിന്റെ വിശേഷങ്ങൾ മാളവികാ ജയറാം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

 

Leave a Reply
You May Also Like

ആമിർ ഖാന്റെ മകളുടെ ജന്മദിനാഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ…

“ഈ സിനിമയുടെ ഇപ്പോഴത്തെ നെഗറ്റീവ് ഇമ്പാക്റ്റിന്റെ കാരണം താങ്കൾ അമിതമായി ചെയ്ത കുൽസിത പ്രവർത്തികൾ തന്നെയാണ് എന്ന് പറയാതെ വയ്യ”

എവിടെ പിഴച്ചു വാലിബാ ? Lalu Clement ഒരു ഇരുപതു വർഷങ്ങൾക്കു മുമ്പ് ഞാൻ പ്ലസ്…

‘ശാരദേ ഞാനൊരു വികാരജീവിയാണ്’, ഇന്ന് നടൻ കെ പി ഉമ്മറിന്റെ ഓർമദിനം

ഇന്ന് മലയാള ചലച്ചിത്ര നടൻ കെ പി ഉമ്മറിന്റെ ഓർമദിനം… Muhammed Sageer Pandarathil കച്ചിനാംതൊടുക…

സോമന്റെ കൃതാവ് – “സിനിമയുടെ പ്രശ്നം അശാസ്ത്രീയതയുടെ മഹത്വവത്കരണം”, കുറിപ്പ്

പിന്തിരിപ്പൻ ആയ സോമന്റെ കൃതാവ്..!! തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ നാരായണൻ വിനയ് ഫോർട്ട്‌…