നടി മാളവിക മേനോന്റെ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാംഭാഗമായ ദി ബ്രെയ്നിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം. ചെറുപ്പം മുതൽ കണ്ടുവളർന്ന ഇത്തരമൊരു ഇതിഹാസ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് താരം പറയുന്നു. മോഹന്ലാൽ ചിത്രം ആറാട്ടിലും താരം അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ പുഴുവിലും മാളവിക വേഷമിടുന്നു. എന്തായാലും മാളവികയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പീതാംബര വസ്ത്രധാരിയായി ലാസ്യ ഭാവത്തിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ അത്ര മനോഹരമാണ് .
View this post on Instagram
A post shared by Parakkat Nature Resort Munnar (@parakkatnatureresortmunnar)
View this post on Instagram
A post shared by Parakkat Nature Resort Munnar (@parakkatnatureresortmunnar)