2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക.നിറയെ ആരാധകരുള്ള യുവനടിമാരിൽ ഒരാളാണ് മാളവിക മേനോൻ.ചുരുങ്ങിയ സമയം കൊണ്ട് തനിക്ക് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറു വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി കൂടിയാണ് താരം. മാളവിക മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സിനിമ ജീവിതത്തിൽ സജീവമായത് പോലെ താരം മോഡലിംഗ് രംഗത്തും നിറസാന്നിധ്യമാണ്. മലയാള സിനിമയിൽ കൈനിറയെ അവസരങ്ങളാണ് താരത്തെ തേടിയെത്താറുള്ളത്. ലഭിക്കുന്ന വേഷങ്ങൾ എല്ലാം വളരെ ഭംഗിയായിട്ടാണ് താരം കൈകാര്യം ചെയ്യുന്നത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനം കൂടിയാണ് മാളവിക മേനോൻ. തരാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് മാദകത്വം തുളുമ്പുന്ന ചിത്രങ്ങളാണ്.

**

You May Also Like

മഞ്ജുവാര്യർ കാപ്പയിൽ നിന്നും പിന്മാറി

കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയുന്ന സിനിമയാണ് കാപ്പ. മഞ്ജുവാര്യരെയാണ്…

കെജിഎഫിൽ നമ്മെ രോമാഞ്ചമണിയിച്ച ആ ഡയലോഗുകൾ എഴുതിയത് ആരെന്നറിയാമോ ?

കെജിഎഫ് ആദ്യഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഇതാ ഏപ്രിൽ 14-ന് റോക്കി ഭായി വീണ്ടും ഇറങ്ങുകയാണ്.…

ഉള്ളിൽ സ്നേഹം മാത്രമുള്ള ഒരു അമ്മ.. അതാണ് ജമീല

നായകനും നായികയും എല്ലാം ജമീല രാഗീത് ആർ ബാലൻ ഒരു സിനിമയുടെ ഏറ്റവും അധികം പ്രാധാന്യമുള്ള…

2022-ലെ മികച്ച ഇന്ത്യൻ സിനിമകൾ, ഒരു സിനിമാരാധകന്റെ തിരഞ്ഞെടുപ്പ്

2022-ലെ മികച്ച ഇന്ത്യൻ സിനിമകൾ അനൂപ് കിളിമാനൂർ Qala നിരവധി ചിത്രങ്ങളിൽ ഗാനങ്ങളും, സംഭാഷണങ്ങളും എഴുതുകയും,…