സൗത്ത് ഇന്ത്യൻ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അഭിനേത്രിയാണ് മാളവികമേനോൻ. താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ എല്ലാം തന്നെ വൈറൽ ആകാറുണ്ട്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ സിനിമയിലേക്ക് കടന്നുവന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം ആരാധകർ ഏറെയാണ്. മെറൂണിൽ നല്ല സ്റ്റൈലിഷ് ആയ ചിത്രങ്ങൾ ആണ് താരം ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. . പ്രമോദ് ഗംഗാധരന്‍ ആണ് ഫോട്ടോഗ്രാഫർ. സിബിഐ ഡയറിക്കുറിപ്പിൽ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മാളവിക ഇപ്പോൾ. ഓർമവച്ച കാലം മുതൽ കണ്ടുതുടങ്ങിയ ഇതിസാഹ ചിത്രത്തിൽ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് മാളവിക പറയുന്നു.

സ്ത്രീകളിലെ രതിമൂര്‍ച്ഛയും രഹസ്യങ്ങളും
സ്ത്രീകളിലെ രതിമൂര്‍ച്ഛയും രഹസ്യങ്ങളും സ്ത്രീകളിലെ രതിമൂര്‍ച്ഛ’ എന്നും ഗവേഷകര്‍ക്ക് ഇഷ്ടവിഷയമാണ്. എന്നും എപ്പോഴും