2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറു വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി കൂടിയാണ് താരം.
മാളവിക മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന മാളവികയുടെ ഒരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. നീല നിറത്തിലെ സ്റ്റൈലൻ ഔട്ട് ഫിറ്റിൽ മാളവിക ചെയ്ത ഫോട്ടോ എടുക്കുകയും അത് പങ്കുവെക്കുകയും ചെയ്തത് ഷാമിൽ ഷാജഹാനാണ്.
ഇതിനുമുമ്പും മാളവിക ഗ്ലാമറസായി ഷൂട്ട് ചെയ്തിട്ടുണ്ട്.സ്വയംവര സിൽക്സിന്റെ വസ്ത്രത്തിലാണ് മാളവിക ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ജേക്കബ് അനിലാണ് മാളവികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.